ഒന്നിലധികം പ്രണയങ്ങൾ, വിവാഹവും കുട്ടികളും വേണ്ട; ട്രെൻഡ് ആണ് ‘സോളോപോളിയാമോറി’

കണ്‍ഫ്യൂഷനടിപ്പിക്കുന്ന ചില റിലേഷന്‍ഷിപ്പ് വാക്കുകളാണ് ഇന്ന് ട്രന്റിം​ഗ്. അത്തരത്തിൽ ഒന്നാണ് ജെൻ സി യുവതയുടെ ഇടയിലുള്ള സോളോപോളിയാമോറി. സംഭവം സിംമ്പിളാണ് ഒറ്റയ്ക്കാണോ എന്നു ചോദിച്ചാൽ അതെ, എന്നാൽ പ്രണയമുണ്ടോയെന്നു ചോദിച്ചാൽ ഒന്നിലധികമുണ്ട് എന്ന് പറയാം. പ്രണയബന്ധങ്ങളിൽ ഉത്തരവാദിത്തങ്ങളുടെ കെട്ടുപാടുകളില്ല എന്നതാണ് ഇതിന്റെ പ്രത്യോകത. ‘എന്റെ ജീവിതം, എന്റെ താൽപര്യം, എന്റെ നിയമങ്ങൾ’ എന്ന് ചിന്തിക്കുന്നവരാണ് ഇക്കൂട്ടർ. ഒരേ സമയം ഒന്നിലധികം പങ്കാളികൾ വേണമെന്ന് ആഗ്രഹിക്കുകയും അതേസമയം ആരോടും ഒരു തരത്തിലുള്ള ബാധ്യതകളുമില്ലാതെ സ്വതന്ത്രമായി ജീവിക്കാനിഷ്ടപ്പെടുകയും ചെയ്യുന്നവർക്കു സ്വീകരിക്കാവുന്ന…

Read More

കേരളത്തിൽ യുഡിഎഫ് അനുകൂല ട്രെൻഡ്: കെകെ ശൈലജ

വടകരയിൽ തിരിച്ചടി സമ്മതിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ. കേരളത്തിൽ യുഡിഎഫ് അനുകൂല ട്രെൻഡാണെന്ന് ശൈലജ പറഞ്ഞ്. നവമാധ്യമ പ്രചാരണം ഫലത്തെ സ്വാധീനിച്ചതായും വ്യക്തമാക്കി. വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ വടകരയിൽ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലാണ്  ലീഡ് ചെയ്യുന്നത്. വടകരയിൽ ഷാഫി തന്നെ ലീഡിൽ തുടരാനാണ് സാധ്യതയെന്നും കെകെ ശൈലജ പറഞ്ഞു. ട്രെൻഡ് എന്ന നിലയിൽ 2019ലെ സമാന സാഹചര്യമാണ് കേരളത്തിൽ കാണുന്നതെന്നും ശൈലജ ടീച്ചർ പ്രതികരിച്ചു. 

Read More

ദേഷ്യം നിയന്ത്രിക്കാൻ പുതിയ ട്രെൻഡ്; കാട്ടിൽ ചെന്ന് നിലവിളിക്കുക, പരിസരത്തുള്ളതെല്ലാം അടിച്ചും എറിഞ്ഞും പൊട്ടിക്കുക

ദേഷ്യം വരുമ്പോൾ അത് പ്രകടിപ്പിക്കാൻ പറ്റാതെ ഉള്ളിലൊതുകേണ്ടി വന്നിട്ടില്ലെ? ദേഷ്യം തന്നെ ആരോ​ഗ്യത്തിന് നല്ലതല്ല. പക്ഷെ അത് ഉള്ളിലൊതുക്കുന്നത് അതിലും അപകടമാണ്. എന്നാൽ ഈ പ്രശ്നത്തിന് ഒരു പരി​ഹാരവുമായിട്ട് സോഷ്യൽ മീഡിയയിൽ ഒരു ട്രൻണ്ട് വന്നിരിക്കുകയാണ്. അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലുമൊക്കെ ദേഷ്യം നിയന്ത്രിക്കാൻ ഈ ട്രൻണ്ട് പരീക്ഷിക്കുന്നുണ്ട്. ഒരു കാടിന് നടുക്ക് ചെന്ന് നിന്ന് അലറി വിളിക്കുക, പരിസരത്തുള്ളതെല്ലാം നശിപ്പിക്കുക, ഒന്നും അടക്കിപിടിക്കാതെ എല്ലാം പ്രകടിപ്പിക്കുക, ഇതാണ് ദേഷ്യം അടക്കാൻ ആളുകൾ ചെയ്യുന്നത്. ഇങ്ങനെ പ്രകടിപ്പിക്കാന കഴിഞ്ഞാൽ…

