റെയിൽവേ ട്രാക്ക് നവീകരണം: കേരളത്തിൽ ജനുവരി 19ന് റദ്ദാക്കിയത് 6 ട്രെയിനുകൾ; 4 ട്രെയിനുകൾക്ക് നിയന്ത്രണം

ഒല്ലൂർ സ്റ്റേഷനിലും പുതുക്കാട് സ്റ്റേഷനിലും റെയിൽവേ ട്രാക്ക് നവീകരണം നടക്കുന്നതിനാൽ  ജനുവരി 19ന് രാവിലെ 3.30നും 7.30നും ഇടയിൽ ട്രെയിൻ ഗതാഗത നിയന്ത്രണം. ചില ട്രെയിനുകൾ ഭാഗികമായും മറ്റ് ട്രെയിനുകൾ പൂർണമായും റദ്ദാക്കിയിട്ടുണ്ട്. ചില ട്രെയിനുകൾക്ക് നിയന്ത്രണവുമുണ്ടാകും.  18ന് സർവീസ് തുടങ്ങുന്ന എഗ്മൂർ – ഗുരുവായൂർ ട്രെയിൻ (16127) ചാലക്കുടിയിൽ സർവ്വീസ് അവസാനിപ്പിക്കും. 19ന് സർവീസ് തുടങ്ങുന്ന എറണാകുളം ജംഗ്ഷൻ – കണ്ണൂർ (16305) ഇന്റർസിറ്റി എക്‌സ്പ്രസ് എറണാകുളത്തിനും തൃശൂരിനും മധ്യേ യാത്ര റദ്ദാക്കി തൃശൂരിൽ നിന്നാകും…

Read More

‘ഒരു ലക്ഷത്തിലധികം പേർക്ക് താമസസൗകര്യം; 3000 പ്രത്യേക ട്രെയിനുകൾ’: കുംഭമേളയ്ക്ക് ക്രമീകരണങ്ങളുമായി ഐആർസിടിസി

മഹാകുംഭ മേളയ്ക്ക് എത്തുന്ന തീർത്ഥാടകർക്കായി വിപുലമായ ക്രമീകരണങ്ങളുമായി ഐആർസിടിസി. ഏകദേശം 3000 ഫെയർ സ്‌പെഷ്യൽ ട്രെയിനുകൾക്കൊപ്പം ഒരു ലക്ഷത്തിലധികം യാത്രക്കാർക്ക് താമസ സൗകര്യവുമാണ് ഒരുങ്ങുന്നത്. ഇന്ത്യൻ റെയിൽവേയുടെ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി വിഭാഗമായ ഐആർസിടിസി ത്രിവേണി സംഗമത്തിന് സമീപം ടെന്റ് സിറ്റി, മഹാകുംഭ് ഗ്രാമം ഒരുക്കിയിട്ടുണ്ട്. ഇവിടെ താമസം, ഭക്ഷണം, വൈദ്യസഹായ എന്നിങ്ങനെ ലോകോത്തര സൗകര്യങ്ങൾക്കൊപ്പം സുരക്ഷാ സൗകര്യങ്ങളും ലഭ്യമാക്കും. പ്രയാഗ്‌രാജിലെ അരയിലിലെ നൈനിയിലെ സെക്ടർ നമ്പർ 25-ൽ സ്ഥിതി ചെയ്യുന്ന ടെന്‍റ് സിറ്റി ഗംഗയുടെ തീരത്ത്…

Read More

ശബരിമല തീർഥാടകർക്കായി കൂടുതൽ സ്പെഷൽ ട്രെയിനുകള്‍; 5 സ്പെഷ്യൽ ട്രെയിനുകളാണ് പ്രഖ്യാപിച്ചത്: ഡിസംബർ 19 മുതൽ ജനുവരി 24 വരെ സര്‍വീസ്

ശബരിമല തീർഥാടകർക്കായി കൂടുതൽ സ്പെഷൽ ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു. അ‍ഞ്ച് സ്പെഷ്യൽ ട്രെയിനുകളാണ് സർവ്വീസ് നടത്തുക. ഡിസംബർ 19 മുതൽ ജനുവരി 24 വരെയാണ് ഈ ട്രെയിനുകൾ സർവ്വീസ് നടത്തുക. ട്രെയിൻ നമ്പർ 07177 വിജയവാഡ-കൊല്ലം സ്‌പെഷ്യൽ ഡിസംബർ 21നും 28 നും, ട്രെയിൻ നമ്പർ 07178 കൊല്ലം-കാക്കിനട ടൗൺ സ്പെഷൽ ഡിസംബർ 16, 23, 30 തിയതികളിലും സർവ്വീസ് നടത്തും.ട്രെയിൻ നമ്പർ 07175 സെക്കന്തരാബാദ്- കൊല്ലം സ്പെഷ്യൽ ജനുവരി 2,9, 16 തിയതികളിലും ട്രെയിൻ നമ്പർ…

