യുഎഇയിൽ താപനില ഉയരുന്നു ; വാഹനങ്ങളിൽ പരിശോധന വേണം , പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

രാ​ജ്യ​ത്ത്​ ചൂ​ട്​ ക​ന​ക്കു​ക​യാ​ണ്. പ​ല​യി​ട​ത്തും 50 ഡി​ഗ്രി​ക്ക്​ മു​ക​ളി​ലാ​ണ്​ ചൂ​ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ദീ​ർ​ഘ നേ​രം കാ​റു​ക​ൾ പാ​ർ​ക്ക്​ ചെ​യ്ത്​ പോ​കു​ന്ന​​ത്​ അ​പ​ക​ട​ത്തി​നി​ട​യാ​ക്കു​മെ​ന്നാ​ണ്​​​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഡ്രൈ​വ​ർ​മാ​ർ​ക്ക് ന​ൽ​കു​ന്ന​ മു​ന്ന​റി​യി​പ്പ്. ചു​ട്ടു​പൊ​ള്ളു​ന്ന വേ​ന​ൽ കാ​റി​നും ഡ്രൈ​വ​ർ​ക്കും ഒ​രു​പോ​ലെ അ​പ​ക​ടം വ​രു​ത്താ​ൻ സാ​ധ്യ​ത​യേ​റെ​യാ​ണ്. ‘അ​പ​ക​ട​ര​ഹി​ത​മാ​യ വേ​ന​ൽ’ കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ മു​ന്ന​റി​യി​പ്പ്. കാ​റി​ന്​ തീ​പി​ടി​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ചും ചൂ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള മ​റ്റ്​ വാ​ഹ​നാ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ചും പൊ​ലീ​സ് ബോ​ധ​വ​ത്​​ക​ര​ണ​വു​മാ​യി രം​ഗ​ത്തു​ണ്ട്. മു​ന്ന​റി​യിപ്പുകളുമായി ആഭ്യന്തര മന്ത്രാലയം ; 3 കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ക്കാം 1.കു​ട്ടി​ക​ളെ ഒ​രു​കാ​ര​ണ​വ​ശാ​ലും കാ​റി​ലി​രു​ത്തി…

Read More

യുഎഇയിൽ കനത്ത ചൂട് ; പുറത്ത് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ആശ്വാസമായി ‘അൽ ഫരീജ് ഫ്രിഡ്ജ്’

ക​ന​ത്ത ചൂ​ടി​ൽ പു​റം തൊ​ഴി​ൽ ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ ആ​ശ്വാ​സ​മേ​കാ​ൻ ജ്യൂ​സ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ധു​ര പാ​നീ​യ​ങ്ങ​ളും ഐ​സ്ക്രീ​മും ത​ണു​ത്ത വെ​ള്ള​വും വി​ത​ര​ണം ചെ​യ്ത്​ അ​ധി​കൃ​ത​ർ. പു​റം തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ പി​ന്തു​ണ​യേ​കാ​ൻ ആ​സൂ​ത്ര​ണം ചെ​യ്ത ‘അ​ൽ ഫ​രീ​ജ്​ ഫ്രി​ഡ്​​ജ്​’ ക്യാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​നം. ആ​ഗ​സ്റ്റ്​ 23വ​രെ നീ​ളു​ന്ന ക്യാമ്പ​യി​ൻ പു​റം ജോ​ലി​ക്കാ​ർ, ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ, നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ൾ, ഡെ​ലി​വ​റി റൈ​ഡ​ർ​മാ​ർ, ക​ർ​ഷ​ക​ർ തു​ട​ങ്ങി 10 ല​ക്ഷ​ത്തോ​ളം പേ​ർ​ക്ക്​​ ആ​ശ്വാ​സ​മേ​കും. യു.​എ.​ഇ വാ​ട്ട​ർ എ​യ്ഡ് ഫൗ​ണ്ടേ​ഷ​ന്‍റെ​യും യു.​എ.​ഇ ഫു​ഡ് ബാ​ങ്കി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ…

