അയോധ്യ തീർഥാടനത്തിനായി 36 ട്രെയിനുകൾ; രാമക്ഷേത്രം തുറന്നാൽ സർവീസുകൾ നടത്താനൊരുങ്ങി മുംബൈ ബിജെപി

രാമക്ഷേത്രം തുറക്കുന്നതിനു പിന്നാലെ അയോധ്യയിലേക്കു ട്രെയിൻ സർവീസുകൾ നടത്താനൊരുങ്ങി മഹാരാഷ്ട്രയിലെ ബിജെപി യൂണിറ്റ്. ജനുവരി 22നാണ് അയോധ്യയിൽ പ്രതിഷ്ഠാദിനം. മുംബൈ നഗരത്തിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിൽനിന്നുമായി 36 ട്രെയിനുകളാണു അയോധ്യ തീർഥാടനത്തിനായി പുറപ്പെടുക.  ജനുവരി 24നുശേഷം അയോധ്യയിലേക്കു ട്രെയിൻ സർവീസുകൾ ആരംഭിക്കുമെന്നും സമയക്രമം വൈകാതെ പ്രഖ്യാപിക്കുമെന്നും ബിജെപി മുംബൈ യൂണിറ്റ് പ്രസിഡന്റ് ആശിഷ് ഷേലാർ ദേശീയ മാധ്യമത്തോടു പറഞ്ഞു. രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിശ്വാസികളെ നേരിട്ടു കണ്ടാണു പ്രാദേശിക നേതൃത്വം റജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്നത്. സംസ്ഥാനത്തിന്റെ…

Read More

കൊങ്കണ്‍വഴിയുള്ള തീവണ്ടികള്‍ക്ക് സമയമാറ്റം; ഇന്ന് മുതല്‍ പുതിയ സമയക്രമം നിലവില്‍വരും

മണ്‍സൂണിനുശേഷമുള്ള കൊങ്കണ്‍വഴിയുള്ള തീവണ്ടികള്‍ക്ക് സമയമാറ്റം ഇന്ന് മുതല്‍ നിലവില്‍വരും. ഈ സമയക്രമം 2024 ജൂണ്‍ പകുതിവരെ തുടരും. ഹസ്രത്ത് നിസാമുദീന്‍-തിരുവനന്തപുരം രാജധാനി എക്‌സ്പ്രസ് ഞായര്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഡല്‍ഹിയില്‍നിന്ന് രാവിലെ 6.16-ന് പുറപ്പെടും. വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളില്‍ ഉച്ചയ്ക്ക് 12.30-ന് തിരുവനന്തപുരത്തെത്തും. മടക്കയാത്രയില്‍ തിരുവനന്തപുരത്തുനിന്ന് ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളില്‍ രാത്രി 7.15-ന് പുറപ്പെടുന്ന തീവണ്ടി തിങ്കള്‍, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ രാത്രി 11.35-ന് ഡല്‍ഹിയിലെത്തും. ഹസ്രത്ത് നിസാമുദീന്‍-എറണാകുളം പ്രതിവാര തുരന്തോ എക്‌സ്പ്രസ് ശനിയാഴ്ചകളില്‍ ഡല്‍ഹിയില്‍നിന്ന് രാത്രി 9.40-ന്…

Read More

വന്ദേഭാരതിന് വേണ്ടി മറ്റ് ട്രെയിനുകള്‍ പിടിച്ചിടുന്നു; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ

മലബാറില്‍ വന്ദേഭാരത് ട്രെയിനിന് വേണ്ടി മറ്റു ട്രെയിനുകള്‍ പിടിച്ചിടുന്നതില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. വന്ദേഭാരതിന് വേണ്ടി മറ്റു ട്രെയിനുകള്‍ പിടിച്ചിടുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും കമ്മീഷൻ ചൂണ്ടിക്കാണിച്ചു. പാലക്കാട് റയില്‍വെ ഡിവിഷണല്‍ മാനേജര്‍ പ്രശ്നം പരിശോധിക്കണമെന്നും പരിഹാരങ്ങള്‍ നിര്‍ദേശിച്ച്‌ 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടു.

