9 അവശ്യ സാധനങ്ങളുടെ വില വർധനയ്ക്ക് കടിഞ്ഞാണിട്ട് യുഎഇ ; നിയമം ജനുവരി രണ്ട് മുതൽ പ്രാബല്യത്തിൽ

യുഎഇയിൽ പുതുവർഷത്തിൽ 9 അവശ്യ വസ്തുക്കളുടെ വിലവർധന തടഞ്ഞ് സാമ്പത്തിക മന്ത്രാലയം. അരി, ഗോതമ്പ്, റൊട്ടി, പാചക എണ്ണ, മുട്ട, പാൽ ഉൽപന്നങ്ങൾ, പഞ്ചസാര, കോഴി, പയർ വർഗങ്ങൾ എന്നിവയുടെ വില വർധനയാണ് തടഞ്ഞത്. 2025 ജനുവരി 2 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. മുൻകൂർ അനുമതിയില്ലാതെ രാജ്യത്തെ ചില്ലറ‌വ്യാപാരികൾ ഈ 9 അവശ്യ വസ്തുക്കളുടെ വില വർധിപ്പിക്കാൻ പാടില്ല. അടുത്ത വർഷം മുതൽ വിലവർധനയ്ക്കിടയിൽ 6 മാസത്തെ ഇടവേള ഉണ്ടായിരിക്കണമെന്നും നിബന്ധനയുണ്ട്. വിതരണക്കാർ, ചില്ലറവ്യാപാരികൾ,…

Read More

2025 പുതുവത്സര ദിനത്തിൽ യുഎഇ പൊതു-സ്വകാര്യ മേഖലയ്ക്ക് ഔദ്യോഗിക അവധി പ്രഖ്യാപിച്ചു

യുഎഇയിലെ പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് 2025 ജനുവരി 1 ബുധനാഴ്ച ഒരു ദിവസത്തെ വേതനത്തോട് കൂടിയ പൂർണമായ അവധി ലഭിക്കുമെന്ന് മനുഷ്യവിഭവശേഷി-എമിറേറ്റൈസേഷൻ മന്ത്രാലയം (MoHRE) അറിയിച്ചു. 2025ലെ ആദ്യ പൊതു അവധിയായ ഇത്, മുഴുവൻ സ്വകാര്യ മേഖലയിലും ചൊവ്വാഴ്ച ചട്ടപ്രകാരമുള്ള ശമ്പളത്തോടെ ലഭ്യമാക്കപ്പെടും. 2025ലെ ഔദ്യോഗിക അവധികളുടെ പട്ടികയുമായി ഈ പ്രഖ്യാപനം അനുബന്ധിക്കുന്നു. പുതിയ വർഷത്തിൽ യുഎഇയിൽ മൊത്തം 13 പൊതു അവധികൾ ഉണ്ടാകും. പ്രധാന മാറ്റമായ ഈദ് അൽ ഫിതർ അവധിക്കാലം അടുത്ത വർഷം ചുരുങ്ങി…

