ചാവക്കാട് മഹല്ല് യു.എ.ഇ പ്രവാസി കൂട്ടായ്മയായ ‘ഖിദ്മ’ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ചാവക്കാട് മഹല്ല് യു.എ.ഇ പ്രവാസി കൂട്ടായ്മ ‘ഖിദ്മ’ 2024-2026 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജനാബ് :ഷെരീഫ് തെക്കൻചേരി ( പ്രസിഡന്റ്), ഷുക്കൂർ R.V പാലയൂർ, (ജനറൽ സെക്രട്ടറി), ഷഫീഖ് അബൂബക്കർ R. A (ട്രഷറർ), അഷ്റഫ് സഫ കാരക്കാട് (വൈസ് പ്രസിഡന്റുമാർ), നജീബ് കാരക്കാട് ,ഹാറൂൺ നോർത്ത് പാലയൂർ (ജോയിന്റ് സെക്രട്ടറിമാർ), ഷെബിൻ എടപ്പുള്ളി (ജോയിന്റ് ട്രഷറർ), പ്രോഗ്രാം കോർഡിനേറ്റർമാരായി മൻസൂർ മാമബസാർ, മനാസിർ സൗത്ത് പാലയൂർ എന്നിവരാണ് പുതിയ ഭാരവാഹികൾ. ദുബായിൽ EAT &…

Read More

മാർ ജോസഫ് പെരുന്തോട്ടത്തിന് ആദരം; പൗരോഹിത്യ ശുശ്രൂഷയുടെ അമ്പതാം വർഷത്തിൽ മംഗള ഗാനം ഒരുക്കി യു എ ഇ യിലെ 50 ഗായകർ

പൗരോഹിത്യ സ്വീകരണത്തിന്റെ സുവർണ ജൂബിലി ആഘോഷിക്കുന്ന ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടത്തിന് ഗംഭീര സ്വീകരണം നൽകി യുഎഇയിലെ ചങ്ങനാശേരി പ്രവാസി അപ്പസ്റ്റോലേറ്റ്. ചങ്ങനാശേരി അതിരൂപതയുടെ ചരിത്രത്തിൽ ആദ്യമായാണ് അതിരൂപതയിലെ ഒരു മെത്രാപ്പോലീത്തക്ക് വിദേശത്തുവെച്ച് സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സ്വീകരണവും അനുമോദനവും നൽകുന്നത്. ചെണ്ട മേളത്തിന്റെയും മുത്തുക്കുടകളുടെയും അകമ്പടിയോടു കൂടിയാണ് പിതാവിനെ ഓഡിറ്റോറിയത്തിലേക്ക് ആനയിച്ചത്. അജമാൻ റിയൽ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെട്ട പരിപാടിയുടെ ഏറ്റവും വലിയ സവിശേഷത യു എ ഇ യിൽ താമസിക്കുന്ന…

