COP28 കാലാവസ്ഥാ ഉച്ചകോടി: യാത്രാ സൗകര്യങ്ങൾ സംബന്ധിച്ച് ദുബായ് RTA അറിയിപ്പ് നൽകി

2023-ലെ COP28 (യു എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫെറൻസ്) കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രതിനിധിസംഘാംഗങ്ങൾ, സന്ദർശകർ തുടങ്ങിയവർക്കായി ഏർപ്പെടുത്തുന്ന പ്രത്യേക യാത്രാ സൗകര്യങ്ങൾ സംബന്ധിച്ച് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിപ്പ് നൽകി.2023 നവംബർ 30 മുതൽ ഡിസംബർ 12 വരെ ദുബായ് എക്സ്പോ സിറ്റിയിൽ വെച്ചാണ് COP28 കാലാവസ്ഥാ ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ദുബായിൽ മെട്രോ, ഹൈബ്രിഡ് ടാക്സി, ഇലക്ട്രിക് വാഹനങ്ങൾ എന്നിവ ഉൾപ്പടെ ഉപയോഗിച്ച് കൊണ്ടുള്ള പ്രത്യേക പൊതുഗതാഗത സർവീസുകൾ…

Read More

ഗാസയിലെ സ്കൂളുകൾക്ക് നേരെയുള്ള ഇസ്രയേൽ ആക്രമണം; അപലപിച്ച് യുഎഇ

ഗാസ​യി​ലെ ര​ണ്ടു​ സ്കൂ​ളു​ക​ൾ​ക്കു​നേ​രെ ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തെ അ​പ​ല​പി​ച്ച്​ യു.​എ.​ഇ. യു.​എ​ൻ റി​ലീ​ഫ്​ ആ​ൻ​ഡ്​ വ​ർ​ക്​ ഏ​ജ​ൻ​സി​യു​ടെ കീ​ഴി​ലെ അ​ൽ ഫ​ഖൂ​റ സ്കൂ​ൾ, താ​ൽ അ​ൽ​സാ​ത​ർ സ്കൂ​ൾ എ​ന്നി​വ​ക്ക് നേ​രെ​യാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സ്കൂ​ളു​ക​ൾ​ക്കും ആ​ശു​പ​ത്രി​ക​ൾ​ക്കും നേ​രെ​യു​ണ്ടാ​കു​ന്ന മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ അ​പ​ല​പ​നീ​യ​മാ​ണെ​ന്ന്​ യുഎഇ പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി. കൂ​ട്ടാ​യ്മ​ക​ളെ​യും സി​വി​ലി​യ​ൻ സം​വി​ധാ​ന​ങ്ങ​ളെ​യും ല​ക്ഷ്യം​വെ​ക്കു​ന്ന​ത്​ ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെന്നും യുഎഇ വ്യക്തമാക്കി. സി​വി​ലി​യ​ന്മാ​രു​ടെ ജീ​വ​ൻ സം​ര​ക്ഷി​ക്കു​ന്ന​തി​നും ജീ​വ​കാ​രു​ണ്യ കൂ​ട്ടാ​യ്മ​ക​ൾ​ക്കും സി​വി​ലി​യ​ൻ സൗ​ക​ര്യ​ങ്ങ​ൾ​ക്കും പൂ​ർ​ണ സം​ര​ക്ഷ​ണം ന​ൽ​കു​ന്ന​തി​നും ദു​രി​താ​ശ്വാ​സ​വും വൈ​ദ്യ​സ​ഹാ​യ​വും…

