കേരളത്തിൽ മഴ കനക്കുന്നു; മരങ്ങൾ കടപുഴകി വീണ് അപകടം

കേരളത്തിൽ മഴ കൂടുതൽ ശക്തി പ്രാപിച്ചതോടെ ജനങ്ങൾ കനത്ത ജാഗ്രത പാലിക്കണമെന്നാണ് സർക്കാർ നിർദേശം. മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടാവാൻ സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും മുന്നറിയിപ്പ് നൽകുന്നു. അടുത്ത 24 മണിക്കൂറിൽ 204.4 മില്ലി ലിറ്ററിലധികം മഴ ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ മഴ തിമിർത്ത് പെയ്യുന്നുണ്ട്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണ് 36 ൽ അധികം വീടുകൾ തകർന്നു. കായംകുളം ഹരിപ്പാട് മേഖലകളിലാണ് നാശനഷ്ടം ഉണ്ടായിരിക്കുന്നത്. പ്രദേശത്ത് 24…

Read More