
ട്രാന്‍സലേറ്റര്‍ ഫീച്ചറുമായി എത്തുകയാണ് വാട്‌സ്ആപ്പ്; വാട്‌സ്ആപ്പ് സന്ദേശം ഇനി സ്വന്തം ഭാഷയിലേക്ക് മാറ്റാം
ഉപയോക്താക്കള്‍ക്കായി പുത്തന്‍ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സ്ആപ്പ്. പലപ്പോഴും വാട്‌സ്ആപ്പില്‍ വരുന്ന ഇംഗ്ലീഷ് മെസേജുകള്‍ നിങ്ങളെ കുഴയ്ക്കാഖുണ്ടെങ്കില്‍ ഇനി അത്തരത്തില്‍ ഒന്ന് സംഭവിക്കില്ലെന്ന് വാട്‌സ്ആപ്പ് പറയുന്നു. നിങ്ങളിലേക്ക് എത്തുന്ന മെസേജ് സ്വന്തം ഭാഷയിലേക്ക് ഇനി തര്‍ജ്ജമ ചെയ്യാം. ഉപയോക്താക്കള്‍ക്കായി അത്യുഗ്രന്‍ ട്രാസ്ലേറ്റര്‍ ഫീച്ചറുമായി ആണ് വാട്സ്ആപ്പ് എത്തിയിരിക്കുന്നത്. വാട്സ്ആപ്പില്‍ എത്തുന്ന സന്ദേശങ്ങള്‍ ഉപയോക്താവിന് സ്വന്തം ഭാഷയില്‍ വായിക്കാന്‍ സാധിക്കും എന്നാണ് ഈ ഫിച്ചറിലൂടെ വാട്‌സ്ആപ്പ് പറയുന്നത്. പുത്തന്‍ ഫീച്ചര്‍ വാട്‌സ്ആപ്പ് പരീക്ഷണഘട്ടത്തിലാണ് അവതരിപ്പിക്കുന്നത്. വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പ്രകാരം…