Read More

തൊ​ഴി​ൽ​ന​ഷ്ട ഇ​ൻ​ഷു​റ​ൻ​സ്​: പി​ഴ ചു​മ​ത്തി​ത്തു​ട​ങ്ങി

 തൊ​ഴി​ൽ​ന​ഷ്ട ഇ​ൻ​ഷു​റ​ൻ​സ്​ പ​ദ്ധ​തി​യി​ൽ അം​ഗ​മാ​കാ​ത്ത​വ​ർ​ക്ക്​ യു.​എ.​ഇ മാ​ന​വ വി​ഭ​വ​ശേ​ഷി, സ്വ​ദേ​ശി​വ​ത്​​ക​ര​ണ മ​ന്ത്രാ​ല​യം ക​ന​ത്ത പി​ഴ ചു​മ​ത്തി​ത്തു​ട​ങ്ങി. പ​ദ്ധ​തി​യി​ൽ അം​ഗ​മാ​കാ​നു​ള്ള സ​മ​യ​പ​രി​ധി ഒ​ക്​​ടോ​ബ​ർ ഒ​ന്നി​ന്​ അ​വ​സാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ നി​യ​മ​ലം​ഘ​ക​രെ ക​ണ്ടെ​ത്തി​ മ​ന്ത്രാ​ല​യം പി​ഴ ചു​മ​ത്തു​ന്ന​ത്. 400 ദി​ർ​ഹ​മാ​ണ്​ പി​ഴ. യു.​എ.​ഇ​യി​ലു​ട​നീ​ളം നി​യ​മ​ലം​ഘ​ക​രെ ക​ണ്ടെ​ത്താ​നു​ള്ള പ​രി​ശോ​ധ​ന​യും മ​ന്ത്രാ​ല​യം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പ​ദ്ധ​തി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്​​തെ​ങ്കി​ലും മൂ​ന്നു മാ​സ​ത്തി​ൽ കൂ​ടു​ത​ൽ പ്രീ​മി​യം തു​ക അ​ട​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തു​ന്ന​വ​ർ​ക്ക്​ 200 ദി​ർ​ഹം പി​ഴ ചു​മ​ത്തും. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ പു​തി​യ തൊ​ഴി​ൽ പെ​ർ​മി​റ്റ്​ അ​നു​വ​ദി​ക്കി​ല്ലെ​ന്നും മാ​ന​വ…

Read More

യുഎഇയിൽ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്; നാലുദിവസം മഴ തുടരും

യു.എ.ഇയിൽ അടുത്ത നാലു ദിവസം ശക്തമായ മഴക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. വ്യാഴം, വെളളി ദിവസങ്ങളിൽ യുഎഇയുടെ കിഴക്ക്, വടക്ക്, തീരങ്ങളിൽ ഇടിയോടുകൂടിയ മഴയുണ്ടാകും. വ്യാഴാഴ്ചയോടെ താപനില കുറയുകയും ചെയ്യും. മുൻവർഷത്തെ അപേക്ഷിച്ച് ഇത്തവണ മഴ കൂടുതലായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം എൻസിഎം വ്യക്തമാക്കിയിട്ടുണ്ട്.

Read More

റിസാൻ ഗോൾഡ് ആന്റ് ഡയമണ്ട്സിന്റെ യുഎഇയിലെ പുതിയ ഷോറൂം പ്രവർത്തനം ആരംഭിച്ചു

ആഭരണ വ്യവസായ രംഗത്തെ പ്രമുഖ സ്ഥാപനങ്ങളിൽ ഒന്നായ റിസാൻ ഗോൾഡ് ആന്റ് ഡയമണ്ട്സിന്റെ യുഎഇയിലെ പുതിയ ഷോറൂം പ്രവർത്തനം ആരംഭിച്ചു. ഷാർജയിലെ സഫാരി മാളിലാണ് പുതിയ ഷോറും തുറന്നിരിക്കുന്നത്. സിനിമ താരങ്ങളായ ഷെയിൻ നിഗം, മഹിമ നമ്പ്യർ എന്നിവർ ചേർന്നാണ് പുതിയ ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ഗായകനും റാപ്പറുമായ ഡബ്സി, ചലച്ചിത്ര താരവും അവതാരകനുമായ മിഥുൻ രമേഷ് തുടങ്ങിയവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. സ്വർണാഭരണ വിൽപന രംഗത്ത് ഒരുപടി കൂടി മുന്നോട്ട് വെക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം കൈസാൻ…