Read More

‘100% ശാസ്ത്രീയചിന്ത; വന്ദേഭാരത് നിറം മാറിയതിൽ യാതൊരു രാഷ്ട്രീയവുമില്ല’: കേന്ദ്ര റെയിൽവേ മന്ത്രി

പുതിയ വന്ദേഭാരത് എക്സ്‌പ്രസിന്റെ നിറം മാറ്റിയതിൽ രാഷ്ട്രീയമില്ലെന്നു കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. വെള്ളയിൽനിന്ന് ഓറഞ്ച് നിറത്തിലേക്കു വന്ദേഭാരത് മാറിയതു ശാസ്ത്രീയചിന്തയുടെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കി. ”മനുഷ്യരുടെ കണ്ണുകൾക്കു 2 നിറങ്ങളാണു കൂടുതലായി കാണാനാവുക– മഞ്ഞയും ഓറഞ്ചും. യൂറോപ്പിൽ 80 ശതമാനം ട്രെയിനുകളും ഓറഞ്ച് നിറത്തിലോ മഞ്ഞയും ഓറഞ്ചോ കലർന്നോ ഉള്ളതാണ്. വെള്ളിയും തിളക്കമുള്ള നിറമാണ്. പക്ഷേ, മനുഷ്യനേത്രങ്ങളുടെ കാഴ്ച കണക്കിലെടുക്കുമ്പോൾ മഞ്ഞയും ഓറഞ്ചുമാണു മികച്ചത്. ട്രെയിൻ നിറംമാറ്റത്തിനു പിന്നിൽ യാതൊരു രാഷ്ട്രീയവുമില്ല, 100 ശതമാനം…

Read More

ട്രെയിൻ സമയത്തിൽ ഇന്ന് മുതൽ മാറ്റങ്ങൾ ഇങ്ങനെ

സംസ്ഥാനത്ത് ട്രെയിനുകളുടെ സമയക്രമത്തിൽ ഒക്ടോബർ ഒന്നുമുതൽ റെയിൽവേ മാറ്റംവരുത്തി. ഷൊർണൂർ ജങ്ഷൻ– കണ്ണൂർ മെമു (06023) സ്‌പെഷ്യൽ ട്രെയിൻ ഞായറാഴ്‌ച മുതൽ പുലർച്ചെ 4.30ന്‌ പകരം അഞ്ചിനായിരിക്കും യാത്ര ആരംഭിക്കുക. ഷൊർണൂർ ജങ്ഷൻ– എറണാകുളം ജങ്ഷൻ (06017) മെമു പുലർച്ചെ 3.30ന് പകരം 4.30ന് മാത്രമേ പുറപ്പെടുകയുള്ളൂ. ചെന്നൈ സെൻട്രൽ– മംഗളൂരു സെൻട്രൽ വെസ്‌റ്റ്‌ കോസ്‌റ്റ്‌ എക്‌സ്‌പ്രസ്‌ (22637) മംഗളൂരുവിൽ പത്തുമിനിട്ട്‌ വൈകി രാവിലെ 5.50നേ എത്തുകയുള്ളൂ. തിരുവനന്തപുരം സെൻട്രൽ– കണ്ണൂർ ജനശതാബ്‌ദി എക്‌സ്‌പ്രസ്‌ (12082) രാത്രി…

Read More

ട്രെയിനുകള്‍ വെെകി; ആലപ്പുഴ സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

ട്രെയിനുകള്‍ വെെകിയതിനെ തുടര്‍ന്ന് ആലപ്പുഴ സ്റ്റേഷൻ മാസ്റ്റര്‍ക്കെതിരെ നടപടിയെടുത്ത് റെയില്‍വേ.സ്റ്റേഷൻ മാസ്റ്റര്‍ കെ എസ് വിനോദിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. മൂന്ന് ട്രാക്കിലും കോച്ചുകള്‍ നിര്‍ത്തിയതിന്റെ പശ്ചാത്തലത്തിലാണ് വിനോദിനെതിരെ നടപടി. എഞ്ചിനുകള്‍ മാറ്റുന്ന ഷണ്ടിംഗ് നടപടികള്‍ക്കായാണ് ആകെയുള്ള മൂന്ന് ട്രാക്കിലും ഇന്ന് രാവിലെ ആറരയോടെ കോച്ചുകള്‍ നിര്‍ത്തിയിട്ടത്. ഇതിനെ തുടര്‍ന്ന് മറ്റ് ട്രെയിനുകള്‍ സ്റ്റേഷൻ പരിധിയ്ക്ക് പുറത്ത് പ്രവേശനം ലഭിക്കാതെ കാത്തിരിക്കേണ്ടിവന്നു. ഇതില്‍ വലിയ ഗതാഗത തടസമാണ് രാവിലെ ഉണ്ടായത്. ഏറനാട്, എറണാകുളം പാസ‌ഞ്ചര്‍ എന്നിവ…