Read More

ദാന ചുഴലിക്കാറ്റ്; 152 ട്രെയിനുകൾ റദ്ദാക്കി, ഒഡീഷയിലും ബംഗാളിലും ജാഗ്രതാ നിർദേശം

ദാന ചുഴലിക്കാറ്റിനെ തുടർന്ന് പശ്ചിമ ബംഗാളിലെ ഏഴ് ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകി. ചുഴലിക്കാറ്റിൻറെ പശ്ചാത്തലത്തിൽ 152 ട്രെയിനുകളാണ് റദ്ദാക്കിയത്. കേരളത്തിലേക്കും കന്യാകുമാരിയിലേക്കുമുള്ള ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. 24നുള്ള പാട്‌ന-എറണാകുളം എക്‌സ്പ്രസ് (22644), 23നുള്ള ദിബ്രൂഗഡ്-കന്യാകുമാരി (22504) തുടങ്ങിയ ട്രെയിനുകൾ ഉൾപ്പെടെയാണ് റദ്ദാക്കിയത്. ചുഴലിക്കാറ്റിനെ തുടർന്ന് ബംഗാളിലെ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഒക്ടോബർ 23 മുതൽ ഒക്ടോബർ 26 വരെ അവധി പ്രഖ്യാപിച്ചു. ബംഗാളിലെ കിഴക്കൻ മിഡ്‌നാപൂർ, നോർത്ത് സൗത്ത് 24 പർഗാനകളെയും ചുഴലിക്കാറ്റ് കാര്യമായി ബാധിക്കും….

Read More

സംസ്ഥാനത്തെ പാസഞ്ചർ ട്രെയിനുകൾ മെമു ആക്കാൻ റെയിൽവേ

തിരുവനന്തപുരം റെയിൽവേ ഡിവിഷന്റെ കീഴിൽ സർവീസ് നടത്തുന്ന എല്ലാ പാസഞ്ചർ തീവണ്ടികളും മെമു (മെയിൻ ലൈൻ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ്) ആക്കാനുള്ള നടപടികൾ വേഗത്തിലാക്കി ദക്ഷിണ റെയിൽവേ. ഇത് നടപ്പായാൽ ജനങ്ങളുടെ രാവിലെയും വൈകീട്ടുമുള്ള യാത്രാദുരിതത്തിന് പരിഹാരമാകും. മുൻപെങ്ങുമില്ലാത്ത യാത്രാ തിരക്കാണ് പാസഞ്ചർ തീവണ്ടികളിൽ ഇപ്പോഴുള്ളത്. ദേശീയപാത വികസനം നടക്കുന്നതിനാൽ ഗതാഗതക്കുരുക്കിൽനിന്ന് രക്ഷപ്പെടാൻ നിരവധി പേർ െട്രയിനിനെ ആശ്രയിക്കുകയാണ് എന്നതാണ് കാരണം. യാത്രക്കാരുടെ എണ്ണത്തിലുള്ള വർധന സംബന്ധിച്ച് റെയിൽവേ പഠനം നടത്തിയിരുന്നു. സംസ്ഥാനത്ത് 20 പാസഞ്ചർ ട്രെയിനുകളാണ്…

Read More

6 വന്ദേഭാരത് ട്രെയിനുകൾ കൂടി ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി

ആറ് വന്ദേഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി. ജാർഖണ്ഡിലെ ടാറ്റാ നഗർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ വച്ചായിരുന്നു ആറ് പുതിയ വന്ദേഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് ചടങ്ങ് നടന്നത്. ജാർഖണ്ഡ്, ഒഡിഷ, ബിഹാർ,യുപി സംസ്ഥാനങ്ങൾക്കാണ് ഇവയുടെ പ്രയോജനം ലഭിക്കുക. 660 കോടി രൂപയുടെ രാജ്യവ്യാപകമായ റെയിൽവേ വികസന പദ്ധതിയുടെ കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു. പ്രധാനമന്ത്രിയുടെ വലിയ രീതിയിലുള്ള റാലി ഇന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും കനത്ത മഴയെ തുടർന്ന് ഉപേക്ഷിക്കുകയായിരുന്നു.  പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ 20000 ഉപഭോക്താക്കൾക്കുള്ള…

Read More

ആന്ധ്രാപ്രദേശിൽ കനത്ത മഴ; ശബരി എക്‌സ്പ്രസ് റദ്ദാക്കി, ട്രെയിനുകൾ വഴിതിരിച്ചുവിടും

ആന്ധ്രാപ്രദേശിൽ കനത്ത മഴ തുടരുന്നതിനാൽ സുരക്ഷ മുൻനിർത്തി നിരവധി ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവെ അറിയിച്ചു. കേരളത്തിലൂടെ ഓടുന്നവയിൽ ശബരി എക്‌സ്പ്രസാണ് പൂർണമായി റദ്ദാക്കിയത്. കേരള എക്‌സ്പ്രസ് ഉൾപ്പെടെ ഏതാനും ട്രെയിനുകൾ വഴിതിരിച്ചു വിടുകയും ചെയ്തിട്ടുണ്ട്. മഴയുടെ പശ്ചാത്തലത്തിൽ റെയിൽവെ ചെന്നൈ ഡിവിഷൻ പ്രത്യേക ഹെൽപ് ലൈൻ നമ്പറുകളും നൽകിയിട്ടുണ്ട്. 044-25354995, 044-25354151 എന്നിവയാണ് നമ്പറുകൾ. റദ്ദാക്കിയ ട്രെയിനുകൾ 1. സെപ്റ്റംബർ ഒന്നാം തീയ്യതി സെക്കന്തരാബാദിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 17230, സെക്കന്തരാബാദ് – തിരുവനന്തപുരം ശബരി…

