ട്രക്ക് ഡ്രൈവർമാർക്ക് ബോധവത്കരണവുമായി ദുബൈ ആർടിഎ

ദുബൈ എ​മി​റേ​റ്റി​ലെ റോ​ഡു​ക​ളി​ൽ ട്ര​ക്ക് ഗ​താ​ഗ​തം നി​രോ​ധി​ച്ച സ​മ​യ​ത്തെ​ക്കു​റി​ച്ച് ട്ര​ക്ക് ഡ്രൈ​വ​ർ​മാ​രെ ബോ​ധ​വ​ത്ക​രി​ക്കാ​ൻ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ) കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു. വൈ​കീ​ട്ട് 5.30 മു​ത​ൽ എ​ട്ടു വ​രെ അ​ൽ അ​വീ​റി​ൽ​നി​ന്ന് ഷാ​ർ​ജ വ​രെ​യു​ള്ള എ​മി​റേ​റ്റ്സ് റോ​ഡി​ന്‍റെ ഭാ​ഗ​ത്ത്​​​ ട്ര​ക്ക് ഗ​താ​ഗ​ത നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ ബോ​ധ​വ​ത്ക​ര​ണം ആ​രം​ഭി​ച്ച​ത്​. ദു​ബൈ പൊ​ലീ​സ്​ ജ​ന​റ​ൽ ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്‌​സു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ എ​മി​റേ​റ്റി​ലെ ട്ര​ക്ക് മൂ​വ്‌​മെ​ന്‍റ് നി​രോ​ധ​ന ന​യം, ലൊ​ക്കേ​ഷ​നു​ക​ൾ, ഹെ​വി വാ​ഹ​ന​ങ്ങ​ൾ​ക്കു​ള്ള ട്രാ​ഫി​ക് സു​ര​ക്ഷ എ​ന്നി​വ​യെ​ക്കു​റി​ച്ച് ഫീ​ൽ​ഡ് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്ന​ത്. എ​മി​റേ​റ്റ്സ്…

Read More

” ചക്രവർത്തിയുടെ ഉത്തരവുകൾ ഡ്രൈവർമാരെ ഗുരുതരമായി ബാധിക്കും “; ട്രക്ക് ഡ്രൈവർമാരുടെ സമരത്തിന് പിന്തുണയുമായി രാഹുൽ ഗാന്ധി

വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഹിറ്റ് ആൻഡ് റൺ നിയമത്തിനെതിരെ രാജ്യവ്യാപകമായി ട്രക്ക് ഡ്രൈവർമാർ നടത്തുന്ന സമരത്തെ പിന്തുണച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി. നിയമം ബാധിക്കുന്ന വിഭാഗവുമായി ചർച്ച ചെയ്യാതെയും പ്രതിപക്ഷവുമായി സംസാരിക്കാതെയും നിയമങ്ങൾ ഉണ്ടാക്കണമെന്ന പിടിവാശി ജനാധിപത്യത്തിന്റെ ആത്മാവിന് നേരെയുള്ള തുടർച്ചയായ ആക്രമണമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ ഡ്രൈവർമാർക്കെതിരെ ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാവുന്ന നിയമം പാർലമെന്റിൽ ‘ചക്രവർത്തി’കൊണ്ടുവന്നത് 150-ലധികം പ്രതിപക്ഷ എംപിമാരെ സസ്‌പെൻഡ് ചെയ്‌തശേഷമാണ്. പരിമിത വരുമാനമുള്ള…

Read More

കേരളത്തിൽ എൽപിജി സിലിണ്ടർ ട്രക്ക് ഡൈവർമാർ സമരത്തിലേക്ക്; നവംബർ 5 മുതൽ അനിശ്ചിതകാല പണിമുടക്ക്

കേരളത്തിൽ എൽ.പി.ജി സിലിണ്ടർ ട്രക്ക് ഡ്രൈവർമാർ പണിമുടക്കിലേക്ക്. നവംബർ അഞ്ച് മുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും. ഇതോടെ സംസ്ഥാന വ്യാപകമായി എൽ.പി.ജി സിലിണ്ടർ നീക്കം നിലച്ചേക്കും. ഡ്രൈവർമാരുടെ സേവന വേതന കരാർ പുതുക്കണമെന്ന് ആവശ്യപ്പെട്ട് 2022-ൽ ചർച്ചകൾ നടന്നിരുന്നു. എന്നാൽ ഒരു വർഷമായിട്ടും വിഷയത്തിൽ തീരുമാനമാകാത്തതിൽ പ്രതിഷേധിച്ച് ശനിയാഴ്ച രാവിലെ ആറു മുതൽ ഉച്ച വരെ ഇവർ സൂചനാ സമരവും നടത്തുന്നുണ്ട്.  സി.ഐ.ടി.യു, എ.ഐ.ടി.യു.സി ഉൾപ്പെടുന്ന ഇടതുസംഘനകളും സമരത്തിന്റെ ഭാഗമാണ്. ശനിയാഴ്ച രാവിലെ വിഷയം ചർച്ച ചെയ്യുന്നതിന്…

Read More