യുഎഇ-കേരള സെക്ടറിലെ കപ്പൽ സർവീസ്; ഉടൻ ടെണ്ടർ ക്ഷണിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ

യു.എ.ഇ – കേരള സെക്ടറില്‍ കപ്പല്‍ സര്‍വീസ് നടത്താന്‍ തയ്യാറുള്ളവരെ കണ്ടെത്താന്‍ ഉടന്‍ ടെണ്ടര്‍ ക്ഷണിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍.കഴിഞ്ഞ മാസം മുംബൈയില്‍ നടന്ന ജി-20 ഗ്ലോബല്‍ മാരിടൈം സമ്മിറ്റിന്റെ വേദിയില്‍ കേന്ദ്ര ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ് സോനോവാളിന് സംസ്ഥാന തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവിലും, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും ഈ വിഷയത്തില്‍ നിവേദനം നല്‍കിയിരുന്നു. തുടര്‍ന്ന് ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, കേരള മാരിടൈം ബോര്‍ഡ് – നോര്‍ക്ക മേധാവികളുടെ…

Read More

ഇ.വി സ്റ്റേഷനുകൾക്ക് പ്രത്യേക കമ്പനി; ഹരിതപദ്ധതികൾക്ക് അംഗീകാരം നൽകി യു.എ.ഇ

ആഗോള കാലാവസ്ഥ ഉച്ചകോടിക്ക് ആഥിത്യമരുളുന്ന പശ്ചാത്തലത്തിൽ വിവിധ ഹരിത, പരിസ്ഥിതി സൗഹൃദ പദ്ധതികൾക്കും നയങ്ങൾക്കും അംഗീകാരം നൽകി യു.എ.ഇ മന്ത്രിസഭ. കോപ് 28 വേദിയിൽ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിൻറെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗമാണ് ഇക്കാര്യങ്ങളിൽ തീരുമാനം കൈക്കൊണ്ടത്.കാലാവസ്ഥസന്തുലിതത്വം കൈവരിക്കുന്നതിന് വേണ്ട വിവിധ നയങ്ങൾക്കും ദേശീയ പരിസ്ഥിതി ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും വേണ്ട നടപടികളാണ് യു.എ.ഇ മന്ത്രിസഭാ യോഗം സ്വീകരിച്ചത്. ശൈഖ് മുഹമ്മദ് സാമൂഹികമാധ്യമങ്ങൾ മുഖേന…

Read More

യു.എ.ഇ. ക്ലീൻ-അപ് ക്യാമ്പയിനുമായി കൈകോർത്ത് എ.കെ.എം.ജി

സുസ്ഥിരതയ്ക്കുള്ള യു.എ.ഇ. യുടെ പ്രതിബദ്ധതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് , എമിറേറ്റ്സ് എൻവയോൺമെന്റൽ ഗ്രൂപ്പ് സംഘടിപ്പിച്ച യു.എ.ഇ. ക്ലീൻ-അപ് ക്യാമ്പയിനിൽ അസോസിയേഷൻ ഓഫ് മെഡിക്കൽ ആൻഡ് ഡെന്റൽ ഗ്രാജ്വേറ്റ്സ് ഓഫ് കേരള ( എ.കെ.എം.ജി. ) സജീവമായി പങ്കെടുത്തു. ഉമ്മുൽ ഖുവൈനിൽ സംഘടിപ്പിച്ച ഈ പരിപാടി, പാരിസ്ഥിതിക ഉത്തരവാദിത്തത്തിന്റെ പ്രാധാന്യം ഊട്ടിയുറപ്പിക്കുകയും “ഇന്ന്, നാളേയ്ക്കായി ” എന്ന യു.എ.ഇ. യുടെ സുസ്ഥിരതാ മുദ്രാവാക്യത്തെ പ്രയോഗവത്കരിക്കുകയും ചെയ്യുന്നു. സംഘടനയുടെ പ്രസിഡന്റ് ഡോ. നിർമ്മല രഘുനാഥൻ വിഭാവനം ചെയ്ത “നമ്മുടെ ഭൂമി,…

