കോഴിക്കോട് ട്രെയിൻ ആക്രമണം; മഹാരാഷ്ട്ര, തെലങ്കാന, യുപി ഭീകരവിരുദ്ധ സ്ക്വാഡുകൾ കേരളത്തിൽ

കോഴിക്കോട് ട്രെയിൻ തീവയ്പ് കേസുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര, തെലങ്കാന, യുപി ഭീകരവിരുദ്ധ സ്ക്വാഡുകൾ കേരളത്തിലെത്തി. കേസിൽ തീവ്രവാദബന്ധം ഉണ്ടെന്ന വിവരത്തെ തുടർന്നാണ് എടിഎസ് സംഘങ്ങളെത്തിയത്. ഐബി ഉൾപ്പെടെ കേന്ദ്ര ഏജൻസികളും സമാന്തര അന്വേഷണം തുടരുന്നുണ്ട്. എലത്തൂരിലെ തീവയ്പിനു ശേഷം കണ്ണൂർ വരെയുള്ള യാത്രയിൽ പ്രതി ഷാറുഖ് സെയ്ഫിയെ സഹായിച്ചവരെക്കുറിച്ചുള്ള വിവരം തേടി റോ സംഘം കഴിഞ്ഞ ദിവസം എലത്തൂരിലും പരിസരപ്രദേശങ്ങളിലും പരിശോധന നടത്തി. ഒരാഴ്ചയായി കോഴിക്കോട്ട് ക്യാംപ് ചെയ്യുന്ന റോ, ഐബി ഉദ്യോഗസ്ഥരെ ഓരോ ദിവസത്തെയും ചോദ്യം…

Read More