പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഖത്തറിലെത്തും

ദുബൈയിൽ നിന്നെത്തുന്ന പ്രധാനമന്ത്രി രണ്ടു ദിവസം ഖത്തറിൽ ഔദ്യോഗിക സന്ദർശനം നടത്തും. അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി, മറ്റു നേതാക്കൾ എന്നിവരുമായും കൂടികാഴ്ച നടത്തും. 2016 ജൂണിലെ ഖത്തർ സന്ദർശനത്തിനു ശേഷം ആദ്യമായാണ് പ്രധാനമന്ത്രി ദോഹയിലെത്തുന്നത്. ഇതിനിടെ, കഴിഞ്ഞ ഡിസംബർ ഒന്നിന് ദുബൈയിൽ നടന്ന കാലാവസ്ഥാ ഉച്ചകോടിക്കിടെ പ്രധാനമന്ത്രിയും അമീറും കാണുകയും ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ സന്ദർശനത്തെ ഖത്തറിലെ ഏറ്റവും വലിയ പ്രവാസി സമൂഹമെന്ന നിലയിൽ ഇന്ത്യക്കാർ ആവേശത്തോടെയാണ് വരവേൽക്കുന്നതെന്ന് ഇന്ത്യൻ അംബാസഡർ…

Read More

ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇയിൽ ; സ്വീകരിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി യുഎഇയിലെത്തിയ നരേന്ദ്ര മോദിയെ സ്വീകരിച്ച് യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. ഖസ്‍ര്‍ അല്‍ വത്വന്‍ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിലെത്തിയ മോദിക്ക് ഔപചാരിക സ്വീകരണവും നല്‍കി. തുടര്‍ന്ന് ഇരു ഭരണാധികാരികളും ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി. ക്ഷണം സ്വീകരിച്ച് വൈബ്രന്‍റ് ഗുജറാത്ത് സമ്മിറ്റില്‍ പങ്കെടുക്കാന്‍ തന്‍റെ സ്വദേശമായ ഗുജറാത്തിലേക്ക് എത്തിയതില്‍ ശൈഖ് മുഹമ്മദിന് മോദി നന്ദി അറിയിച്ചു. അദ്ദേഹത്തിന്‍റെ വരവോടെ പരിപാടി പുതിയ ഔന്നത്യത്തിലേക്ക് എത്തിയെന്നും ലോകമെമ്പാടും പ്രശസ്തി വര്‍ധിച്ചെന്നും മോദി…

Read More

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യുഎഇയിൽ ; ‘അഹ്ലൻ മോദി’ പരിപാടിയിൽ പങ്കെടുക്കും

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ര​ണ്ടു​ദി​വ​സ​ത്തെ യു.​എ.​ഇ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ചൊ​വ്വാ​ഴ്ച അ​ബൂ​ദ​ബി​യി​ലെ​ത്തും. പ്ര​ധാ​ന​മ​ന്ത്രി​ക്ക്​ യു.​എ.​ഇ​യി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്‍റെ ആ​ദ​ര​മെ​ന്ന​നി​ല​യി​ൽ സാ​യി​ദ്​ സ്​​പോ​ർ​ട്​​സ്​ സി​റ്റി സ്​​റ്റേ​ഡി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ‘അ​ഹ്​​ല​ൻ മോ​ദി’ പ​രി​പാ​ടി​യി​ൽ അ​ദ്ദേ​ഹം പ്ര​വാ​സി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും. യു.​എ.​ഇ​യി​ൽ ഇ​തു​വ​രെ ന​ട​ന്ന​തി​ൽ ഏ​റ്റ​വും വ​ലി​യ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി ഇ​വ​ന്‍റാ​കും പ​രി​പാ​ടി​യെ​ന്നാ​ണ്​​ സം​ഘാ​ട​ക​ർ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. ഉ​ച്ച 12മ​ണി​യോ​ടെ ആ​രം​ഭി​ച്ച പ​രി​പാ​ടി​ക​ൾ വൈ​കു​ന്നേ​രം ആ​റു മ​ണി​ക്കു​​ശേ​ഷം പ്ര​ധാ​ന​മ​​ന്ത്രി​ക്ക്​ ന​ൽ​കു​ന്ന സ്വീ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ സ​മാ​പി​ക്കു​ക. ഇ​ന്ത്യ​യും യു.​എ.​ഇ​യും ത​മ്മി​ലെ സൗ​ഹൃ​ദ​ത്തെ ആ​ഘോ​ഷ​മാ​ക്കു​ന്ന ച​ട​ങ്ങി​ന്​ വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ളാ​ണ്​…