Read More

സ്വെറ്ററും, പൈജാമയും, സ്ലിപ്പറും ധരിച്ച് ഓഫീസിൽ പോകുന്ന ജീവനക്കാർ; കംഫർട്ടാണ് മുഖ്യം

ഓഫീസിൽ പോകുമ്പോൾ കുറച്ച് ഫോർമലായ വസ്ത്രമല്ലെ ധരിക്കാറ്. എന്നാൽ എപ്പോഴെങ്കിലും വീട്ടിലിടുന്ന കംഫർട്ടബിൾ വസ്ത്രം തന്നെ ഓഫീസിലും ധരിക്കണമെന്ന് തോന്നിയിട്ടില്ലെ? ഈ ആ​ഗ്രഹം നടപ്പിലാക്കിയിരിക്കുകയാണ് ചൈനയിലെ ഒരുകൂട്ടം ജീവനക്കാർ. ആവർ വീട്ടിലിടുന്ന വസ്ത്രങ്ങൾ ഓഫീസിലും ട്രെൻഡ് ആക്കി. ട്രാക്ക്സ്യൂട്ടുകൾ, പൈജാമ, സ്‍വെറ്റ് പാന്റ്, സ്ലിപ്പറുകൾ എന്നിവയെല്ലാം ട്രെൻഡിൽ ഉൾപ്പെടും. വസ്ത്രത്തിനേക്കാളുപരി കംഫർട്ടിനാണ് മുൻഗണന എന്ന ചിന്തയാണ് പുതിയ ട്രെൻഡിന് പിന്നിൽ. ഈ ട്രെൻഡിന് തുടക്കമിട്ടത് കെൻഡൗ എസ് എന്ന ചൈനീസ് യുവതിയാണ്. സ്വെറ്ററും പൈജാമയുമിട്ട് ഓഫീസിൽ പോകുന്ന…

Read More

‘സോഷ്യല്‍മീഡിയ ഓഫാക്കി പോയി പഠിക്കൂ’; നിങ്ങളുടെ പോസ്റ്റിന് കമന്‍റ് ചെയ്യാനില്ല: നടന്‍ സിദ്ധാര്‍ഥ്

ഇന്‍സ്റ്റഗ്രാമിലെ ട്രന്‍ഡിനെതിരെ രംഗത്തെത്തി പ്രശസ്ത തമിഴ് നടന്‍ സിദ്ധാര്‍ഥ്. ട്രന്‍ഡിന് കമന്‍റ് ചെയ്യാനില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. ”വിഡ്ഢിത്തമാണ് ഈ ട്രെന്‍ഡ്. നിങ്ങളുടെ പോസ്റ്റിന് കമന്‍റ് ചെയ്യാന്‍ പോകുന്നില്ല. ദയവ് ചെയ്ത് പോയി പഠിക്കൂവെന്നും സിദ്ധാര്‍ഥ് പറഞ്ഞു. സിദ്ധാര്‍ഥ് ഈ വിഡിയോയില്‍ കമന്‍റ് ഇട്ടാലേ ഞാന്‍ പഠിക്കൂ, പരീക്ഷ എഴുതൂ, ഭാവി നോക്കൂ എന്നൊക്കെ പറഞ്ഞ് ഇന്‍സ്റ്റഗ്രാമില്‍ തനിക്ക് ഒരുപാട് റിക്വസ്റ്റുകളാണ് വന്നതെന്നും പരീക്ഷയില്‍ ജയിക്കണമെന്നുണ്ടെങ്കില്‍ സോഷ്യല്‍ മിഡിയ ഓഫാക്കി വച്ച് പോയിരുന്ന് പഠിക്കൂ എന്നും ” ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച…

Read More