Read More

വ്യാജ സ്പെയർപാട്സുകൾ ; യുഎഇയിൽ ഈ വർഷം പിടികൂടിയത് 25 വ്യാജ സ്പെയർ പാട്സുകൾ

ഈ ​വ​ർ​ഷം ഇ​തു​വ​രെ 25 ല​ക്ഷം വ്യാ​ജ സ്‌​പെ​യ​ര്‍ പാ​ര്‍ട്‌​സു​ക​ള്‍ പി​ടി​കൂ​ടി​യ​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഷാ​ര്‍ജ, വ​ട​ക്ക​ന്‍ എ​മി​റേ​റ്റു​ക​ള്‍, അ​ല്‍ ഐ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ 20 ഇ​ട​ങ്ങ​ളി​ല്‍ അ​ല്‍ ഫു​തൈം ഓ​ട്ടോ​മോ​ട്ടി​വ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഏ​ക​ദേ​ശം 74.6 ല​ക്ഷം ദി​ര്‍ഹം വി​ല​മ​തി​ക്കു​ന്ന വ്യാ​ജ സ്‌​പെ​യ​ര്‍ പാ​ര്‍ട്‌​സു​ക​ള്‍ പി​ടി​കൂ​ടി​യ​ത്. 28.1 ല​ക്ഷം ദി​ര്‍ഹ​മി​ന്‍റെ വ്യാ​ജ ഓ​യി​ല്‍ ഫി​ല്‍റ്റ​റു​ക​ള്‍, 85,000 ദി​ര്‍ഹ​മി​ന്‍റെ വ്യാ​ജ കാ​ബി​ന്‍ എ.​സി ഫി​ല്‍റ്റ​റു​ക​ള്‍ എ​ന്നി​വ​യ​ട​ക്ക​മു​ള്ള സ്‌​പെ​യ​ര്‍ പാ​ര്‍ട്‌​സു​ക​ളാ​ണ് റെ​യ്ഡി​ല്‍ ക​ണ്ടെ​ടു​ത്ത​ത്. 2021നെ ​അ​പേ​ക്ഷി​ച്ച് 116 ശ​ത​മാ​നം വ​ര്‍ധ​ന​യാ​ണ്…

Read More

ബഹിരാകാശ ഗവേഷണം ; യുഎഇയുടെ നിക്ഷേപം 4000 കോടി ദിർഹമിലെത്തി

ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ രം​ഗ​ത്ത്​ യു.​എ.​ഇ​യു​ടെ നി​ക്ഷേ​പം 4000 കോ​ടി ദി​ർ​ഹ​മി​ലെ​ത്തി​യ​താ​യി ഉ​​പ പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​തി​രോ​ധ മ​ന്ത്രി​യും ദു​ബൈ കി​രീ​ടാ​വ​കാ​ശി​യു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം പ​റ​ഞ്ഞു. തി​ങ്ക​ളാ​ഴ്ച സു​പ്രീം കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച്​ സം​സാ​രി​ക്ക​വെ​യാ​ണ്​ അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. മ​രു​ഭൂ​മി​യി​ൽ​ നി​ന്ന്​ ആ​രം​ഭി​ച്ച യാ​ത്ര ആ​കാ​ശ​ത്തി​ന​പ്പു​റം ച​ന്ദ്ര​നി​ലേ​ക്കും ചൊ​വ്വ​യി​ലേ​ക്കും ഛിന്ന​ഗ്ര​ഹ വ​ല​യ​ത്തി​ലേ​ക്കും എ​ത്തി​നി​ൽ​ക്കു​ക​യാ​ണെ​ന്നും ഹം​ദാ​ൻ പ​റ​ഞ്ഞു. ബ​ഹി​രാ​കാ​ശ മേ​ഖ​ല​യി​ലെ സാ​മ്പ​ത്തി​ക നേ​ട്ട​ങ്ങ​ൾ അ​ദ്ദേ​ഹം അ​വ​ലോ​ക​നം ചെ​യ്തു. ബ​ഹി​രാ​കാ​ശ പ​ര്യ​വേ​ക്ഷ​ണ പ​ദ്ധ​തി​ക​ൾ​ക്കാ​യു​ള്ള…

