തീർഥമെന്ന് വിശ്വസിപ്പിച്ച് നൽകിയത് മയക്കുമരുന്ന് കലർത്തിയ വെള്ളം; യുവതിയെ പീഡിപ്പിച്ച പൂജാരിക്കെതിരേ കേസ്

ചെന്നൈയിൽ തീർഥമെന്നു വിശ്വസിപ്പിച്ച് മയക്കുമരുന്ന് കലർത്തിയ വെള്ളം നൽകി ടി.വി. അവതാരകയെ പീഡിപ്പിച്ചതായി പരാതി. സ്വകാര്യ ടെലിവിഷൻ ചാനൽ അവതാരകയാണ് വിരുഗംപാക്കം വനിതാ പോലീസിൽ പരാതിനൽകിയത്. സംഭവത്തിൽ ക്ഷേത്രപൂജാരി കാർത്തിക് മുനുസാമിക്കെതിരേ പോലീസ് കേസെടുത്തു. ചെന്നൈ പാരീസ് കോർണറിലെ ക്ഷേത്രത്തിൽ പൂജാരിയാണ് കാർത്തിക്. ഇവിടെവെച്ചാണ് യുവതിയെ പരിചയപ്പെടുന്നത്. ക്ഷേത്രത്തിലെ പ്രഭാഷണങ്ങളും പരിപാടികളും സംബന്ധിച്ച് കാർത്തിക് യുവതിക്ക് വാട്സാപ്പിൽ സന്ദേശങ്ങൾ അയക്കാൻ തുടങ്ങിയതോടെ ഇരുവരും പരിചയത്തിലായി. ഒരിക്കൽ ക്ഷേത്രം സന്ദർശിച്ച് തിരികെപ്പോവുമ്പോൾ വീട്ടിൽ വിടാമെന്നു പറഞ്ഞ് യുവതിയെ കാർത്തിക്…

Read More

നടിയും ടെലിവിഷൻ അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു

നടിയും ടെലിവിഷൻ അവതാരകയുമായ സുബി സുരേഷ് (42) അന്തരിച്ചു. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ആലുവയിലെ സ്വകാര്യ ശുപത്രിയിൽ ചികിത്സയിലായിരുന്നു. രാവിലെ 10 മണിയോടെ ആയിരുന്നു മരണം സംഭവിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചികിത്സയിലായിരുന്നു.

Read More