അന്നദാതാവിന്‍റെ മരണത്തിൽ കണ്ണീർപൊഴിക്കുന്ന കുരങ്ങൻ; സംസ്കാരച്ചടങ്ങളിൽ പങ്കെടുക്കാൻ 40 കിലോമീറ്റർ യാത്ര; ഹൃദയസ്പർശിയായ വീഡിയോ കാണാം

മനുഷ്യരും മൃഗങ്ങളും തമ്മിൽ ആഴത്തിലുള്ള ബന്ധത്തിൻറെ കഥകൾ നിരവധി കേട്ടിട്ടുണ്ട്. എന്നാൽ കഴിഞ്ഞദിവസം ഉത്തർപ്രദേശിലുണ്ടായ സംഭവം ആരുടെയും മനസിനെ പിടിച്ചുലയ്ക്കുന്നതായി. ഹൃദയസ്പർശിയായ വീഡിയോ ഇപ്പോൾ മാധ്യമങ്ങളിൽ വലിയ പ്രാധാന്യത്തോടെയാണു പ്രചരിക്കുന്നത്. സ്ഥിരമായി ഭക്ഷണം നൽകിയിരുന്ന വയോധികൻറെ മരണത്തിൽ ദുഃഖിക്കുന്ന കുരങ്ങൻറെ വീഡിയോ മൃഗസ്‌നേഹികളുടെ മാത്രമല്ല, സാധാരണക്കാരുടെ മനസിലും നൊമ്പരപ്പാടായി. ഉത്തർപ്രദേശിലെ അംറോഹയിലാണ് രാംകുൻവർ സിംഗ് എന്ന വയോധികൻ താമസിച്ചിരുന്നത്. ഒരിക്കൽ തൻറെ അടുത്തെത്തിയ കുരങ്ങന് സിംഗ് ഭക്ഷണം കൊടുത്തു. ഭക്ഷണം കഴിച്ച കുരങ്ങൻ പരിസരങ്ങളിൽ ചുറ്റിനടന്നു. തൊട്ടടുത്ത…

Read More

ചിന്നക്കനാലിലേക്കു തിരിച്ചെത്തിയേക്കുമെന്ന സൂചന; അരിക്കൊമ്പൻ കുമളിയിൽനിന്ന് 8 കിലോമീറ്റർ അകലെ

അരിക്കൊമ്പൻ പഴയ തട്ടകമായ ചിന്നക്കനാലിലേക്കു തിരിച്ചെത്തിയേക്കുമെന്ന സൂചന നൽകി പുതിയ വിവരങ്ങൾ പുറത്ത്. കേരള അതിർത്തി വിട്ട് അരിക്കൊമ്പൻ തമിഴ്നാട് അതിർത്തിയിലേക്ക് പ്രവേശിച്ചതായി വനംവകുപ്പ് അറിയിച്ചു. കുമളിയിൽനിന്ന് എട്ടു കിലോമീറ്റർ അകലെ ലോവർ ക്യാംപ് പവർ ഹൗസിനു സമീപം വനത്തിലെത്തിയതായാണ് ജിപിആർഎസ് സിഗ്ന‌ലുകൾ നൽകുന്ന സൂചന. നിലവിലുള്ള സ്ഥലത്തുനിന്ന് അരിക്കൊമ്പന് ചിന്നക്കനാൽ ഭാഗത്തേക്കു പോകാനാകുമെന്നാണ് വിവരം. അരിക്കൊമ്പന്റെ ഇപ്പോഴത്തെ സഞ്ചാരപാത ചിന്നക്കനാൽ ദിശയിലാണ്. ഇപ്പോഴത്തെ സഞ്ചാരപാതയിൽ തുടർന്നാൽ അരിക്കൊമ്പന് ചിന്നക്കനാലിൽ എത്തിച്ചേരാനാകുമെന്നതാണ് ആശങ്ക കൂട്ടുന്നത്. കൊട്ടാരക്കാര –…

Read More