പുതുവർഷം ; ലോകമെമ്പാടുമുള്ള ഭരണാധികാരികൾക്ക് ആശംസകൾ നേർന്ന് യുഎഇ ഭരണാധികാരികൾ

ലോ​ക​മെ​മ്പാ​ടു​മു​ള്ള രാ​ജ്യ​ങ്ങ​ളി​ലെ ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്കും പ്ര​മു​ഖ​ർ​ക്കും പ്ര​സി​ഡ​ന്‍റു​മാ​ർ​ക്കും രാ​ജാ​ക്ക​ന്മാ​ർ​ക്കും രാ​ജ​കു​മാ​ര​ന്മാ​ർ​ക്കും പു​തു​വ​ത്സ​രാ​ശം​സ​ക​ൾ നേ​ർ​ന്ന് യു.​എ.​ഇ പ്ര​സി​ഡ​ന്‍റ് ശൈ​ഖ്​ മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​ൻ. സ​ന്ദേ​ശ​ത്തി​ൽ എ​ല്ലാ​വ​ർ​ക്കും ആ​യു​രാ​രോ​ഗ്യ​വും സ​മൃ​ദ്ധി​യും അ​ദ്ദേ​ഹം ആ​ശം​സി​ച്ചു. യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം, വൈ​സ്​ പ്ര​സി​ഡ​ന്‍റും ​ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​സി​ഡ​ൻ​ഷ്യ​ൽ കോ​ർ​ട്ട് ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ മ​ൻ​സൂ​ർ ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​ൻ എ​ന്നി​വ​രും നേ​താ​ക്ക​ൾ​ക്കും പ്ര​ധാ​ന​മ​ന്ത്രി​മാ​ർ​ക്കും സ​മാ​ന​മാ​യ സ​ന്ദേ​ശം അ​യ​ച്ചു. ശൈ​ഖ്​ മു​ഹ​മ്മ​ദ്…

Read More

ഇന്ത്യക്കാർക്ക് ദീപാവലി ആശംസകൾ നേർന്ന് യുഎഇ ഭരണാധികാരികൾ

ഇന്ത്യൻ പ്രവാസികൾക്ക് ദീപാവലി ആശംസ നേർന്ന് യു.എ.ഇ ഭരണാധികാരികൾ. പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ, വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എന്നിവരാണ് എക്‌സ് അക്കൗണ്ടിലൂടെ ദീപാവലി ആശംസ അറിയിച്ചത്. ഹിന്ദി, ഇംഗ്ലീഷ്, അറബിക് എന്നീ ഭാഷകളിലായിരുന്നു പ്രസിഡൻറ് ശൈഖ് മുഹമ്മദിൻറെ ആശംസ. ലോകമെമ്പാടും ദീപാവലി ആഘോഷിക്കുന്ന എല്ലാവർക്കും സമാധാനവും ആരോഗ്യവും സന്തോഷവുമുണ്ടായിരിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു. യു.എ.ഇയിലും ലോകമെമ്പാടും ദീപാവലി ആഘോഷിക്കുന്ന എല്ലാവർക്കും ഊഷ്മളമായ…

Read More