Read More

പലസ്തീൻ കുട്ടികൾക്ക് ആശ്വാസമേകാൻ ശൈഖ് ഹംദാനെത്തി

യു.എ.ഇ. ആശുപത്രികളിൽ ചികിത്സയിലുള്ള പലസ്തീനിലെ കുട്ടികളെയും അർബുദ രോഗികളെയും അൽ ദഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയും എമിറേറ്റ്‌സ് റെഡ് ക്രസന്റ് (ഇ.ആർ.സി.) ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ സന്ദർശിച്ചു. കുട്ടികളുടെ ആരോഗ്യനില പരിശോധിക്കുകയും ചികിത്സയ്ക്ക് മേൽനോട്ടം വഹിക്കുന്ന മെഡിക്കൽ സംഘവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തു. എല്ലാവരും എത്രയുംപെട്ടെന്ന് സുഖംപ്രാപിക്കട്ടെയെന്നും ദൈവം സുരക്ഷിതത്വവും ആരോഗ്യവും നൽകട്ടെയെന്നും ആശംസിച്ചു. പ്രതിസന്ധി ഘട്ടത്തിൽ ഗാസയോടൊപ്പം നിൽക്കാനുള്ള യു.എ.ഇ. യുടെ താത്പര്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. യുദ്ധത്തിൽ പരിക്കേറ്റ…

Read More

മലയാളി ശുചീകരണ തൊഴിലാളിക്ക് ദുബൈയിൽ 22 ലക്ഷത്തിന്‍റെ പുരസ്കാരം

യു.എ.ഇ തൊഴിൽ മന്ത്രാലയത്തിന്റെ ലേബർ മാർക്കറ്റ് അവാർഡ് ദുബൈയിലെ മലയാളിയായ ശുചീകരണ തൊഴിലാളിക്ക്. ഒരു ലക്ഷം ദിർഹ (22 ലക്ഷത്തിലേറെ ഇന്ത്യൻ രൂപ)മാണ് പുരസ്കാര തുക. ദുബൈ സി.എം.സി ആശുപത്രിയിലെ ശുചീകരണ തൊഴിലാളിയായ ഒറ്റപ്പാലം ലക്കിടി സ്വദേശിനിയായ പ്രമീള കൃഷ്ണനാണ് അപൂർവ നേട്ടം. അബൂദബിയിൽ നടന്ന ചടങ്ങിൽ പ്രമീള കൃഷ്ണന് യു.എ.ഇ മാനവവിഭവ ശേഷി, സ്വദേശിവൽകരണ മന്ത്രാലയം അധികൃതർ ഒരു ലക്ഷം ദിർഹമിന്റെ പുരസ്കാരം കൈമാറി. 13 വർഷമായി ദുബൈയിലുള്ള പ്രമീളയുടെ കഥ മലയാളത്തിൽ തന്നെ തൊഴിൽ…