Read More

യുഎഇയിലെ സ്കൂളുകളിൽ നിന്ന് സർട്ടിഫിക്കറ്റ് ലഭിക്കാൻ ഏകജാലക സംവിധാനം

യു.​എ.​ഇ പൊ​തു വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ സ്കൂ​ളു​ക​ളി​ൽ നി​ന്നു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ അ​തി​വേ​ഗം അ​റ്റ​സ്റ്റ്​ ചെ​യ്ത്​ ല​ഭി​ക്കാ​ൻ ഏ​ക​ജാ​ല​ക സം​വി​ധാ​ന​മൊ​രു​ക്കി അ​ധി​കൃ​ത​ർ. ദി​വ​സ​ങ്ങ​ൾ എ​ടു​ത്തി​രു​ന്ന പ്ര​ക്രി​യ​യാ​ണ്​ പു​തി​യ സം​വി​ധാ​നം വ​ഴി മി​നി​റ്റു​ക​ൾ​ക്ക​കം പൂ​ർ​ത്തി​യാ​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ള്ള​ത്. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം എ​മി​റേ​റ്റ്‌​സ് സ്കൂ​ൾ എ​സ്റ്റാ​ബ്ലി​ഷ്‌​മെ​ന്‍റു​മാ​യി (ഇ.​എ​സ്.​ഇ) സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ്, സ്കൂ​ൾ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ഷ്യു സേ​വ​ന​വു​മാ​യി ഡോ​ക്യു​മെ​ന്‍റ് അ​റ്റ​സ്റ്റേ​ഷ​ൻ സേ​വ​നം സം​യോ​ജി​പ്പി​ച്ച​ത്. ഏ​കീ​കൃ​ത ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്‌​ഫോം വ​ഴി ഒ​രു ന​ട​പ​ടി​ക്ര​മ​ത്തി​ലൂ​ടെ മൂ​ന്ന്​ ഇ​ട​പാ​ടു​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ഇ​തു​വ​ഴി സാ​ധി​ക്കും. ഇ​തോ​ടെ ആ​റ്…

Read More

ഹാദിയ കോഴ്സിന് അപേക്ഷിക്കാം

ദാ​റു​ല്‍ഹു​ദ ഇ​സ്​​ലാ​മി​ക സ​ര്‍വ​ക​ലാ​ശാ​ല​യു​ടെ പൂ​ര്‍വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന ഹാ​ദി​യ​ക്ക്​ കീ​ഴി​ൽ ദു​ബൈ​യി​ലെ ഖി​സൈ​സി​ലു​ള്ള അ​ല്‍ഹി​ദാ​യ ഇ​സ്‌​ലാ​മി​ക് സെ​ന്റ​റി​ല്‍ ന​ട​ക്കു​ന്ന മ​ത​പ​ഠ​ന കോ​ഴ്‌​സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഖു​ര്‍ആ​ന്‍, ഹ​ദീ​സ്, പാ​രാ​യ​ണ ശാ​സ്ത്രം, ക​ര്‍മ​ശാ​സ്ത്രം തു​ട​ങ്ങി​യ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലെ അ​ടി​സ്ഥാ​ന മ​ത​പ​ഠ​ന കോ​ഴ്‌​സി​ന്റെ ക്ലാ​സു​ക​ള്‍ പ്ര​തി​വാ​രം ഞാ​യ​റാ​ഴ്ച​ക​ളി​ല്‍ രാ​വി​ലെ സെ​ന്റ​റി​ലാ​ണ് ന​ട​ക്കു​ക. പ്ര​വാ​സി​ക​ളാ​യ എ​ല്ലാ പു​രു​ഷ​ന്മാ​ര്‍ക്കും കോ​ഴ്‌​സി​ന് അ​പേ​ക്ഷി​ക്കാം. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ക്ക് +971 56 213 5351.

