നിയമലംഘനം തുടർച്ചയായി നടത്തുന്ന ഡ്രൈവർമാർക്ക് 5 ദിവസത്തെ പരിശീലനം; പഠനം എംവിഡിയുടെ പരിശീലന കേന്ദ്രങ്ങളിൽ: തയ്യാറാക്കാൻ  നിർദേശിച്ചു

തുടർച്ചയായി നിയമ ലംഘനം നടത്തുന്ന ഡ്രൈവർമാർക്ക് 5 ദിവസത്തെ പരിശീലനം നൽകും. എംവിഡിയുടെ പരിശീലന കേന്ദ്രങ്ങളിലായിരിക്കും പഠനം. തുടർച്ചയായി നിയമലംഘനം നടത്തുന്നവരുടെ പട്ടിക തയ്യാറാക്കാൻ ആർടിഒമാർക്ക് ഗതാഗത കമ്മീഷണർ നിർദേശം നൽകി. സംസ്ഥാനത്ത് അപകടങ്ങൾ കൂടുന്ന സാഹചര്യത്തിലാണ് പുതിയ നിർദ്ദേശം. വിവിധ വാഹന ഡ്രൈവർമാരുടെ സംഘടനകളുമായി ചേർന്നും പരിശീലന പരിപാടി നടത്തും. നാല് വിദ്യാർത്ഥിനികളുടെ മരണം സംഭവിച്ച പാലക്കാട് –  കോഴിക്കോട് ദേശീയ പാതയിലെ പനയംപാടം സ്ഥിരം അപകട മേഖലയെന്ന് കണ്ടെത്തിയ ഐഐടി റിപ്പോ‍‍ർട്ട് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു….

Read More

കേന്ദ്ര സർക്കാർ സംഘടിപ്പിക്കുന്ന സ്ഥാനക്കയറ്റത്തിൻ്റെ ഭാഗമായി പരിശീലനം ; കണ്ണൂർ കളക്ടർക്ക് പരിശീലനത്തിന് പോകാൻ അനുമതി നൽകി സംസ്ഥാന സർക്കാർ

കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ.വിജയന് പരിശീലനത്തിന് പോകാൻ സംസ്ഥാന സർക്കാർ അനുമതി നൽകി. ഡിസംബർ 2 മുതൽ 27 വരെയാണ് പരിശീലനം. സംസ്ഥാനത്തെ ആറ് ജില്ലാ കളക്ടർമാർക്കാണ് സ്ഥാനക്കയറ്റത്തിൻ്റെ ഭാഗമായി കേന്ദ്ര സ‍ർക്കാർ പരിശീലനം നൽകുന്നത്. പരിശീലനം കഴിഞ്ഞാൽ അരുൺ കെ വിജയൻ വീണ്ടും കണ്ണൂർ കളക്ടറുടെ സ്ഥാനം ഏറ്റെടുക്കുമെന്നാണ് വിവരം.

Read More

സൂര്യാഘാത ചികിത്സ ; തൊഴിലാളികൾക്ക് പരിശീലനം നൽകുമെന്ന് യുഎഇ ആരോഗ്യ, രോഗ പ്രതിരോധ മന്ത്രാലയം

