പ്രവാസികളുടെ യാത്ര പ്രശ്നം ; അടിയന്തര നടപടി വേണമെന്ന് കെഎംസിസി

ഗ​ൾ​ഫി​ൽ ​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്കും തി​രി​ച്ചും ടി​ക്ക​റ്റ് നി​ര​ക്ക് വ​ർ​ധി​പ്പി​ച്ച് പ്ര​വാ​സി​ക​ളെ കൊ​ള്ള​യ​ടി​ക്കു​ന്ന വി​മാ​ന​ക്ക​മ്പ​നി​ക​ളു​ടെ ന​ട​പ​ടി​ക്ക് ക​ടി​ഞ്ഞാ​ണി​ടാ​ൻ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് കെ.​എം.​സി.​സി ഖ​ത്ത​ർ സം​സ്ഥാ​ന ക​മ്മി​റ്റി വാ​ർ​ത്ത​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു. പ്ര​വാ​സി ആ​വ​ശ്യ​ങ്ങ​ളോ​ട് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും ഭ​ര​ണ​കൂ​ട​ങ്ങ​ളും നീ​തി​പൂ​ർ​വ​ക​മാ​യി പ്ര​തി​ക​രി​ച്ച് പ​രി​ഹാ​രം കാ​ണാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം നി​റ​വേ​റ്റ​ണം. ദോ​ഹ-​കാ​ലി​ക്ക​റ്റ് ഇ​ൻ​ഡി​ഗോ സ​ർ​വി​സ് നി​ർ​ത്ത​ലാ​ക്കി​യ​ത് മ​ല​ബാ​റി​ലെ ഖ​ത്ത​ർ പ്ര​വാ​സി​ക​ളെ ബാ​ധി​ച്ചു. ക​രി​പ്പൂ​രി​ൽ​ നി​ന്ന് മും​ബൈ​യി​ലേ​ക്കു​ള്ള എ​യ​ർ ഇ​ന്ത്യ സ​ർ​വി​സ് നി​ർ​ത്ത​ലാ​ക്കി​യ​തോ​ടെ ഈ ​സെ​ക്ട​റി​ലേ​ക്കു​ള്ള എ​യ​ർ ഇ​ന്ത്യ​യു​ടെ എ​ല്ലാ​യി​ട​ത്തു​നി​ന്നു​മു​ള്ള സ​ർ​വി​സു​ക​ളും ഇ​ല്ലാ​താ​യി​രി​ക്കു​ന്നു….

Read More