Read More

യുഎഇയിൽ താമസിക്കുന്ന ഇന്ത്യൻ മുൻ സൈനികരെ ആദരിച്ച് പ്രവാസ ലോകം

യു.​എ.​ഇ​യി​ല്‍ താ​മ​സി​ക്കു​ന്ന ഇ​ന്ത്യ​ൻ മു​ൻ സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ദ​രി​ച്ച്​ പ്ര​വാ​സ​​ലോ​കം. അ​ബൂ​ദ​ബി സാം​സ്‌​കാ​രി​ക വേ​ദി​യാ​ണ്​ ‘സ​ല്യൂ​ട്ടി​ങ് ദ ​റി​യ​ല്‍ ഹീ​റോ​സ്’ എ​ന്ന ആ​ദ​രി​ക്ക​ൽ ച​ട​ങ്ങ്​ സം​ഘ​ടി​പ്പി​ച്ച​ത്. ഇ​ത് ഒ​മ്പ​താം ത​വ​ണ​യാ​ണ് ജ​വാ​ന്മാ​രെ ആ​ദ​രി​ക്കു​ന്ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഇ​ക്കു​റി മ​ല​യാ​ളി​ക​ള്‍ അ​ട​ക്ക​മു​ള്ള 30 സൈ​നി​ക​ര്‍ ആ​ദ​ര​മേ​റ്റു​വാ​ങ്ങി. അ​മ​ര്‍ ജ​വാ​ന്‍ ജ്യോ​തി​യി​ല്‍ പു​ഷാ​പ​ര്‍ച്ച​ന ന​ട​ത്തി​. കേ​ര​ളം, ഹ​രി​യാ​ന, മ​ധ്യ​പ്ര​ദേ​ശ്, ഉ​ത്ത​ര്‍ പ്ര​ദേ​ശ്, ക​ര്‍ണാ​ട​ക, ത​മി​ഴ്‌​നാ​ട്, ബി​ഹാ​ര്‍, പ​ഞ്ചാ​ബ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​രും പ​ങ്കെ​ടു​ത്തു. ആ​ര്‍മി, നേ​വി, എ​യ​ര്‍ഫോ​ഴ്‌​സ്, സി.​ആ​ര്‍.​പി.​എ​ഫ്, ബി.​എ​സ്.​എ​ഫ്. അ​സം…

Read More

ആദ്യ പാസഞ്ചർ യാത്ര നടത്തി ഇത്തിഹാദ് റെയിൽ

അ​ൽ​ദ​ഫ്റ മേ​ഖ​ല​യി​ലെ അ​ൽ​ദ​ന്ന​യെ​യും അ​ബൂ​ദ​ബി ന​ഗ​ര​ത്തെ​യും പ​ര​സ്പ​രം ബ​ന്ധി​പ്പി​ക്കു​ന്ന ഇ​ത്തി​ഹാ​ദ്​ റെ​യി​ൽ പാ​ത​യി​ൽ ആ​ദ്യ പാ​സ​ഞ്ച​ർ യാ​ത്ര. യു.​എ.​ഇ വ്യ​വ​സാ​യ, അ​ഡ്വാ​ൻ​സ്​​ഡ്​ ടെ​ക്​​നോ​ള​ജി വ​കു​പ്പ്​ മ​ന്ത്രി​യും അ​ഡ്​​നോ​ക്​ സി.​ഇ.​ഒ​യും മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​സു​ൽ​ത്താ​ൻ അ​ൽ ജാ​ബി​റും അ​ഡ്​​നോ​കി​ന്‍റെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും അ​ട​ക്ക​മു​ള്ള​വ​ർ ഉ​ദ്​​ഘാ​ട​ന യാ​ത്ര​യി​ൽ സം​ബ​ന്ധി​ച്ചു. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ അ​ഡ്​​നോ​ക്കി​ന്‍റെ ജീ​വ​ന​ക്കാ​ർ​കും കോ​ൺ​ട്രാ​ക്ട​ർ​മാ​ർ​ക്കും അ​ൽ​ദ​ന്ന​യി​ലേ​ക്കും തി​രി​ച്ചും യാ​ത്ര എ​ളു​പ്പ​മാ​ക്കു​ന്ന​താ​ണ്​ പാ​ത. ഈ ​റെ​യി​ൽ പാ​ത നി​ർ​മി​ക്കു​ന്ന​തി​ന്​ ഇ​ത്തി​ഹാ​ദ് റെ​യി​ലും അ​ബൂ​ദ​ബി നാ​ഷ​ന​ല്‍ ഓ​യി​ല്‍ ക​മ്പ​നി(​അ​ഡ്‌​നോ​ക്)​യും നേ​ര​ത്തെ…

