രണ്ട് നേരം പല്ല് തേയ്ക്കുന്നവരാണോ?; ഇവ അറിയാം

ദിവസവും രണ്ട് നേരം പല്ലുതേയ്ക്കുന്നതിന്റെ ഗുണങ്ങൾ നിരവധിയാണ്. പല്ല് സൗന്ദര്യത്തിന്റെ ഭാഗം കൂടെ ആണ്. അതുകൊണ്ട് തന്നെ പല്ലിന്റെ സംരക്ഷണവും സൗന്ദര്യ സംരക്ഷണത്തിന്റെ വലിയ ഒരു ഭാഗമാണ്. രണ്ട് നേരം പല്ല് തേയ്ക്കുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം: രണ്ട് നേരം പല്ല് തേയ്ക്കുന്നതിലൂടെ പല്ലില്‍ അടിഞ്ഞു കൂടുന്ന അഴുക്കിലൂടെ ഉണ്ടാക്കുന്ന മോണരോഗങ്ങൾ തടയാം. നീര്‍ക്കെട്ട്‌, അണുബാധ, ജിന്‍ജിവിറ്റിസ്‌ പോലുള്ള പ്രശനങ്ങളും രണ്ട് നേരം പല്ല് തേയ്ക്കുന്നതിലൂടെ തടയാൻ കഴിയും. ദന്തരോഗങ്ങള്‍ മാത്രമല്ല മറ്റ്‌ ശാരീരിക പ്രശ്‌നങ്ങളും രണ്ടു…

Read More

എ​ഴു​വ​ർ​ഷ​ത്തി​നി​ടെ ര​ണ്ടു ത​വ​ണ ഹൃ​ദ​യം മാ​റ്റി​വ​ച്ച യു​വ​എ​ൻ​ജി​നീ​യ​റു​ടെ അ​തി​ജീ​വ​ന ക​ഥ

ഏ​ഴു വ​ർ​ഷ​ത്തി​നി​ടെ ര​ണ്ടു​ത​വ​ണ ഹൃ​ദ​യം മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​കേ​ണ്ടി​വ​ന്ന 32കാ​ര​നാ​യ എ​ൻ​ജി​നീ​യ​റു​ടെ ജീ​വി​തം ആ​രെ​യും അ​ദ്ഭു​ത​പ്പെ​ടു​ത്തും. ലോ​ക​ത്തി​ൽ​ത​ന്നെ അ​പൂ​ർ​വ​ങ്ങ​ളി​ൽ അ​പൂ​ർ​വ​മാ​യ സം​ഭ​വ​മാ​ണി​ത്! ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ക​ർ​ണൂ​ൽ സ്വ​ദേ​ശി​യാ​യ വെ​ങ്കി​ടേ​ഷ് എ​ന്ന യു​വ എ​ൻ​ജി​നീ​യ​റാ​ണ് ര​ണ്ടു ത​വ​ണ ഹൃ​ദ​യം മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​യ​ത്. ക​ടു​ത്ത ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളി​ൽ അ​ക​പ്പെ​ട്ട് ജീ​വി​ത​ത്തി​നും മ​ര​ണ​ത്തി​നു​മി​ട​യി​ലെ നൂ​ൽ​പ്പാ​ല​ത്തി​ൽ നി​ൽ​ക്കു​ന്പോ​ൾ ഭാ​ര്യ രൂ​പ​ശ്രീ​യും കു​ടും​ബാം​ഗ​ങ്ങ​ളു​മാ​ണ് വെ​ങ്കി​ടേ​ഷി​നു സ്വാ​ന്ത​ന​മാ​യ​തും പി​ന്തു​ണ​യേ​കി‍​യ​തും. വി​ഷ​മ​ക​ര​മാ​യ ഘ​ട്ട​ങ്ങ​ളി​ലൂ​ടെ​യാ​യി​രു​ന്നു വെ​ങ്കി​ടേ​ഷും കു​ടും​ബ​വും ക​ട​ന്നു​പോ​യ​ത്. പ​ല​പ്പോ​ഴും സാ​ന്പ​ത്തി​ക പ്ര​യാ​സ​ങ്ങ​ൾ നേ​രി​ടേ​ണ്ടി​വ​ന്ന​പ്പോ​ഴും വെ​ങ്കി​ടേ​ഷി​ന്‍റെ ജീ​വ​നെ അ​വ​ർ ചേ​ർ​ത്തു​പി​ടി​ച്ചു….

Read More

‘ഞാനും ഒരു ജയില്‍പുള്ളിയായിരുന്നു: വെളിപ്പെടുത്തലുമായി ധര്‍മജൻ

താൻ രണ്ടു തവണ ജയിലില്‍ കിടന്നിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് നടൻ ധര്‍മജൻ ബോള്‍ഗാട്ടി. പാര്‍ട്ടി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടായിരുന്നു ഒരു പ്രാവശ്യം ജയിലില്‍ കിടന്നതെന്നും കോളജില്‍ പഠിക്കുമ്പോഴായിരുന്നു രണ്ടാമത്തെ ജയില്‍വാസമെന്നും ധർമജൻ വെളിപ്പെടുത്തി. ജയിലിലെ ഒരു പരിപാടിയില്‍ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്‍. ഇതേ ജയിലില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് രണ്ടുതവണ കിടന്നിട്ടുണ്ടെന്നാണ് ധര്‍മജൻ തടവുകാരെ അഭിസംബോധന ചെയ്തു സംസാരിച്ചപ്പോൾ പറഞ്ഞത്. പൊലീസുകാരുടെ വിളി വരുമ്പോള്‍ അറസ്റ്റ് ചെയ്യാനാണോ, പരിപാടിക്ക് വിളിക്കാനാണോ എന്ന് അറിയാത്ത അവസ്ഥയിലാണെന്നും താരം കൂട്ടിച്ചേർത്തു….

Read More

10, 12 ക്ലാസ് ബോർഡ് പരീക്ഷകൾ രണ്ടുതവണ; വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കാം

വിദ്യാർത്ഥികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ 10, 12 ക്ലാസ് ബോർഡ് പരീക്ഷകൾ രണ്ടുതവണ നടത്തും. രണ്ടുതവണയോ, ഒറ്റത്തവണയോ എഴുതാം. മുഴുവൻ പാഠഭാഗവും ഉൾപ്പെടുത്തി അദ്ധ്യയന വർഷത്തിന്റെ അവസാന ഘട്ടത്തിലാവും പരീക്ഷകളെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ വ്യക്തമാക്കി. ഓൺ ഡിമാൻഡ് പ്രകാരം ബോർഡുകൾക്ക് തീരുമാനിക്കാം. മികച്ച സ്കോർ തിരഞ്ഞെടുക്കാം. 2024 മുതൽ നടപ്പാക്കാനാണ് ശ്രമം. എൻജിനിയറിംഗ് പ്രവേശനപരീക്ഷ (ജെ.ഇ.ഇ)​ രണ്ടുവട്ടം നടത്തുന്നുണ്ട്. പുതിയ കരിക്കുലം ചട്ടക്കൂട് പുറത്തുവിട്ടശേഷം വിദ്യാർത്ഥികളുമായി അദ്ദേഹം കൂടിക്കാഴ്ചയും നടത്തി. മെഡിക്കൽ,​ എൻജി….

Read More