ആഗോള തലത്തിൽ പത്താം സ്ഥാനത്ത് ; കരുത്താർജിച്ച് യുഎഇ പാസ്പോർട്ട്

ആ​ഗോ​ള​ത​ല​ത്തി​ൽ ഏ​റ്റ​വും ശ​ക്ത​മാ​യ പാ​സ്​​പോ​ർ​ട്ടു​ക​ളു​ടെ പ​ട്ടി​ക​യി​ൽ പ​ത്താം സ്ഥാ​ന​ത്തെ​ത്തി യു.​എ.​ഇ. ഹെ​ൻ​ലി ആ​ൻ​ഡ് പാ​ർ​ട്‌​ണേ​ഴ്‌​സ് പു​റ​ത്തി​റ​ക്കി​യ ഏ​റ്റ​വും പു​തി​യ റാ​ങ്കി​ങ്​ പ്ര​കാ​ര​മാ​ണ്​ 185 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് വി​സ-​ഫ്രീ പ്ര​വേ​ശ​ന​വും വി​സ ഓ​ൺ അ​റൈ​വ​ലും നി​ല​വി​ലു​ള്ള യു.​എ.​ഇ പാ​സ്‌​പോ​ർ​ട്ട് 2025ൽ ​ലോ​ക​ത്തി​ലെ ഏ​റ്റ​വും ശ​ക്ത​മാ​യ പ​​ത്തെ​ണ്ണ​ത്തി​ൽ ഇ​ടം​പി​ടി​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷം 11ആം സ്ഥാ​ന​ത്തും 2023ൽ 15ആം ​സ്ഥാ​ന​ത്തു​മാ​യി​രു​ന്നു ഇ​മാ​റാ​ത്തി പാ​സ്​​​പോ​ർ​ട്ടി​ന്‍റെ സ്ഥാ​നം. 2018ൽ ​മു​ൻ​വ​ർ​ഷ​ത്തെ 38ആം സ്ഥാ​ന​ത്തു​നി​ന്ന്​ 21ആം സ്ഥാ​ന​ത്തേ​ക്ക്​ കു​തി​ച്ചു​യ​ർ​ന്ന​താ​യി​രു​ന്നു​ സ​മീ​പ​കാ​ല​ത്തെ ഏ​റ്റ​വും വ​ലി​യ മു​ന്നേ​റ്റം. പു​തി​യ റാ​ങ്കി​ങ്ങി​ൽ…

Read More

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ട് ; ഒന്നാം സ്ഥാനം നേടി യുഎഇ പാസ്പോർട്ട്

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് യുഎഇയുടേത്. ആഗോള താമസ, കുടിയേറ്റ സേവനങ്ങൾ നൽകുന്ന ലാറ്റിറ്റ്യൂ‍ഡ് ഗ്രൂപ്പിന്റെ ഏറ്റവും പുതിയ പഠനത്തിലാണ് യുഎഇ പാസ്പോര്‍ട്ട് ഒന്നാം സ്ഥാനം നേടിയത്. യുഎഇ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് മുന്‍കൂട്ടി വിസ എടുക്കാതെ 182 രാജ്യങ്ങളില്‍ പ്രവേശിക്കാം. ഇതില്‍ 124 രാജ്യങ്ങളിലേക്ക് വിസയില്ലാതെ പ്രവേശിക്കാം. 37 രാജ്യങ്ങളിലേക്ക് ഓണ്‍ അറൈവല്‍ വിസയും ലഭിക്കും. 21 രാജ്യങ്ങളിലേക്ക് ഇ-വിസ ലഭിക്കും. 16 രാജ്യങ്ങളിലേക്ക് മുന്‍കൂട്ടി വിസ എടുക്കണം. ഡെന്മാർക്ക്, സ്വീഡൻ, ഫ്രാൻസ്, ഇറ്റലി, ജർമനി, നെതർലൻഡ്‌,…

Read More

കൂടുതൽ ശക്തമായി യു.എ.ഇ പാസ്​പോർട്ട്​

ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളുടെ പട്ടികയിൽ 11ാം സ്ഥാനത്തേക്ക് ഉയർന്ന് യു.എ.ഇ. ഹെൻലി ആൻഡ് പാർട്‌ണേഴ്‌സ് പുറത്തിറക്കിയ 2024ലെ പാസ്‌പോർട്ട് സൂചികയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് യു.എ.ഇ പാസ്‌പോർട്ട് രണ്ട് സ്ഥാനങ്ങൾ കൂടി ഉയർത്തിയാണ് 11ലെത്തിയത്. ഫ്രാൻസ്, ജർമനി, ഇറ്റലി, സ്‌പെയിൻ, ജപ്പാൻ, സിംഗപ്പൂർ എന്നീ രാജ്യങ്ങളാണ് പട്ടികയിൽ മുൻപന്തിയിൽ. 80ാം സ്ഥാനത്താണ് ഇന്ത്യ. യു.എ.ഇ പാസ്‌പോർട്ട് ഉപയോഗിച്ച് വിസ രഹിതമായി സഞ്ചരിക്കാവുന്ന രാജ്യങ്ങളുടെ എണ്ണവും ഇത്തവണ കൂടിയിട്ടുണ്ട്. 183 രാജ്യങ്ങളിൽ യു.എ.ഇ പാസ്‌പോർട്ട് ഉപയോഗിച്ച് വിസ…

Read More