Read More

ഇന്ത്യൻ പ്രധാനമന്ത്രിയുടെ ദ്വിദിന യുഎഇ സന്ദർശനം നാളെ മുതൽ

ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ദ്വി​ദി​ന യു.​എ.​ഇ സ​ന്ദ​ർ​ശ​നം നാളെ ആ​രം​ഭി​ക്കും. യു.​എ.​ഇ ​പ്ര​സി​ഡ​ൻ​റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ, യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ അ​ൽ മ​ക്​​തൂം എ​ന്നി​വ​രു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​ക​ൾ അ​ട​ക്കം തി​ര​ക്കി​ട്ട പ​രി​പാ​ടി​ക​ളാ​ണ് സ​ന്ദ​ർ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ഇ​ന്ത്യ-​യു.​എ.​ഇ ന​യ​ത​ന്ത്ര, വ്യാ​പാ​ര ബ​ന്ധ​ത്തി​ന് ക​രു​ത്തു​പ​ക​ർ​ന്ന്, ക​ഴി​ഞ്ഞ എ​ട്ടു മാ​സ​ത്തി​നി​ടെ മൂ​ന്നാ​മ​ത്തെ​യും 2015നു​ശേ​ഷം ഏ​ഴാ​മ​ത്തെ​യും സ​ന്ദ​ർ​ശ​ന​ത്തി​നാ​ണ് മോ​ദി യു.​എ. ഇ​യി​ൽ എ​ത്തു​ന്ന​ത്. ചൊ​വ്വാ​ഴ്ച​യാ​ണ് മോ​ദി ശൈ​ഖ്…

Read More

യുഎഇയിൽ ഇന്നും മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ പഠനം

യുഎഇയുടെ വിവിധ ഇടങ്ങളിൽ ഇന്നും ശക്തമായ മഴ. ഇന്നലത്തേതിന് സമാനമായി ഇന്നും ശക്തമായ മഴയാണ് വിവിധ എമിറേറ്റുകളിൽ പെയ്തത്. അൽ ഐനിൽ ആലിപ്പഴ വർഷവും ഉണ്ടായി. ചൊവ്വാഴ്ച വരെ രാജ്യത്ത് മഴ ലഭിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം രാ​ജ്യ​വ്യാ​പ​ക​മാ​യി ശ​ക്ത​മാ​യ മ​ഴ പ്ര​വ​ചി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ സ്കൂ​ൾ, യൂ​നി​വേ​ഴ്സി​റ്റി, ന​ഴ്സ​റി ഉ​ൾ​പ്പെ​ടെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും തി​ങ്ക​ളാ​ഴ്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ൺ​ലൈ​ൻ പ​ഠ​ന സൗ​ക​ര്യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശം. സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നോ​ള​ജ്…

Read More

യുഎഇയുടെ വിവിധ എമിറേറ്റുകളിൽ കനത്ത മഴ; ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു

യുഎഇയില്‍ കനത്ത മഴ. രാവിലെ മുതല്‍ രാജ്യത്ത് ഏഴ് എമിറേറ്റുകളില്‍ ആറിടത്തും മഴയുണ്ട്. അബുദാബി, ദുബൈ, ഷാര്‍ജ, അജ്മാന്‍, ഫുജൈറ, റാസല്‍ഖൈമെ എന്നിവിടങ്ങളിലെല്ലാം മഴ പെയ്തു. ഉമ്മുല്‍ഖുവൈനില്‍ മാത്രമാണ് മഴ അല്‍പം കുറവുള്ളത്. സ്വയ്ഹാന്‍, ദിബ്ബ, അല്‍ ദഫ്‌റ, അല്‍ ഹംറ, മലീഹ, ജബല്‍ അലി എന്നിവിടങ്ങളിലാണ് ശക്തമായ മഴ പെയ്തത്. വിവിധ ഭാഗങ്ങളില്‍ റെഡ്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജിയുടെ അറിയിപ്പ് അനുസരിച്ച് ഇന്നും നാളെയും ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. കാലാവസ്ഥ…

Read More

റാക് മാരത്തൺ ഫെബ്രുവരി 24ന്

ലോ​ക​ത്തി​ലെ വേ​ഗ​മേ​റി​യ അ​ര്‍ധ മാ​ര​ത്തണി​ല്‍ പ​ങ്കാ​ളി​ക​ളാ​കാ​ന്‍ റാ​സ​ല്‍ഖൈ​മ​യി​ല്‍ അ​വ​സ​രം. ഫെ​ബ്രു​വ​രി 24ന് ​മ​ര്‍ജാ​ന്‍ ഐ​ല​ന്‍റി​ല്‍ രാ​വി​ലെ ഏ​ഴ് മു​ത​ല്‍ 12 വ​രെ​യാ​ണ് 17മ​ത് റാ​ക് ഹാ​ഫ് മാ​ര​ത്തണ്‍ ന​ട​ക്കു​ന്ന​ത്. 16 വ​യ​സി​ന്​ മു​ക​ളി​ലു​ള്ള​വ​ര്‍ക്ക് ഹാ​ഫ് മാ​ര​ത്തണി​ലും 15 വ​യ​സ്സ് മു​ത​ലു​ള്ള​വ​ര്‍ക്ക് 10 കി.​മീ. റോ​ഡ് റേ​സ്, 14 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ര്‍ക്ക് അ​ഞ്ച് കി.​മീ. റോ​ഡ് റേ​സ്, എ​ല്ലാ പ്രാ​യ​ര്‍ക്കാ​ര്‍ക്കും ര​ണ്ട് കി.​മീ ഫ​ണ്‍ റ​ണ്ണി​ലും പ​ങ്കെ​ടു​ക്കാം. ഓ​രോ മ​ല്‍സ​ര​ത്തി​ലും യ​ഥാ​ക്ര​മം 330 ദി​ര്‍ഹം, 220 ദി​ര്‍ഹം, 10…

