ഡേ കെയറിൽ നിന്ന് രണ്ടു വയസുകാരൻ ഒന്നരകിലോമീറ്റർ ഒറ്റക്ക് നടന്ന് വീട്ടിലെത്തി| വീഡിയോ

നേമത്ത് ഡേ കെയറിൽ നിന്ന് രണ്ടു വയസുകാരൻ ഒറ്റക്ക് ഇറങ്ങി ഓടി. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. ഒന്നരകിലോമീറ്റർ ഒറ്റക്ക് സഞ്ചരിച്ച് കുട്ടി വീട്ടിലെത്തുകയായിരുന്നു. കുട്ടി ഇറങ്ങി ഓടിയത് ഡേ കെയർ അധികൃതർ അറിഞ്ഞിരുന്നില്ല.

Read More

കിടക്ക ദേഹത്തു വീണ് രണ്ടു വയസുകാരൻ മരിച്ചു

കിടക്ക ദേഹത്തുവീണ് രണ്ടു വയസുകാരൻ മരിച്ചു. കോഴിക്കോട് മണാശേരി പന്നൂളി സന്ദീപ്-ജിൻസി ദമ്പതികളുടെ മകൻ ജെഫിൻ സന്ദീപാണ് മരിച്ചത്. ചുമരിൽ ചാരിവെച്ചിരുന്ന കിടക്ക ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയുടെ മുകളിലേക്ക് വീഴുകയായിരുന്നു. ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം.

Read More