Read More

യാസ് ഐലൻഡിൽ നടക്കുന്ന യൂണിയൻ ഫോർട്രസ്സ് 9 മിലിറ്ററി പരേഡിൽ യു എ ഇ പ്രസിഡണ്ട് പങ്കെടുത്തു

അബുദാബിയിലെ യാസ് ഐലൻഡിൽ നടക്കുന്ന ഒമ്പതാമത് യൂണിയൻ ഫോർട്രസ്സ് മിലിറ്ററി പരേഡിൽ യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പങ്കെടുത്തു. യു എ ഇ മിനിസ്ട്രി ഓഫ് ഡിഫൻസാണ് യൂണിയൻ ഫോർട്രസ്സ് മിലിറ്ററി പരേഡ് സംഘടിപ്പിക്കുന്നത്. യു എ ഇ സായുധസേനയുടെ യൂണിറ്റുകൾ, അവരുടെ സൈനികബലം, അടിയന്തിര സാഹചര്യങ്ങളെ നേരിടുന്നതിനുള്ള സന്നദ്ധത, ആയുധങ്ങൾ, വൈദഗ്ദ്ധ്യം മുതലായവ ഈ പരേഡിൽ പ്രദർശിപ്പിക്കുന്നുണ്ട്. The UAE President has attended the…

Read More

വെർച്വൽ അസറ്റ് മേഖലയിൽ നിയമവിരുദ്ധമായി സേവനം നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ കര്‍ശന നടപടിക്ക് യു.എ.ഇ

യു എ ഇയിൽ ക്രിപ്റ്റോ കറൻസി, ഡിജിറ്റൽ സ്വത്തുക്കൾ തുടങ്ങിയ വെർച്വൽ അസറ്റ് മേഖലയിൽ ലൈസൻസില്ലാതെ സേവനങ്ങൾ നൽകുന്നത് കുറ്റകരമാണെന്ന് സെൻട്രൽ ബാങ്കിന്റെ മുന്നറിയിപ്പ്. നിയമവിരുദ്ധമായി ഇത്തരം സേവനം നൽകുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് യു എ ഇ സെൻട്രൽ ബാങ്ക് വ്യക്തമാക്കി. യു എ ഇ സെൻട്രൽ ബാങ്കിന്റെ കള്ളപ്പണ വിരുദ്ധ വിഭാഗമാണ് വെർച്വൽ അസറ്റ് സർവീസ് സ്ഥാപനങ്ങൾക്ക് കർശനമായി മുന്നറിയിപ്പ് നൽകിയത്. സ്ഥാപനത്തിന് മാത്രമല്ല, അതിന്റെ ഉടമകൾക്കും, സീനിയർ മാനേജർമാർക്കുമെതിരെ ക്രിമിനൽ, സിവിൽ…

Read More

ഗസ്സയിൽ അണുബോംബ് ഇടുമെന്ന ഇസ്രായേൽ മന്ത്രിയുടെ പ്രസ്താവനയെ അപലപിച്ച് യു.എ.ഇ

ഗാസയിൽ അണുബോംബ് ഇടുമെന്ന ഇസ്രായേൽ മന്ത്രിയുടെ പ്രസ്താവനയെ അപലപിച്ച് യു.എ.ഇ. പ്രസ്താവന അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. വംശഹത്യക്കുള്ള നീക്കമാണ് നടക്കുന്നതെന്ന് ആശങ്കയുണ്ടെന്നും യു.എ.ഇ പറഞ്ഞു. ഇസ്രായേൽ പൈതൃക വകുപ്പ് മന്ത്രി അമിഹെ എലിയാഹുവാണ് കഴിഞ്ഞ ദിവസം ഗാസ കീഴടക്കാൻ ആണവായുധവും ഒരു സാധ്യതയാണെന്ന പ്രസ്താവന നടത്തിയത്. കോൽബറാമ റേഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് മന്ത്രിയുടെ പരാമർശം. ഒസ്മ യെഹദുതി പാർട്ടി നേതാവാണ് എലിയാഹു.

