‘പര്‍പ്പിള്‍ പോപ്പിന്‍സ്’ ട്രെയ്‌ലര്‍ റിലീസായി

സിയറാം പ്രോഡക്ഷൻസിന്റെ ബാനറിൽ എം ജി അജിത്ത് നിർമിച്ച്, എം ബി എസ്‌ ഷൈൻ രചനയും സംവിധാനവും നിർവഹിച്ച പർപ്പിൾ പോപ്പിൻസ് എന്ന സിനിമയുടെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. 2001 ജൂലൈ 17 ന് ക്രിസ്റ്റിയാന എന്ന കൗമാരക്കാരിയുടെ പക്കൽ നിന്നും പോലീസ് കണ്ടെടുത്ത കത്തുകൾ പർപ്പിൾ പോപ്പിൻസ് എന്ന സിനിമക്കു പ്രചോദനമായത്. ജൂലായ് ഏഴിന് “പർപ്പിൾ പോപ്പിൻസ് ” പ്രദർശനത്തിനെത്തുന്നു.പി ആർ ഒ- എ എസ് ദിനേശ്.

Read More