Read More

ഹിജ്റ വർഷാരംഭമായ മുഹറം ഒന്ന് ; യുഎഇയിൽ സ്വകാര്യ മേഖലയ്ക്ക് ജൂലൈ ഏഴിന് അവധി

ഹി​ജ്​​റ വ​ർ​ഷാ​രം​ഭ​മാ​യ മു​ഹ​ർ​റം ഒ​ന്ന്​ പ്ര​മാ​ണി​ച്ച്​ ജൂ​ലൈ ഏ​ഴി​ന്​ സ്വ​കാ​ര്യ മേ​ഖ​ല​ക്ക്​ അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന്​ മാ​ന​വ വി​ഭ​വ ശേ​ഷി, എ​മി​റ​റ്റൈ​സേ​ഷ​ൻ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഹി​ജ്​​റ വ​ർ​ഷ​ത്തി​ലെ അ​വ​സാ​ന മാ​സ​മാ​യ ദു​ൽ​ഹി​ജ്ജ​യു​ടെ മാ​സ​പ്പി​റ​വി ജൂ​ൺ എ​ട്ടി​നാ​യി​രു​ന്നു. ഇ​തു​പ്ര​കാ​രം ജൂ​ലൈ ഏ​ഴി​നാ​യി​രി​ക്കും മു​ഹ​ർ​റം ഒ​ന്ന്​ എ​ന്ന്​ മ​ത​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. എ​ന്നാ​ൽ, മാ​സ​പ്പി​റ​വി ദൃ​ശ്യ​മാ​യാ​ൽ മാ​ത്ര​മേ ഇ​ക്കാ​ര്യം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കു​ക​യു​ള്ളൂ. ശ​നി​യാ​ഴ്ച മാ​സ​പ്പി​റ​വി ക​ണ്ടി​ല്ലെ​ങ്കി​ൽ തി​ങ്ക​ളാ​ഴ്ച​യാ​യി​രി​ക്കും പൊ​തു അ​വ​ധി.

Read More

യുഎഇയിൽ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് പണം അയക്കുന്നത് കുറഞ്ഞു; കണക്ക് പുറത്ത് വിട്ട് വേൾഡ് ബാങ്ക്

യു.​എ.​ഇ​യി​ൽ നി​ന്ന്​ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ പ​ണ​മ​യ​ക്കു​ന്ന​ത്​ ക​ഴി​ഞ്ഞ വ​ർ​ഷം കു​റ​ഞ്ഞ​താ​യി വേ​ൾ​ഡ്​ ബാ​ങ്ക്​ പു​റ​ത്തു​വി​ട്ട ക​ണ​ക്ക്. 2022നെ ​അ​പേ​ക്ഷി​ച്ച്​ മൂ​ന്നു ശ​ത​മാ​നം കു​റ​വാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 2022ൽ 145.5 ​ശ​ത​കോ​ടി ദി​ർ​ഹം പു​റം രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ അ​യ​ച്ച​പ്പോ​ൾ 2023ൽ 141.3 ​ശ​ത​കോ​ടി ദി​ർ​ഹ​മാ​ണ്​ വി​ദേ​ശ​ത്തേ​ക്ക്​ ഒ​ഴു​കി​യ​ത്. ക​ഴി​ഞ്ഞ നാ​ലു​വ​ർ​ഷ​മാ​യി പ​ണ​മ​യ​ക്കു​ന്ന​ത്​ കു​റ​ഞ്ഞു​വ​രു​ക​യാ​ണെ​ന്നാ​ണ്​ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. 2019ൽ 194 ​ശ​ത​കോ​ടി എ​ന്ന നി​ല​യി​ലെ​ത്തി​യ ശേ​ഷ​മാ​ണ്​ ഓ​രോ വ​ർ​ഷ​വും കു​റ​ഞ്ഞു​വ​ന്ന​ത്. 2022നെ ​അ​പേ​ക്ഷി​ച്ച്​ 2023ൽ ​എ​ല്ലാ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ലും ചേ​ർ​ന്ന്​ 13 ശ​ത​മാ​നം പ​ണ​മ​യ​ക്ക​ൽ…

Read More

യുഎഇയിൽ ഡെങ്കിപ്പനി ആശങ്ക ; രോഗ പ്രതിരോധത്തിന് മാർഗ നിർദേശങ്ങളുമായി ആരോഗ്യ മന്ത്രാലയം