സൂ​ര്യാ​ഘാ​ത​മേ​ൽ​ക്കു​മ്പോ​ൾ ചെ​യ്യേ​ണ്ട പ്രാ​ഥ​മി​ക ചി​കി​ത്സ സം​ബ​ന്ധി​ച്ച്​ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ പ​രി​ശീ​ല​ന​മൊ​രു​ക്കു​മെ​ന്ന്​ യു.​എ.​ഇ ആ​രോ​ഗ്യ, രോ​ഗ​പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം. കൊ​ടും ചൂ​ടി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ൽ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ സൂ​ര്യാ​ഘാ​ത​മോ മ​റ്റ് ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളോ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ ചെ​യ്യേ​ണ്ട പ്രാ​ഥ​മി​ക കാ​ര്യ​ങ്ങ​ളാ​ണ്​ പ​രി​ശീ​ല​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക. പ​ദ്ധ​തി​യി​ൽ 6,000 തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​ണ്​ മ​ന്ത്രാ​ല​യം പ്രാ​ഥ​മി​ക ചി​കി​ത്സ ന​ട​പ​ടി​ക​ൾ പ​ഠി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന​ത്. വേ​ന​ൽ​ക്കാ​ല രോ​ഗ​പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ആ​രം​ഭി​ച്ച കാ​മ്പ​യി​നി​ന്‍റെ പ്ര​ഖ്യാ​പ​ന ച​ട​ങ്ങി​ലാ​ണ്​ ബു​ധ​നാ​ഴ്ച അ​ധി​കൃ​ത​ർ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. സ​ഹ​പ്ര​വ​ർ​ത്ത​ക​രെ ആ​രോ​ഗ്യ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ എ​ങ്ങ​നെ ര​ക്ഷി​ക്കാ​മെ​ന്ന​താ​ണ്​ പ​രി​ശീ​ലി​പ്പി​ക്കു​ക​യെ​ന്ന്​ ഹെ​ൽ​ത്ത്​ പ്ര​മോ​ഷ​ൻ വ​കു​പ്പി​ലെ…

Read More

കടുത്ത ചൂട്;  മലയാളി പൊലീസുകാരൻ  സൂര്യാഘാതമേറ്റു മരിച്ചു

രാജ്യ തലസ്‌ഥാനത്തെ കടുത്ത ചൂടിൽ മലയാളി പൊലീസുകാരൻ സൂര്യാഘാതമേറ്റു മരിച്ചു. ഉത്തംനഗർ ഹസ്സാലിൽ താമസിക്കുന്ന കോഴിക്കോട് വടകര സ്വദേശി കെ. ബിനേഷ് (50) ആണ് മരിച്ചത്. ഡൽഹി പൊലീസിൽ അസിസ്‌റ്റന്റ് സബ് ഇൻസ്പെക്ടറാണ്. വസീറാബാദ് പൊലീസ് ട്രെയിനിങ് സെന്ററിൽ നടക്കുന്ന പ്രത്യേക പരിശീലനത്തിനിടെയാണ് ബിനേഷിന് സൂര്യാഘാതമേറ്റത്. പരിശീലനത്തിനുള്ള 1400 അംഗ പൊലീസ് സംഘത്തിൽ ബിനേഷ് ഉൾപ്പെടെ 12 മലയാളികളാണുണ്ടായിരുന്നത്. ചൂടേറ്റു തളർന്നു തലകറങ്ങി വീണ ബിനേഷിനെ ആദ്യം അടുത്തുള്ള ശുഭം ആശുപത്രിയിലെത്തിച്ചു. ആരോഗ്യസ്‌ഥിതി മോശമായതോടെ പശ്ചിംവിഹാർ ബാലാജി…

Read More

നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട’; കേരള സര്‍ക്കാര്‍ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

നഴ്സിംഗ് പഠനം വിദ്യാർത്ഥികൾക്ക് ആശ്വാസം. കഴിഞ്ഞാല്‍ ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ടെന്ന് സുപ്രീംകോടതി. നിര്‍ബന്ധിത പരീശീലനം വേണ്ടെന്ന കേരള സര്‍ക്കാര്‍ തീരുമാനം സുപ്രീംകോടതി ശരിവെച്ചു. സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്തുള്ള സ്വകാര്യ ആശുപത്രികളുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. നാല് വര്‍ഷത്തെ പഠനത്തിനിടയില്‍ ആറ് മാസം പരിശീലനം ലഭിക്കുന്നുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

