ഉഷ്ണ മേഖല ന്യൂനമർദം ; ഒമാനിൽ തിങ്കളാഴ്ച മുതൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

അ​റ​ബി​ക്ക​ട​ലി​ൽ രൂ​പം കൊ​ണ്ട ന്യൂ​ന​മ​ർ​ദ​ത്തെ നി​രീ​ക്ഷി​ച്ച് കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി അ​റി​യി​ച്ചു. ശ​നി​യാ​ഴ്ച​​യോ​ടെ ഇ​ത് ഉ​ഷ്ണ​മേ​ഖ​ലാ ന്യൂ​ന​മ​ർ​ദ​മാ​യി മാ​റാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഒ​മാ​ൻ കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. തെ​ക്കു​കി​ഴ​ക്ക​ൻ അ​റ​ബി​ക്ക​ട​ലി​ൽ ആ​ലി​പ്പ​ഴം, ഇ​ടി, മി​ന്ന​ൽ എ​ന്നി​വ സൃ​ഷ്ടി​ക്കാ​ൻ ക​ഴി​യു​ന്ന മേ​ഘ​ങ്ങ​ളു​ടെ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​ർ​ധി​ച്ച​താ​യി നാ​ഷ​ന​ൽ മ​ൾ​ട്ടി ഹാ​സാ​ർ​ഡ്സ് എ​ർ​ലി വാ​ണി​ങ് സെ​ന്‍റ​റി​ൽ​നി​ന്നു​ള്ള ഏ​റ്റ​വും പു​തി​യ ഉ​പ​ഗ്ര​ഹ ചി​ത്ര​ങ്ങ​ളും വി​ശ​ക​ല​ന​ങ്ങ​ളും സൂ​ചി​പ്പി​ക്കു​ന്നു. അ​ടു​ത്ത ര​ണ്ട് ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ഇ​ത് തീ​വ്ര ഉ​ഷ്ണ​മേ​ഖ​ലാ ന്യൂ​ന​മ​ർ​ദ​മാ​യി മാ​റി​യേ​ക്കും. ഇ​തി​ന്റെ ഫ​ല​മാ​യി ദോ​ഫാ​ർ,…

Read More