യുഎഇയിൽ ഡെങ്കിപ്പനി ആശങ്കയുയർത്തുന്ന സാഹചര്യത്തിൽ അതിനെ തടയാനുള്ള ഫലപ്രദമായ മാർഗനിർദേശങ്ങൾ ആരോഗ്യ-പ്രതിരോധ മന്ത്രാലയം പുറത്തിറക്കി. എക്സ്​ അക്കൗണ്ടിലൂടെയാണ്​ കൊതുക്​ നശീകരണവും രോഗം പടരാതിരിക്കാനുള്ള ടിപ്സുകളും മന്ത്രാലയം പുറത്തുവിട്ടത്​. നിർമാണ മേഖലകളിലും വ്യവസായ ഏരിയകളിലും കൊതുകുകളുടെ വ്യാപനം എങ്ങനെ തടയാം, രോഗവാഹകരായ കൊതുകുകളുടെ കടിയേൽക്കാതിരിക്കാനുള്ള മാർഗങ്ങൾ, രോഗം ബാധിച്ചിട്ടുണ്ടെങ്കിൽ എടുക്കേണ്ട നടപടികൾ തുടങ്ങിയ കാര്യങ്ങളാണ്​ മന്ത്രാലയം പങ്കുവെക്കുന്നത്​. രാജ്യത്ത്​ ഡെങ്കിപ്പനി റിപ്പോർട്ട്​ ചെയ്യപ്പെടുന്നുണ്ടെങ്കിലും നിയന്ത്രിക്കുന്നതിന്​ ദേശീയ തലത്തിൽ പ്രതിരോധ സേനയെ നിയോഗിച്ചിട്ടുണ്ട്​​. ഒമ്പത്​ ഡെങ്കി പ്രതിരോധ സേനയെയാണ്​ നിയമിച്ചിരിക്കുന്നത്​….

Read More

മോഷണ സംഭവങ്ങൾ ആവർത്തിക്കുന്നു ; സ്വദേശി യാത്രക്കാർക്ക് മുന്നറിയിപ്പുമായി യുഎഇ വിദേശകാര്യ മന്ത്രാലയം

മോ​ഷ​ണ​സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ചി​ല യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ യാ​ത്ര ചെ​യ്യു​ന്ന ഇ​മാ​റാ​ത്തി പൗ​ര​ന്മാ​ർ​ക്ക്​ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ജാ​ഗ്ര​ത മു​ന്ന​റി​യി​പ്പ്. യു.​കെ, സ്​​പെ​യി​ൻ, ജോ​ർ​ജി​യ, ഫ്രാ​ൻ​സ്, ആ​സ്​​ട്രി​യ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക്​ യാ​ത്ര ചെ​യ്യു​ന്ന​വ​ർ ​പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണ​മെ​ന്നാ​ണ്​ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്. വി​ല​യേ​റി​യ​തും അ​പൂ​ർ​വ​വു​മാ​യ വ​സ്തു​ക്ക​ൾ അ​ണി​യു​ന്ന​ത്​ ഒ​ഴി​വാ​ക്കു​ക, ഒ​ഫീ​ഷ്യ​ൽ രേ​ഖ​ക​ൾ സു​ര​ക്ഷി​ത​മാ​ക്കു​ക, കാ​ർ, ഹോ​ട്ട​ൽ ബു​ക്കി​ങ്ങി​ന്​ അം​ഗീ​കൃ​ത ക​മ്പ​നി​ക​ളെ മാ​ത്രം സ​മീ​പി​ക്കു​ക എ​ന്നീ നി​ർ​ദേ​ശ​ങ്ങ​ളും മ​ന്ത്രാ​ല​യം ന​ൽ​കി​യി​ട്ടു​ണ്ട്. യാ​ത്ര അ​പ്​​ഡേ​റ്റു​ക​ൾ അ​റി​യാ​ൻ മ​​ന്ത്രാ​ല​യ​ത്തി​ന്‍റെ വെ​ബ്​​സൈ​റ്റ്​ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​ടി​യ​ന്ത​ര സ​ഹാ​യ ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​മെ​ന്നും…