Read More

ചന്ദ്രനിലേക്ക്​ പോകാൻ യു.എ.ഇയും; ചർച്ച സ്ഥിരീകരിച്ച് നാസ

ച​ന്ദ്ര​നി​ലേ​ക്ക്​ മ​നു​ഷ്യ​നെ അ​യ​ക്കു​ന്ന നാ​സ​യു​ടെ പ​ദ്ധ​തി​യി​ൽ യു.​എ.​ഇ​യും ഭാ​ഗ​മാ​യേ​ക്കും. യു.​എ.​ഇ ബ​ഹി​രാ​കാ​ശ ഏ​ജ​ൻ​സി​യാ​യ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ബ​ഹി​രാ​കാ​ശ നി​ല​യം ഇ​ത്​ സം​ബ​ന്ധി​ച്ച്​ ച​ർ​ച്ച ന​ട​ത്തി​യ​താ​യി നാ​സ അ​ഡ്​​മി​നി​സ്​​ട്രേ​റ്റ​ർ ബി​ൽ നെ​ൽ​സ​ൺ വെ​ളി​പ്പെ​ടു​ത്തി. മ​നു​ഷ്യ​നെ ച​ന്ദ്ര​നി​ല​യ​ക്കു​ന്ന നാ​സ​യു​ടെ ആ​ർ​ടെ​മി​സ്​ പ​ദ്ധ​തി​യി​ലാ​ണ്​ യു.​എ.​ഇ കൈ​കോ​ർ​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​ത്. എ​ന്നാ​ൽ, ച​ർ​ച്ച​ക​ൾ തു​ട​രു​ക​യാ​ണെ​ന്നും പ്ര​ഖ്യാ​പ​ന​ങ്ങ​ളൊ​ന്നും ന​ട​ത്തു​ന്നി​ല്ലെ​ന്നും അ​ത്​ യു.​എ.​ഇ ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ന്​ വി​ടു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.ആ​ർ​ടെ​മി​സ്​ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ച​ന്ദ്ര​ന്‍റെ ഭ്ര​മ​ണ​പ​ഥ​ത്തി​ൽ ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ന്​ സ​മാ​ന​മാ​യ രീ​തി​യി​ൽ സ്​​റ്റേ​ഷ​ൻ നി​ർ​മി​ക്കാ​ൻ നാ​സ​ക്ക്​…

Read More

റഷ്യൻ പ്രസിഡൻറിന്​ യു.എ.ഇയിൽ ഊഷ്മള സ്വീകരണം

റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ്​ വ്ലാ​ദി​മി​ർ പു​ടി​ൻ ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​ന്​ യു.​എ.​ഇ​യി​ലെ​ത്തി. രാ​ജ്യ​ത്തി​ന്റെ വ്യോ​മാ​തി​ർ​ത്തി​യി​ൽ പ്ര​വേ​ശി​ച്ച റ​ഷ്യ​ൻ പ്ര​സി​ഡ​ന്റി​ന്റെ വി​മാ​ന​ത്തെ യു.​എ.​ഇ വ്യോ​മ​സേ​ന​യു​ടെ അ​ക​മ്പ​ടി​യോ​ടെ​യാ​ണ്​ സ്വീ​ക​രി​ച്ച​ത്. പി​ന്നീ​ട്​ അ​ബൂ​ദ​ബി ഖ​സ്​​ർ അ​ൽ വ​ത്​​നി​ൽ യു.​എ.​ഇ പ്ര​സി​ഡ​ന്റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഊ​ഷ്മ​ള സ്വീ​ക​ര​ണ​വും ന​ൽ​കി. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും സ്ഥി​ര​ത​യും പു​രോ​ഗ​തി​യും ഉ​റ​പ്പാ​ക്കു​ന്ന​തി​നും പു​ടി​നു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​താ​യി പി​ന്നീ​ട്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ എ​ക്സി​ൽ കു​റി​ച്ചു. ഗാ​സ്സ, യു​ക്രെ​യ്​​ൻ, കോ​പ്​ 28 അ​ട​ക്കം വി​വി​ധ വി​ഷ​യ​ങ്ങ​ൾ…

Read More

അൽ ദഫ്‌റ ബുക്ക് ഫെസ്റ്റിവൽ ആരംഭിച്ചു

ഈ വർഷത്തെ അൽ ദഫ്‌റ ബുക്ക് ഫെസ്റ്റിവലിന് 2023 ഡിസംബർ 4, തിങ്കളാഴ്ച്ച തുടക്കമായി. അബുദാബി അറബിക് ലാംഗ്വേജ് സെന്ററാണ് ഈ പുസ്‌തകമേള സംഘടിപ്പിക്കുന്നത്. മദിനത് സായിദിലെ പൊതു പാർക്കിൽ സംഘടിപ്പിക്കുന്ന അൽ ദഫ്‌റ ബുക്ക് ഫെസ്റ്റിവൽ 2023 ഡിസംബർ 4 മുതൽ ഡിസംബർ 10 വരെ നീണ്ട് നിൽക്കും. വിവിധ സാംസ്‌കാരിക പരിപാടികൾ, കലാപരിപാടികൾ എന്നിവയുടെ അകമ്പടിയോടെയാണ് അൽ ദഫ്‌റ ബുക്ക് ഫെസ്റ്റിവൽ ആരംഭിച്ചത്. In an atmosphere brimming with enthusiasm and joy,…