Read More

യു എ ഇ പ്രസിഡണ്ട് ബഹ്‌റൈൻ രാജാവുമായി കൂടിക്കാഴ്ച നടത്തി

യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ബഹ്‌റൈൻ രാജാവ് H.M. ഹമദ് ബിൻ ഇസ അൽ ഖലീഫ എന്നിവർ തമ്മിൽ കൂടിക്കാഴ്ച നടത്തി.എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ബഹ്‌റൈൻ രാജാവിന്റെ അബുദാബിയിലെ വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച. യു എ ഇയും, ബഹ്‌റൈനും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങൾ ഇരുവരും അവലോകനം ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ വിവിധ വശങ്ങൾ ഇരുവരും ചർച്ച ചെയ്തു. ഇരുരാജ്യങ്ങളിലെയും…

Read More

ആദായനികുതി ഏർപ്പെടുത്താൻ ആലോചനയില്ലെന്ന് യുഎഇ ധനമന്ത്രാലയം

വ്യക്തികൾക്ക് ആദായനികുതി ഏർപ്പെടുത്താൻ ആലോചനയില്ലെന്ന് യുഎഇ ധനകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി യൂനുസ് അൽ ഖൗറി. അറബ് നാണയ നിധിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അറബ് രാജ്യങ്ങളിലെ ധനകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറിമാരുടെ ഒമ്പതാമത് യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. അറബ് രാജ്യങ്ങളിലെ സാമ്പത്തിക നയങ്ങളും പൊതുബജറ്റുകളുടെയും കാലാവസ്ഥ വ്യതിയാനത്തിൻറെയും ധനകാര്യ വെല്ലുവിളികളും ചർച്ച ചെയ്യുന്നതിനാണ് യോഗം ചേർന്നത്. അന്താരാഷ്ട്ര നാണയനിധി, വേൾഡ് ബാങ്ക്, ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോർപറേഷൻ ആൻഡ് ഡെവലപ്‌മെൻറ് എന്നീ കൂട്ടായ്മകളിൽ നിന്നുള്ള വിദഗ്ധരുടെ…

Read More

കാർബൺ പുറന്തള്ളൽ കുറക്കൽ: 8,440കോടി വകയിരുത്തി അഡ്​നോക്​

കാർബൺ പുറന്തള്ളൽ കുറക്കുന്ന പരിസ്ഥിതി സൗഹൃദ പദ്ധതികൾക്കായി 8,440 കോടി വകയിരുത്തുന്ന ബജറ്റിന്​ അംഗീകാരം നൽകി എണ്ണക്കമ്പനിയായ അഡ്നോക്​​.കമ്പനി ചെയർമാൻ കൂടിയായ യു.എ.ഇ ​പ്രസിഡൻറ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാന്‍റെ അധ്യക്ഷതയിൽ ചേർന്ന ഡയറക്ടർ ബോർഡ്​ യോഗത്തിലാണ്​ തീരുമാനം. അടുത്ത അഞ്ചു വർഷത്തിൽ രാജ്യത്തിന്‍റെ സമ്പദ്‍ വ്യവസ്ഥക്ക്​ 178 ശതകോടി സംഭാവന ചെയ്യുന്നതാണ്​കമ്പനി അംഗീകരിച്ച പദ്ധതികൾ. ഇതിന്‍റെ ഭാഗമായാണ്​ സുസ്ഥിര പദ്ധതികൾ നടപ്പിലാക്കുന്നത്​. കാർബൺ പുറന്തള്ളൽ കുറക്കുന്ന പദ്ധതികൾക്കും പുതിയ സാ​ങ്കേതികവിദ്യകൾക്കും പുതിയ സംവിധാനങ്ങൾ…

