
ദുബൈയിൽ രണ്ട് ഫുട്ബാൾ സ്റ്റേഡിയങ്ങൾ നിർമിക്കുന്നു
ദുബൈയിൽ രണ്ട് വലിയ ഫുട്ബാൾ സ്റ്റേഡിയങ്ങൾ കൂടി നിർമിക്കുന്നു. ശബാബ് അൽ അഹ്ലിക്കും അൽ വസ്ൽ എഫ്.സിക്കും വേണ്ടി നിർമിക്കുന്ന സ്റ്റേഡിയങ്ങളുടെ രൂപരേഖക്ക് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അംഗീകാരം നൽകി. നഗരത്തിലെ അൽ റവയ്യ, അൽ ജദ്ദാഫ് പ്രദേശങ്ങളിലാണ് സ്റ്റേഡിയങ്ങൾ നിർമിക്കുക. ഇരു സ്റ്റേഡിയങ്ങളിലും 20,000 വീതം കാണികൾക്ക് ഇരിക്കാനാകും. രണ്ട് ക്ലബുകളുടെയും ഭാവി വളർച്ച മുന്നിൽക്കണ്ടാണ് ഇവ നിർമിക്കുന്നത്. പ്രദേശിക കളിക്കാരെ…