Read More

ട്രെയിനുകൾക്ക് കല്ലെറിഞ്ഞ സംഭവത്തിൽ ഒഡീഷ സ്വദേശിയായ യുവാവ് പിടിയിൽ

ഞായറാഴ്ച രണ്ടു ട്രെയിനുകൾക്ക് കല്ലെറിഞ്ഞ സംഭവത്തിൽ ഒഡീഷ സ്വദേശിയായ യുവാവ് പിടിയിൽ. പത്തു വർഷത്തോളമായി കണ്ണൂരിൽ പെയിന്റിങ് തൊഴിലാളിയായി ജോലി ചെയ്യുന്ന സർവേഷാണ് കല്ലെറിഞ്ഞതെന്നു സിറ്റി പൊലീസ് കമ്മീഷണർ അജിത് കുമാർ പറഞ്ഞു. മദ്യപിച്ചാണ് പ്രതി കുറ്റകൃത്യം ചെയ്തത്. നേത്രാവതി എക്സ്പ്രസ്, ചെന്നൈ സൂപ്പർ ഫാസ്റ്റ് ട്രെയിനുകൾക്ക് ഞായറാഴ്ച വൈകിട്ട് ഏഴിനും ഏഴരയ്ക്കും ഇടയിലാണ് കല്ലെറിഞ്ഞത്. ഇരുന്നൂറോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞതെന്നു പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. കാസർകോട് നിന്നും…

Read More

വന്ദേഭാരത് അടക്കം 7 ട്രെയിനുകളുടെ സമയം പുതുക്കി; മേയ് 28 മുതൽ പ്രാബല്യം

വന്ദേഭാരത് അടക്കമുള്ള ഏഴ് ട്രെയിനുകളുടെ സമയക്രമം പുതുക്കി ദക്ഷിണ റെയില്‍വേ. ഈ ട്രെയിനുകള്‍ പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ സമയത്തിലാണ് മേയ് 28 മുതല്‍ മാറ്റമുണ്ടാവുക. പുതിയ സമയക്രമം പ്രകാരം ട്രെയിൻ സമയത്തിലുണ്ടായ മാറ്റം  ∙ ട്രെയിൻ നമ്പര്‍- 20634 – തിരുവനന്തപുരം സെൻട്രല്‍ – കാസര്‍കോട് വന്ദേ ഭാരത് എക്സ്പ്രസ്: ഉച്ചയ്ക്ക് 1:20 -ന് കാസര്‍കോട് എത്തും. (നിലവിലെ സമയം: കാസര്‍കോട് – ഉച്ചയ്ക്ക് 1:25) ∙ ട്രെയിൻ നമ്പര്‍ -16355 – കൊച്ചുവേളി – മംഗളൂരു ജംക്‌ഷൻ…

Read More

കേരളത്തിൽ ട്രെയിൻ ഗതാഗത നിയന്ത്രണം; ചില ട്രെയിനുകൾ റദ്ദാക്കി

മാവേലിക്കര ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ വിവിധ ട്രെയിനുകളുടെ സമയത്തിൽ മാറ്റം. ചില ട്രെയിനുകൾ റദ്ദാക്കി. ചില ട്രെയിനുകൾക്ക് നിയന്ത്രണമുണ്ടെന്നും ഇന്ത്യൻ റെയിൽവേ അറിയിച്ചു. റദ്ദാക്കിയ ട്രെയിനുകൾ  21ന് കൊല്ലത്ത് നിന്ന് രാവിലെ 8നും 11നും പുറപ്പെടുന്ന കൊല്ലം എറണാകുളം മെമു റദ്ദാക്കി വൈകിട്ട് 3നും 8.10നും പുറപ്പെടുന്ന എറണാകുളം കൊല്ലം മെമു എന്നിവ റദ്ദാക്കി. 8.45ന് പുറപ്പെടുന്ന എറണാകുളം കായംകുളം മെമുവും 2.35ന് പുറപ്പെടുന്ന കൊല്ലം കോട്ടയം ട്രെയിനും റദ്ദാക്കി. 1.35ൻറെ എറണാകുളം…

Read More