Read More

ലോറി അപകടം: ഡ്രൈവിംഗ് പരിശീലനം കൊടുക്കാനൊരുങ്ങി ഗതാഗത വകുപ്പ്

ലോറികൾ നിരത്തിൽ പായുന്നത് നിയന്ത്രിക്കാൻ നടപടികളില്ലാതിരിക്കെ, ഗതാഗത വകുപ്പ് അവർക്ക് ഡ്രൈവിംഗ് പരിശീലനം കൊടുക്കാനൊരുങ്ങുന്നു. ടിപ്പർ ഡ്രൈവർമാരെയാണ് പ്രത്യേകം പരിഗണിക്കുന്നത്. ഇന്നലെ രാവിലെ നടക്കാൻ പോയ ഒരാളുടെ ജീവൻ കൊച്ചിയിൽ ടോറസ് ലോറി കവർന്നപ്പോൾ കരുനാഗപ്പള്ളിയിൽ തടിലോറി വീട്ടമ്മയുടെ ജീവൻ പന്താടി! ഈ സാഹചര്യത്തിലാണ് സർക്കാർ നടപടി. ഓരോ ആർ.ടി ഓഫീസിനു കീഴിലും രജിസ്റ്റർ ചെയ്തിട്ടുള്ള ടിപ്പർ, ലോറി ഡ്രൈവർമാരുടെ ലിസ്റ്റ് തയ്യാറാക്കി പരിശീലനം കൊടുക്കാനാണ് തീരുമാനം. ശ്രീചിത്തിര തിരുനാൾ എൻജിനിയറിംഗ് കോളേജിലെയും കെ.എസ്.ആർ.ടി.സി ട്രെയിനിംഗ് സെന്ററിലെയും…

Read More

യുഎഇയിൽ രണ്ട് പേർ കൂടി ബഹിരാകാശ യാത്രയ്ക്ക് പരിശീലനം പൂർത്തിയാക്കുന്നു

യു.​എ.​ഇ​യു​ടെ ആ​ദ്യ വ​നി​താ ബ​ഹി​രാ​കാ​ശ യാ​ത്രി​ക​യ​ട​ക്കം ര​ണ്ടു​പേ​ർ കൂ​ടി പ​ഠ​ന​വും പ​രി​ശീ​ല​ന​വും പൂ​ർ​ത്തി​യാ​ക്കു​ന്നു. യു.​എ​സി​ലെ ഹൂ​സ്റ്റ​ണി​ൽ ജോ​ൺ​സ​ൺ ബ​ഹി​രാ​കാ​ശ കേ​ന്ദ്ര​ത്തി​ൽ പ​രി​ശീ​ല​ന​ത്തി​ലാ​യി​രു​ന്ന നൂ​റ അ​ൽ മ​ത്​​റൂ​ഷി​യും മു​ഹ​മ്മ​ദ്​ അ​ൽ മു​അ​ല്ല​യു​മാ​ണ്​ ബി​രു​ദം പൂ​ർ​ത്തി​യാ​ക്കി മാ​ർ​ച്ച്​​ അ​ഞ്ചി​ന്​ പു​റ​ത്തി​റ​ങ്ങു​ന്ന​ത്. മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ സ്പേസ് സെന്റർ അ​ധി​കൃ​ത​രാ​ണ്​ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. യു.​എ.​ഇ​യു​ടെ ബ​ഹി​രാ​കാ​ശ പ​ദ്ധ​തി​യു​ടെ ര​ണ്ടാം ബാ​ച്ചി​ലെ അം​ഗ​ങ്ങ​ളാ​യ ഇ​രു​വ​രും നാ​സ അ​സ്​​ട്രോ​ണ​റ്റ്​ ക്ലാ​സ്​ ടെ​യ്​​നി​ങ്​ പ്രോ​ഗ്രാം-2021​ൽ പ​രി​ശീ​ല​നം ആ​രം​ഭി​ച്ച​വ​രാ​ണ്. 2022 ജ​നു​വ​രി​യി​ൽ ആ​രം​ഭി​ച്ച പ​രി​ശീ​ല​നം ര​ണ്ടു​വ​ർ​ഷ​ത്തി​ലേ​റെ സ​മ​യ​മെ​ടു​ത്താ​ണ്​…

Read More

സൗദിയിൽ അമ്പതിലധികം ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങൾ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകണം

രാജ്യത്തെ അമ്പതോ, അതിലധികമോ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങൾ വിദ്യാർത്ഥികൾക്കായി തൊഴിൽ പരിശീലന പരിപാടികൾ സംഘടിപ്പിക്കണമെന്ന് സൗദി അധികൃതർ വ്യക്തമാക്കി. 2024 ജനുവരി 6-ന് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് സോഷ്യൽ ഡെവലപ്‌മെന്റാണ് (MHRSD) ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഇത് സംബന്ധിച്ച ഔദ്യഗിക ഉത്തരവ് സൗദി MHRSD വകുപ്പ് മന്ത്രി അഹ്‌മദ് അൽ രാജ്ഹി പുറത്തിറക്കിയിട്ടുണ്ട്. സൗദി അറേബ്യയിലെ വിദ്യാർത്ഥികളെ സ്വകാര്യ തൊഴിൽ മേഖലയിൽ തൊഴിലെടുക്കുന്നതിന് പ്രാപ്തരാക്കുന്നത് ലക്ഷ്യമിട്ടാണ് ഈ തീരുമാനം. لإحداث فرص…

Read More

ഏഷ്യന്‍ കപ്പ് ഫുട്ബോൾ: ഇന്ത്യന്‍ ടീം പരിശീലനം തുടങ്ങി

ഖത്തറിലെത്തിയ ഇന്ത്യന്‍ ഫുട്ബോള്‍ ടീംപരിശീലനം തുടങ്ങി. ദോഹയിലെ ആരാധകര്‍ ടീമിന് ഊര്‍ജം പകരുന്നതായി കോച്ച് ഇഗോര്‍ സ്റ്റിമാക് പറഞ്ഞു. ഏഷ്യന്‍ കപ്പ് ഫുട്ബോളിനായി ഖത്തറിലെത്തിയ ഇന്ത്യന്‍ ടീമിന് ഉജ്വല സ്വീകരണമാണ് ആരാധകര്‍ നല്‍കിയത്. ഖത്തറിലെ ഈ ആരാധക പിന്തുണ ടീമിന് ഗുണം ചെയ്യുമെന്ന് കോച്ച് ഇഗോര്‍ സ്റ്റിമാക് പറഞ്ഞു. ആസ്വദിച്ച് കളിക്കാനാണ് താരങ്ങളോട് ആവശ്യപ്പെട്ടിട്ടുള്ളത്.വലിയ വേദികളില്‍ കളിച്ച് മത്സരപരിചയം ‌ഉണ്ടാക്കാനുള്ള അവസരമാണിതെന്നും കോച്ച് പറഞ്ഞു. ശനിയാഴ്ച ഖത്തറിലെത്തിയ ടീം ഇന്നലെ പരിശീലനത്തിന് ഇറങ്ങിയിരുന്നു. ഏഷ്യന്‍ കപ്പിന് മുന്നോടിയായി…

Read More

പുനെയില്‍ പരിശീലന വിമാനം തകര്‍ന്നു വീണ് രണ്ടുപേർക്ക് പരിക്ക്

മഹാരാഷ്ട്രയിലെ പുനെയില്‍ പരിശീല വിമാനം തകര്‍ന്നുവീണു. വിമാനത്തിലുണ്ടായിരുന്ന രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഗോജുഭാവി ഗ്രാമത്തിലാണ് സംഭവം. പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കുന്ന റെഡ് ബേര്‍ഡ് എന്ന ഫ്ലൈയിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ വിമാനമാണ് തകര്‍ന്നു വീണത്. ലാന്‍ഡിങ്ങിനിടെ ഇന്ന് രാവിലെ 6.40നാണ് സംഭവം. പരിശീലന വിമാനത്തില്‍ രണ്ട് പേരാണ് ഉണ്ടായിരുന്നത്. ഇരുവര്‍ക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ നാല് ദിവസത്തിനിടെ ഇത് രണ്ടാമത്തെ സംഭവമാണ്. ഒക്ടോബര്‍ 19നും പുനെയില്‍ പരിശീലന വിമാനം തകര്‍ന്നുവീണിരുന്നു. ബാരാമതി താലൂക്കിലെ കട്ഫാല്‍ ഗ്രാമത്തിന് സമീപമാണ്…

Read More