Read More

യുഎഇയിലെ കണ്ടൽ കാടുകളുടെ സംരക്ഷണത്തിന് നിർമിത ബുദ്ധി ഡ്രോണുകൾ

യു.​എ.​ഇ​യി​ലെ ക​ണ്ട​ല്‍ക്കാ​ടി​ന്‍റെ​യും മ​റ്റ് ആ​വാ​സ​വ്യ​വ​സ്ഥ​ക​ളു​ടെ​യും സം​ര​ക്ഷ​ണ​ത്തി​നും പു​നഃ​സ്ഥാ​പ​ന​ത്തി​നും നി​ര്‍മി​ത ബു​ദ്ധി സാ​ങ്കേ​തി​ക​വി​ദ്യ​യി​ൽ അ​ധി​ഷ്ഠി​ത​മാ​യ ‘ന​ബാ​ത്’​ പ​ദ്ധ​തി​ക്ക്​ തു​ട​ക്കം. അ​ബൂ​ദ​ബി ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ ഗ​വേ​ഷ​ണ കൗ​ണ്‍സി​ലി​ന്‍റെ (എ.​ടി.​ആ​ര്‍.​സി) സ്ഥാ​പ​ന​മാ​യ വെ​ഞ്ച്വ​ര്‍ വ​ണ്‍ ആ​ണ് പ​ദ്ധ​തി​ക്ക് പി​ന്നി​ല്‍. എ.​ടി.​ആ​ര്‍.​സി​യു​ടെ കീ​ഴി​ലു​ള്ള ടെ​ക്‌​നോ​ള​ജി ഇ​ന്നൊ​വേ​ഷ​ന്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ടി​ലെ ഗ​വേ​ഷ​ക​രാ​ണ്​ ന​ബാ​ത്തി​ന് പി​ന്നി​ലു​ള്ള സാ​ങ്കേ​തി​ക വി​ദ്യ വി​ക​സി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ക​ണ്ട​ല്‍ക്കാ​ടു​ക​ളു​ടെ ചി​ത്ര​ങ്ങ​ള്‍ പ​ക​ര്‍ത്തു​ന്ന​തി​നും ഇ​വ വി​ശ​ക​ല​നം ചെ​യ്യു​ന്ന​തി​നു​മാ​യി സ്വ​യം പ്ര​വ​ര്‍ത്തി​ക്കു​ന്ന ഡ്രോ​ണു​ക​ളാ​ണ് ന​ബാ​ത്ത് ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക. ഈ ​പ​രി​സ്ഥി​തി വി​വ​ര​ങ്ങ​ളി​ലൂ​ടെ ഓ​രോ പ​രി​ത​സ്ഥി​തി​യി​ലും ക​ണ്ട​ല്‍ക്കാ​ടു​ക​ള്‍…

Read More

യുഎഇയിലെ കുട്ടികളുടെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കാൻ ഹംദാൻ ഫൗണ്ടേഷൻ

രാ​ജ്യ​ത്തെ മി​ടു​ക്ക​രാ​യ കു​ട്ടി​ക​ളു​ടെ വ്യ​ത്യ​സ്ത​മാ​യ ക​ഴി​വു​ക​ൾ വി​ക​സി​പ്പി​ക്കാ​നാ​യി ഹം​ദാ​ൻ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം ഫൗ​ണ്ടേ​ഷ​ൻ ഫോ​ർ മെ​ഡി​ക്ക​ൽ ആ​ൻ​ഡ്​ എ​ജു​ക്കേ​ഷ​ന​ൽ സ​യ​ൻ​സ​സ്​ പ്ര​ഖ്യാ​പി​ച്ചു. സ​മൂ​ഹ​ത്തി​ലെ അം​ഗ​ങ്ങ​ളു​മാ​യി ബ​ന്ധം സ്ഥാ​പി​ക്കു​ന്ന​തി​നാ​യി വ്യ​ത്യ​സ്ത സം​വേ​ദ​ക പ്ലാ​റ്റ്ഫോ​മു​ക​ൾ ന​ൽ​കു​ന്ന​തി​ലൂ​ടെ കു​ട്ടി​ക​ളി​ലെ ക​ഴി​വു​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണ്​ ല​ക്ഷ്യം. ഞാ​യ​റാ​ഴ്ച ന​ട​ന്ന ഫോ​റ​ത്തി​ൽ കു​ട്ടി​ക​ൾ​ക്കും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കും വി​വി​ധ മേ​ഖ​ല​യി​ലെ വി​ദ​ഗ്​​ധ​രു​മാ​യും സ്​​പെ​ഷ​ലി​സ്റ്റു​ക​ളു​മാ​യും നേ​രി​ട്ട്​ സം​വ​ദി​ക്കാ​നു​ള്ള അ​വ​സ​രം ന​ൽ​കി. ഫൗ​ണ്ടേ​ഷ​ന്‍റെ പ്രോ​ഗ്രാ​മു​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത മി​ടു​ക്ക​രാ​യ കു​ട്ടി​ക​ളെ​യും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളേ​യു​മാ​ണ്​ ഫൗ​ണ്ടേ​ഷ​ൻ ല​ക്ഷ്യ​മി​ടു​ന്ന​ത്.