Read More

കൂടുതൽ ശക്തമായി യു.എ.ഇ പാസ്​പോർട്ട്​

ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളുടെ പട്ടികയിൽ 11ാം സ്ഥാനത്തേക്ക് ഉയർന്ന് യു.എ.ഇ. ഹെൻലി ആൻഡ് പാർട്‌ണേഴ്‌സ് പുറത്തിറക്കിയ 2024ലെ പാസ്‌പോർട്ട് സൂചികയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് യു.എ.ഇ പാസ്‌പോർട്ട് രണ്ട് സ്ഥാനങ്ങൾ കൂടി ഉയർത്തിയാണ് 11ലെത്തിയത്. ഫ്രാൻസ്, ജർമനി, ഇറ്റലി, സ്‌പെയിൻ, ജപ്പാൻ, സിംഗപ്പൂർ എന്നീ രാജ്യങ്ങളാണ് പട്ടികയിൽ മുൻപന്തിയിൽ. 80ാം സ്ഥാനത്താണ് ഇന്ത്യ. യു.എ.ഇ പാസ്‌പോർട്ട് ഉപയോഗിച്ച് വിസ രഹിതമായി സഞ്ചരിക്കാവുന്ന രാജ്യങ്ങളുടെ എണ്ണവും ഇത്തവണ കൂടിയിട്ടുണ്ട്. 183 രാജ്യങ്ങളിൽ യു.എ.ഇ പാസ്‌പോർട്ട് ഉപയോഗിച്ച് വിസ…

Read More

ശിവഗിരി തീർത്ഥാടന മഹാസംഗമം സംഘടിപ്പിച്ച് എസ്.എൻ.ഡി.പി.യോഗം സേവനം യുഎഇ

എസ്.എൻ.ഡി.പി.യോഗം സേവനം യുഎഇയുടെ നേതൃത്വത്തിൽ അജ്മാൻ ജർഫിലെ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ തുടർച്ചയായ പതിനാലാം വർഷവും ശിവഗിരി തീർത്ഥാടന മഹാസംഗമം സംഘടിപ്പിച്ചു. രാവിലെ ഗണപതിഹോമത്തോടെ ആരംഭിച്ച ആചാര അനുഷ്ഠാനങ്ങൾക്ക് ശിവഗിരി മഠo തന്ത്രികൾ ശ്രീ സനൽ ശാന്തി നേതൃത്വം നൽകി. രാവിലെ 7 മണിക്ക് ഗുരുമണ്ഡപത്തിൽ സെക്രട്ടറി ശ്രീ വാചസ്പതിയും, വൈസ് ചെയർമാൻ ശ്രീ.ശ്രീധരൻ പ്രസാദും ചേർന്ന് ധർമ്മപതാക ആരോഹണം ചെയ്തു. 8 മണിക്ക് ശാരദ പൂജയും 8.30 ന് സർവൈശ്വര്യ പൂജയും നടന്നു.9.30 മുതൽ വനിതാ…

Read More

യുഎഇയിൽ യൂസഫലിയ്ക്ക് ഗോൾഡൻ ജൂബിലി നിറവ്; സൗജന്യ ഹൃദയ ശസ്ത്രക്രിയ്ക്ക് അപേക്ഷ ക്ഷണിച്ചു

ലുലുഗ്രൂപ്പ് എംഡിയും ചെയർമാനുമായ എം എ യൂസഫലിയുടെ യുഎഇയിലെ 50 വർഷങ്ങൾക്ക് ആദരവായി പ്രഖ്യാപിച്ച 50 കുട്ടികൾക്കായുള്ള സൗജന്യ ഹൃദയ ശസ്ത്രക്രിയ്ക്ക് അപേക്ഷ ക്ഷണിച്ച് ഹെൽത്ത് കെയർ ഗ്രൂപ്പ്. ബുർജീൽ ഹോൾഡിംഗ്സിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ ഷംഷീർ വയലിലാണ് ‘ഗോൾഡൻ ഹാർട്ട്’ എന്ന പേരിൽ പദ്ധതി പ്രഖ്യാപിച്ചത്. ജന്മനാ ഹൃദ്രോഗമുള്ള കുട്ടികളുടെ രക്ഷിതാക്കളിൽ നിന്നാണ് വിപിഎസ് ഹെൽത്ത് കെയർ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. hope@vpshealth.com എന്ന മെയിൽ വഴി അപേക്ഷകളും ആവശ്യമായ രേഖകളും സമർപ്പിക്കണമെന്ന് പ്രസ്താവനയിൽ പറയുന്നു. ആവശ്യമായ…

Read More