Read More

യു.എ.ഇയുടെ ആദ്യ ചൊവ്വ ദൗത്യത്തിന് മൂന്നു വയസ്സ്

യു.എ.ഇയുടെ ആദ്യ ചൊവ്വ ദൗത്യ പേടകമായ ഹോപ് പ്രോബിൻറെ (അൽ അമൽ) വിജയയാത്രക്ക് മൂന്നു വയസ്സ്. 2021 ഫെബ്രുവരി ഒമ്പതിനാണ് ഹോപ് പ്രോബ് വിജയകരമായി ലക്ഷ്യസ്ഥാനത്തെത്തിയത്. ശാസ്ത്രജ്ഞന്മാർ 50 ശതമാനം വിജയസാധ്യത കൽപിച്ച ഹോപ് ലക്ഷ്യത്തിലെത്തിയതോടെ ചൊവ്വയിൽ പേടകം എത്തിക്കുന്ന അഞ്ചാമത്തെ രാഷ്ട്രമായി യു.എ.ഇ മാറി. ആദ്യശ്രമത്തിൽതന്നെ ദൗത്യം വിജയിപ്പിച്ച മൂന്നാമത്തെ രാജ്യമെന്ന പകിട്ടോടെയാണ് അറബ് ലോകത്തിൻറെ വിജയപ്രതീകമായി ഹോപ് ഭ്രമണപഥത്തിലെത്തിയത്. ദുബൈയിലെ മുഹമ്മദ് ബിൻ റാശിദ് സ്‌പേസ് സെന്ററിൽ നിർമിച്ച ഹോപ് 2020 ജൂലൈ 20നാണ്…

Read More

യുഎഇയിലെ ആദ്യ ബാറ്ററി റീസൈക്‌ളിംഗ് പ്‌ളാന്റ് ‘ദുബാറ്റ്’ ദുബായ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ ഉദ്ഘാടനം ചെയ്തു

യുഎഇയിലെ ആദ്യ പൂര്‍ണ സംയോജിത ബാറ്ററി റീസൈക്‌ളിംഗ് പ്‌ളാന്റായ ‘ദുബാറ്റ്’ ടീകോം ഗ്രൂപ്പിന്റെ ഭാഗമായ ദുബൈ ഇന്‍ഡസ്ട്രിയല്‍ സിറ്റി(ഡിഐസി)യില്‍ യുഎഇ മന്ത്രിമാരുടെയും ക്ഷണിക്കപ്പെട്ട പ്രമുഖ അതിഥികളുടെയും സാന്നിധ്യത്തില്‍ ഉദ്ഘാടനം ചെയ്തു. യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി, കാലാവസ്ഥാ വ്യതിയാന-പരിസ്ഥിതി കാര്യ മന്ത്രി ഡോ. അംന അല്‍ ദഹക്, യുഎഇ പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ഇന്റര്‍നാഷണല്‍ അഫയേഴ്‌സ് ഹെഡ് മര്‍യം ബിന്‍ത് മുഹമ്മദ് സഈദ് അല്‍ ഹാരിബ് അല്‍ മിഹൈറി, വ്യവസായ-നൂതന സാങ്കേതിക കാര്യ…

Read More

പ്ര​വാ​സി നാ​ട്ടി​ൽ നി​ര്യാ​ത​യാ​യി

ഇ​ൻ​കാ​സ് ഗ്ലോ​ബ​ൽ ക​മ്മി​റ്റി അം​ഗ​വും ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ മു​ൻ ഓ​ഡി​റ്റ​റു​മാ​യി​രു​ന്ന പ​രേ​ത​നാ​യ വി.​കെ.​പി. മു​ര​ളീ​ധ​ര​ന്‍റെ മ​ക​ളും തൃ​ശൂ​ർ പു​ല്ലൂ​റ്റ് സ്വ​ദേ​ശി​യു​മാ​യ മം​മ്ത ല​ക്ഷ്മി (39) നാ​ട്ടി​ൽ നി​ര്യാ​ത​യാ​യി. അ​ർ​ബു​ദ രോ​ഗ​ത്തെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഷാ​ർ​ജ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ വി​ഭാ​ഗ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​യാ​ണ്. മ​ക​ൾ: കാ​ന്തി​മ​തി (ഷാ​ർ​ജ ഇ​ന്ത്യ​ൻ സ്കൂ​ൾ, വി​ദ്യാ​ർ​ഥി). മാ​താ​വ്​: റീ​ന മു​ര​ളീ​ധ​ര​ൻ. സ​ഹോ​ദ​രി: ശീ​ത​ൾ.

Read More