Read More

ഗാസയിലെ ജനങ്ങളെ സഹായിക്കാൻ ജീവകാരുണ്യ ഓപ്പറേഷൻ ; ഉത്തരവിട്ട് യുഎഇ പ്രസിഡന്റ് ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ അൽ ന​ഹ്​​യാ​ൻ

യു​ദ്ധ​ത്തെ തു​ട​ർ​ന്ന്​ ദു​രി​ത​ത്തി​ലാ​യ ഗാ​സ​യി​ലെ ജ​ന​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന​തി​ന്​ ജീ​വ​കാ​രു​ണ്യ ഓ​പ​റേ​ഷ​ൻ പ്ര​ഖ്യാ​പി​ച്ച് യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ അ​ൽ ന​ഹ്​​യാ​ൻ.        പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ന്റെ ജോ​യ​ന്റ് ഓ​പ​റേ​ഷ​ൻ​സ് ക​മാ​ൻ​ഡി​നോ​ടാ​ണ്​ പ്ര​സി​ഡ​ന്റ് ഓ​പ​റേ​ഷ​ൻ ആ​രം​ഭി​ക്കാ​ൻ ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്. ഗാ​ല​ന്റ് നൈ​റ്റ്-3 എ​ന്നു​പേ​രി​ട്ട ഓ​പ​റേ​ഷ​ന് കീ​ഴി​ൽ എ​മി​റേ​റ്റ്സ് റെ​ഡ് ക്ര​സ​ന്റ്, ഖ​ലീ​ഫ ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​ൻ ഫൗ​ണ്ടേ​ഷ​ൻ, സാ​യി​ദ് ബി​ൻ സു​ൽ​ത്താ​ൻ ചാ​രി​റ്റ​ബി​ൾ ആ​ൻ​ഡ് ഹ്യു​മാ​നി​റ്റേ​റി​യ​ൻ ഫൗ​ണ്ടേ​ഷ​ൻ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള യു.​എ.​ഇ​യി​ലെ ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന​ക​ളു​മാ​യി സ​ഹ​ക​രി​ച്ചു…

Read More

യുഎഇയുടെ വിവിധ പ്രദേശങ്ങളിൽ മഴ ലഭിച്ചു; തണുത്ത കാലാവസ്ഥയിലേക്ക് രാജ്യം

യുഎഇയുടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കഴിഞ്ഞ ദിവസവും ക​ന​ത്ത മ​ഴ ല​ഭി​ച്ചു. ദു​ബൈ അ​ട​ക്കം മി​ക്ക എ​മി​റേ​റ്റു​ക​ളി​ലും ശ​നി​യാ​ഴ്ച​യു​ടെ തു​ട​ർ​ച്ച​യാ​യാണ് ക​ഴി​ഞ്ഞ ദി​വ​സ​വും രാ​വി​ലെ ന​ല്ല മ​ഴ​     പെ​യ്ത​ത്. പ​ല​യി​ട​ങ്ങ​ളി​ലും വാ​ദി​ക​ൾ നി​റ​ഞ്ഞൊ​ഴു​കു​ക​യും റോ​ഡി​ൽ വെ​ള്ളം നി​റ​യു​ക​യും ചെ​യ്തു. വ​രും​ ദി​വ​സ​ങ്ങ​ളി​ലും മ​ഴ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ജാ​ഗ്ര​ത​പാ​ലി​ക്ക​ണ​മെ​ന്ന്​ ജ​ന​ങ്ങ​ളോ​ട്​ അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. രാ​ജ്യ​ത്തി​ന്‍റെ തീ​ര​ദേ​ശ, വ​ട​ക്ക്, കി​ഴ​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ്​ ഏ​റ്റ​വും   കൂ​ടു​ത​ൽ മ​ഴ ല​ഭി​ച്ച​ത്. ഹ​ത്ത​യി​ലും ക​ന​ത്ത മ​ഴ പെ​യ്തു. പ​ല​യി​ട​ങ്ങ​ളി​ലും ശ​ക്​​ത​മാ​യ കാ​റ്റും വീ​ശി. മ​ഴ പെ​യ്യു​ന്ന…

Read More