അവതാരക ഉത്തരം വളച്ചൊടിച്ചോ?; അതോ മഞ്ജു വാര്യര്‍ പ്രണയത്തിലോ..?
മലയാള സിനിമയില്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് ആഘോഷിക്കപ്പെടുന്ന ഒരേയൊരു നടിമാത്രം, മഞ്ജു വാര്യര്‍. താരം അടുത്തിടെ ഒരു ചാനല്‍ അവതാരകയ്ക്കു നല്കിയ മറുപടിയാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്. താരം പറഞ്ഞ മറുപടിയില്‍ പ്രണയത്തിന്റെ ധ്വനിയുള്ളതായി ആരാധകരും കരുതുന്നതായാണ് റിപ്പോര്‍ട്ട്. കലാജീവിതത്തോടൊപ്പം മഞ്ജുവിനു കുടുംബജീവിതവും ലഭിക്കാന്‍ ആരാധകര്‍ ആഗ്രഹിക്കുന്നുണ്ട്. ദിലീപും മഞ്ജു വാര്യരും തമ്മിലുള്ള പ്രണയവും വിവാഹവും ഏറെ ആഘോഷമായിരുന്നെങ്കിലും വര്‍ഷങ്ങള്‍ക്കു ശേഷം ഇരുവരും വേര്‍പിരിയുകയായിരുന്നു. മാത്രമല്ല പിന്നീട് സിനിമയില്‍ നിന്നു മാറി നിന്നിരുന്നുവെങ്കിലും ശക്തമായ…