Read More

യു.എ.ഇയിലെ സ്‌കൂളുകൾ ഇന്ന് മുതൽ ശൈത്യകാല അവധിയിലേക്ക്

യു.എ.ഇയിലെ വിദ്യാലയങ്ങളിൽ ശൈത്യകാല അവധിക്ക് ഇന്ന് തുടക്കം. ഡിസംബർ 14 മുതൽ മൂന്ന് ആഴ്ചയാണ് അവധി. ഷാർജയിലെ വിദ്യാലയങ്ങളിൽ ശൈത്യകാല അവധി തുടങ്ങുന്നത് ഡിസംബർ 19 മുതലാണ്. രണ്ട് ആഴ്ച മാത്രം അവധി ലഭിക്കുന്ന ചില വിദ്യാലയങ്ങളുമുണ്ട്. ശൈത്യകാല അവധിക്കുശേഷം 2025 ജനുവരി ആറിന് സ്‌കൂളുകൾ തുറക്കും. ഏഷ്യൻ പാഠ്യപദ്ധതിയിലുള്ള സ്‌കൂളുകളുടെ രണ്ടാം പാദത്തിൻറെ അവസാനവും ഏഷ്യൻ ഇതര പാഠ്യപദ്ധതിയിലുള്ള സ്‌കൂളുകളുടെ ആദ്യ പാദത്തിൻറെ അവസാനവും ഈ മാസമാണ്. ഏഷ്യൻ പാഠ്യപദ്ധതിയിലുള്ള വിദ്യാലയങ്ങളിൽ കലാ കായിക മത്സരങ്ങളും…

Read More

സർക്കാർ ജീവനക്കാർക്ക് 70 ലക്ഷം ദിർഹമിൻ്റെ പുരസ്കാരം ; അംഗീകാരം നൽകി യുഎഇ മന്ത്രിസഭ

സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ളി​ൽ ഉ​ദ്യോ​ഗ​സ്ഥ ആ​ധി​പ​ത്യം കു​റ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന പ​ദ്ധ​തി​ക​ൾ നി​ർ​ദേ​ശി​ക്കു​ന്ന ഫെ​ഡ​റ​ൽ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ 70 ല​ക്ഷം ദി​ർ​ഹ​മി​ന്‍റെ പു​ര​സ്കാ​രം ന​ൽ​കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക്ക്​ മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം. യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ് ബിൻ റാശിദ് ആൽ മഖ്തൂമിന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​മാ​ണ്​ പു​തി​യ തീ​രു​മാ​ന​ത്തി​​ന്​ അം​ഗീ​കാ​രം ന​ൽ​കി​യ​ത്. ഉ​ദ്യോ​ഗ​സ്ഥ സം​ഘ​ങ്ങ​ൾ, വ്യ​ക്​​തി​ക​ൾ, ഫെ​ഡ​റ​ൽ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​ർ​ക്ക്​ നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാം. സ​ർ​ക്കാ​ർ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ചു​രു​ക്കു​ന്ന​തി​നും സാ​മ്പ​ത്തി​ക സ്രോ​ത​സ്സു​ക​ൾ നി​ർ​ദേ​ശി​ക്കു​ന്ന​വ​ർ​ക്കും ക​മ്പ​നി​ക​ൾ​ക്കും വ്യ​ക്​​തി​ക​ൾ​ക്കും…