Read More

യുഎഇയിൽ ബിസിനസ് രഹസ്യം ചോർത്തുന്നവർ ജാഗ്രതൈ … ! ; പിടിക്കപ്പെട്ടാൽ കാത്തിരിക്കുന്നത് കടുത്ത ശിക്ഷ

ബി​സി​ന​സ് ര​ഹ​സ്യ​ങ്ങ​ൾ ചോ​ർ​ത്തു​ന്ന​ത് യു.​എ.​ഇ​യി​ൽ ക​ടു​ത്ത ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണെ​ന്ന് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ന്‍റെ മു​ന്ന​റി​യി​പ്പ്. ഇ​ത്ത​രം കേ​സു​ക​ളി​ൽ പ്ര​തി​ക​ൾ​ക്ക് ഒ​രു​വ​ർ​ഷം ത​ട​വും 20,000 ദി​ർ​ഹം മു​ത​ൽ പി​ഴ​യും ല​ഭി​ക്കും. ര​ഹ​സ്യം ചോ​ർ​ത്തു​ന്ന​ത് സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ര​നാ​ണെ​ങ്കി​ൽ ത​ട​വ് അ​ഞ്ച് വ​ർ​ഷം വ​രെ നീ​ളു​മെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ ഔ​ദ്യോ​ഗി​ക സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Read More

കൗ​തു​കം നിറച്ച് യുഎഇയുടെ ആകാശത്ത് ഛിന്നഗ്രഹം

അ​ത്യ​പൂ​ർ​വ​മാ​യി മാ​ത്രം പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന അ​പ​ക​ട​സാ​ധ്യ​ത ഏ​റെ​യു​ള്ള ഛിന്ന​ഗ്ര​ഹ​ത്തെ യു.​എ.​ഇ​യു​ടെ ആ​കാ​​ശ​ത്ത് പ്ര​കാ​ശ​പൂ​രി​ത​മാ​യി​ ക​ണ്ടെ​ത്തി. ശ​നി​യാ​ഴ്ച വൈ​കീ​ട്ട്​ അ​ബൂ​ദ​ബി​യി​ലെ മ​രു​ഭൂ​മി​യി​ലാ​ണ്​ ഛിന്ന​ഗ്ര​ഹം ദൃ​ശ്യ​മാ​യ​ത്. ഭൂ​മി​ക്കും ച​ന്ദ്ര​നു​മി​ട​യി​ൽ ഭൂ​മി​യോ​ട് താ​ര​ത​മ്യേ​ന അ​ടു​ത്ത് സ​ഞ്ച​രി​ക്കു​ന്ന അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള ഛിന്ന​ഗ്ര​ഹ​മാ​ണി​തെ​ന്നാ​ണ്​ വാ​ന നി​രീ​ക്ഷ​ക​രു​ടെ വി​ല​യി​രു​ത്ത​ൽ. ഏ​താ​ണ്ട്​ 2,95,000 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ്​ അ​പൂ​ർ​വ​മാ​യ ഈ ​പ്ര​തി​ഭാ​സം സം​ഭ​വി​ച്ച​ത്. ക​ഴി​ഞ്ഞ 12 വ​ർ​ഷ​ത്തി​നി​ട​യി​ൽ നി​രീ​ക്ഷി​ക്ക​പ്പെ​ട്ട ഏ​റ്റ​വും തി​ള​ക്ക​മു​ള്ള ഛിന്ന​ഗ്ര​ഹ​മാ​ണി​തെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. എ​ക്സ്​ അ​ക്കൗ​ണ്ടി​ലൂ​ടെ യു.​എ.​ഇ ആ​സ്​​ട്രോ​ണ​മി സെ​ന്‍റ​റാ​ണ്​ ഛിന്ന​ഗ്ര​ഹ​ത്തി​ന്‍റെ വി​ഡി​യോ പു​റ​ത്തു​വി​ട്ട​ത്. 12 സെ​ക്ക​ൻ​ഡ്​ ദൈ​ർ​ഘ്യ​മു​ള്ള വി​ഡി​യോ​യി​ൽ…

Read More