Read More

യാത്രക്കാർക്ക് ഗുണകരമായ തീരുമാനവുമായി റെയിൽവേ

ദക്ഷിണ റെയില്‍വേയിലെ 44 ദീർഘദൂര ട്രെയിനുകളില്‍ ജനറല്‍ കോച്ചുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നു. ലിങ്ക് ഹോഫ് മാൻ ബുഷ് (എല്‍.എച്ച്‌.ബി) ട്രെയിനുകളില്‍ ഒന്നോ രണ്ടോ വീതം കോച്ചുകളാണ് കൂടുതലായി ഘടിപ്പിക്കുക. തേർഡ് എ.സി കോച്ചുകള്‍ കുറച്ചുകൊണ്ട് ജനറല്‍ കോച്ചുകളാണ് കൂട്ടുന്നത്. ഇതുവഴി കേരളത്തിലൂടെ ഓടുന്ന 16 ട്രെയിനുകള്‍ക്കും ഗുണം ലഭിക്കും. ഭൂരിഭാഗം ട്രെയിനുകളും പരമ്ബരാഗത കോച്ചില്‍ നിന്ന് എല്‍.എച്ച്‌.ബി കോച്ചുകളിലേക്ക് മാറുകയാണ്. കേരളത്തില്‍ കോച്ച്‌ കൂട്ടുന്ന ട്രെയിനുകള്‍: മാംഗ്ലൂർ – ചെന്നൈ സൂപ്പർഫാസ്റ്റ് (ഒന്ന്), എറണാകുളം – നിസാമുദ്ദീൻ…

Read More

20 കോച്ചുകളുള്ള വന്ദേഭാരത് ട്രെയിനുകൾ ഇറക്കാൻ റെയിൽവേ; തിരക്ക് കുറയ്ക്കുക ലക്ഷ്യം

20 കോച്ചുകളുള്ള വന്ദേഭാരത് ട്രെയിനുകൾ ഇറക്കാൻ പദ്ധതിയുമായി ഇന്ത്യൻ റെയിൽവേ. നിലവിൽ 16, 8 കോച്ചുകൾ അടങ്ങിയ ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. തിരക്ക് ഏറെയുള്ള പാതകളിൽ 20 കോച്ച് ട്രെയിനുകൾ എത്തിക്കാനാണ് പദ്ധതി. വന്ദേ ഭാരത് മൂലം മറ്റു ട്രെയിനുകൾ ഓടിക്കാൻ കഴിയുന്നില്ലെന്ന പരാതി വ്യാപകമാണ്. എന്നാൽ, 8 കോച്ചിന്റെ സ്ഥാനത്ത് 20 കോച്ച് ട്രെയിൻ വരുമ്പോൾ ഒന്നര ട്രെയിൻ അധികം ലഭിക്കുന്നതിനു സമാനമായ സ്ഥിതി വരും. കൂടുതൽ കോച്ചുകളുള്ള വന്ദേ ഭാരത് ഇറക്കുന്നതോടെ യാത്രക്കാരുടെ തിരക്ക്…

Read More

കേരളത്തിലേക്ക് 2 സ്പെഷ്യൽ ട്രെയിനുകൾക്ക് അനുമതി നൽകി റെയിൽവേ

ക്രിസ്മസ് തിരക്കുകൾ കണക്കിലെടുത്ത് താംബരത്ത് നിന്ന് കേരളത്തിലേക്ക് രണ്ട് സ്പെഷ്യൽ സർവീസുകൾ നടത്താൻ അനുമതി നൽകി റെയിൽവേ. താംബരം-കൊല്ലം, താംബരം-മംഗളൂരു റൂട്ടുകളിലാണ് സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുക. ഡിസംബർ അവസാനമാണ് സർവീസ്. സ്കൂൾ അവധി കഴിയുന്ന സമയമായതിനാൽ ചെന്നൈയിലേക്കുള്ള യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടുന്ന സർവീസാകും ഇത്. വടക്കൻ കേരളത്തിൽ ഉള്ളവർക്ക് പ്രയോജനപ്പെടുന്ന താംബരം-മംഗളൂരു സ്പെഷ്യൽ ട്രെയിൻ ഡിസംബർ 30 ശനിയാഴ്ചയാണ് ഉണ്ടാവുക. ശനിയാഴ്ച രാത്രി 11:20-ന് താംബരത്ത് നിന്ന് യാത്ര പുറപ്പെടുന്ന തരത്തിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. കേരളത്തിൽ…

Read More