Read More

യുഎഇയിൽ എയർ ടാക്സിയുടെ പരീക്ഷണ പറക്കൽ മേയിൽ ; 2026 പുതുവത്സരദിനം മുതൽ സർവീസ് തുടങ്ങിയേക്കും

യു.​എ.​ഇ​യി​ൽ 2026 പു​തു​വ​ത്സ​ര ദി​നം മു​ത​ൽ എ​യ​ർ ടാ​ക്സി സ​ർ​വി​സ് തു​ട​ങ്ങു​മെ​ന്ന് അ​ബൂ​ദ​ബി ആ​സ്ഥാ​ന​മാ​യ ഫാ​ൽ​ക്ക​ൺ ഏ​വി​യേ​ഷ​ൻ സ​ർ​വി​സ​സ് അ​റി​യി​ച്ചു. അ​ടു​ത്ത വ​ർ​ഷം മേ​യ് മു​ത​ൽ അ​ൽ ഐ​നി​ൽ പ​രീ​ക്ഷ​ണ​പ്പ​റ​ക്ക​ൽ തു​ട​ങ്ങു​മെ​ന്നും ഫാ​ൽ​ക്ക​ൺ ഏ​വി​യേ​ഷ​ൻ സ​ർ​വി​സ​സ് സി.​ഇ.​ഒ ര​മ​ൺ​ദീ​പ് ഒ​ബ്‌​റോ​യ് പ​റ​ഞ്ഞു. 2024 മാ​ർ​ച്ചി​ൽ യു.​എ​സ് ആ​സ്ഥാ​ന​മാ​യ ഇ​ല​ക്ട്രി​ക് ഫ്ല​യി​ങ്​ നി​ർ​മാ​താ​ക്ക​ളാ​യ ആ​ർ​ച്ച​ർ ഏ​വി​യേ​ഷ​നും യു.​എ.​ഇ​യി​ലെ ഏ​വി​യേ​ഷ​ൻ സ​ർ​വി​സ് ഓ​പ​റേ​റ്റ​റാ​യ ഫാ​ൽ​ക്ക​ൺ ഏ​വി​യേ​ഷ​നും ത​മ്മി​ൽ ദു​ബൈ​യി​ലെ​യും അ​ബൂ​ദ​ബി​യി​ലെ​യും നി​ർ​ണാ​യ​ക സ്ഥ​ല​ങ്ങ​ളി​ൽ വെ​ർ​ട്ടി​പോ​ർ​ട്ട് സ്‌​ഥാ​പി​ക്കാ​നു​ള്ള ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചി​രു​ന്നു. ഇ​തു​പ്ര​കാ​രം…

Read More

യുഎഇയിൽ നാളെയും മറ്റന്നാളും മഴയ്ക്ക് സാധ്യത ; വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

യുഎഇയിൽ നാളെയും മറ്റന്നാളും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും രാവിലെ 9 വരെ മൂടൽമഞ്ഞുണ്ടാകാനും സാധ്യതയുണ്ട്. മഞ്ഞ്, മഴ, പൊടിക്കാറ്റ് തുടങ്ങിയവയുള്ളപ്പോൾ ദൂരക്കാഴ്ച കുറയുമെന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും വാഹനങ്ങൾ തമ്മിൽ മതിയായ അകലം പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. ഈ സമയങ്ങളിൽ അബുദാബി എമിറേറ്റിലെ വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററായി കുറയ്ക്കും. ദൂരക്കാഴ്ച കുറഞ്ഞാൽ റോഡിൽനിന്ന് നിശ്ചിത അകലത്തിലേക്ക് വാഹനം മാറ്റിനിർത്തി ഹസാഡ് ലൈറ്റ് തെളിക്കണമെന്നും അന്തരീക്ഷം തെളിഞ്ഞ ശേഷം മാത്രമേ യാത്ര…

Read More