Read More

മൂവയിരത്തിലധികം തൊഴിലാളികളെ പങ്കെടുപ്പിച്ച് യുഎഇ ദേശീയ ദിനാഘോഷം

രാജ്യം വികസനങ്ങളുടെ മുഖ്യപങ്കാളികളായ ബ്ലൂക്കോളർ തൊഴിലാളിങ്ങളെ ചേർത്തുപിടിച്ചുകൊണ്ട് ദുബായിൽ 52- മത് ദേശീയ ദിനം കെങ്കേമമായി ആഘോഷിച്ചു. കഴിഞ്ഞ ദിവസം എമിറേറ്റിലെ വിവിധ ലേബർ ക്യാമ്പുകളിലുള്ള 3000-ത്തിലധികം തൊഴിലാളികളെ പങ്കെടുപ്പിച്ചു ഒരു മെഗാ ദേശീയ ദിനാഘോഷം നടന്നു. ദുബായ് സർക്കാറിന്റെ തൊഴിൽ കാര്യ സ്ഥിരം സമിതിയാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്.അൽ ഹബാബിലെ ദുബായ് ഹെറിറ്റേജ് ആൻഡ് കൾച്ചർ വില്ലേജിലാണ് ചടങ്ങ് നടന്നത്.എമിറാത്തി സാംസ്കാരിക പൈതൃകങ്ങൾ പരിചയപ്പെടുത്തിയും വൈവിധ്യമായ മത്സരങ്ങൾ ഇന്നങ്ങൾ നടത്തിയും വിഭവസമൃദ്ധമായ ഭക്ഷണങ്ങളും,കൈനിറയെ സമ്മാനങ്ങളും നൽകിയുമാണ്…

Read More

ഗർഭഛിദ്രത്തിന് ഭർത്താവിന്റെ സമ്മതം വേണ്ട; യു.എ.ഇയിൽ പുതിയ നിയമമാറ്റം

യു.എ.ഇയിൽ അടിയന്തിരഘട്ടങ്ങളിൽ ഗർഭഛിദ്രം നടത്താൻ സ്ത്രീകൾക്ക് ഭർത്താവിന്റെ സമ്മതം ആവശ്യമില്ലെന്ന് പുതിയ നിയമം. സ്വന്തം ജീവനും കുട്ടിയുടെ ജീവനും അപകടത്തിലാണെന്ന മെഡിക്കൽ റിപ്പോർട്ട് ഉണ്ടെങ്കിൽ സ്ത്രികൾക്ക് സ്വന്തം ഇഷ്ടപ്രകാരം ഗർഭഛിദ്രം നടത്താം. നേരത്തേയുള്ള നിയമപ്രകാരം ഭ്രൂണം 120 ദിവസം വളർച്ചയെത്തുന്നതിന് മുമ്പ് മാത്രം യു.എ.ഇയിൽ ഗർഭഛിദ്രം അനുവദിച്ചിരുന്നുള്ളു. അതും, പിറക്കാൻ പോകുന്ന കുഞ്ഞിന് പിന്നീട് ജീവൻ അപകടത്തിലാകുന്ന അവസ്ഥകളുണ്ട് എന്ന് വ്യക്തമായാൽ കുഞ്ഞിന്റെ മാതാപിതാക്കളുടെ സമ്മതത്തോടെയാണ് ഇതിന് അനുമതി നൽകിയിരുന്നത്. എന്നാൽ, ഒക്ടോബറിൽ നിലവിൽ വന്ന പുതിയ…

Read More