‘ബോഗയ്‌ന്‍വില്ല’ 17ന് തിയറ്ററുകളിലേക്ക്

അമൽ നീരദ് ചിത്രം ‘ബോഗയ്‌ന്‍വില്ല’ തിയറ്ററുകളിലെത്തുന്നു. ഈ മാസം 17നാണ് റിലീസ് ചെയ്യുന്നത്.അടിമുടി ദുരൂഹത നിഴലിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ വൈറലായിട്ടുണ്ട്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളുടെയെല്ലാം ക്യാരക്ടർ പോസ്റ്ററുകള്‍ പുറത്തുവിട്ടിരുന്നു. ചിത്രത്തിൽ റോയ്സ് തോമസായെത്തുന്ന കുഞ്ചാക്കോ ബോബൻ, ഡേവിഡ് കോശിയായെത്തുന്ന ഫഹദ് ഫാസിൽ, റീതുവായെത്തുന്ന ജ്യോതി‍ർമയി, ബിജുവായെത്തുന്ന ഷറഫുദ്ദീൻ, രെമയായെത്തുന്ന ശ്രിന്ദ, മീരയായെത്തുന്ന വീണ എന്നിവരുടെ ക്യാരക്ടർ പോസ്റ്ററുകളാണ് പുറത്തുവിട്ടിരുന്നത്. കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസിൽ, ജ്യോതിര്‍മയി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അമല്‍ നീരദ് ഒരുക്കുന്ന ചിത്രത്തിലേതായി ഇതിനകം തരംഗമായി…

Read More

കെ.എസ്.എഫ്.ഡി.സി. നിർമിച്ച ‘ചുരുൾ’; ട്രെയിലർ പുറത്ത്, ഓഗസ്റ്റ് 30ന് തീയറ്ററുകളിലേക്ക്

കേരള സംസ്ഥാന ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷന്റെ (കെ.എസ്.എഫ്.ഡി.സി) എസ്.സി – എസ്.ടി വിഭാഗത്തിലെ സംവിധായകരുടെ സിനിമ പദ്ധതി പ്രകാരം നിർമിച്ച ആദ്യ ചിത്രമായ ‘ചുരുൾ’ എന്ന സിനിമയുടെ ട്രൈലർ പുറത്ത് വിട്ടു. ത്രില്ലർ സ്വഭാവത്തിൽ ഒരു ക്രൈം ഡ്രാമയാണ് ചിത്രമെന്നാണ് ട്രെയ്ലർ നൽകുന്ന സൂചന. ചിത്രം ഓഗസ്റ്റ് 30 ന് തിയേറ്ററുകളിലെത്തും. നവാഗതനായ അരുൺ ജെ മോഹൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രമോദ് വെളിയനാട്, രാഹുൽ രാജഗോപാൽ, രാജേഷ് ശർമ്മ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഗോപൻ…

Read More

സിബിയുടെ മൂന്നു പ്രശ്‌നങ്ങളുമായി ലിറ്റിൽ ഹാർട്ട്‌സ്; ട്രയിലർ പുറത്തിറങ്ങി

നിനക്കെന്നാടാ ഒരു വശപ്പെശക്? എനിക്കു മൂന്നു പ്രശ്‌നമുണ്ട്. മൂന്നു പ്രശ്‌നമോ? ആദ്യത്തേത് വല്യ കുഴപ്പമില്ല …… സെറ്റായിക്കോളുമെന്നു പറഞ്ഞു. ബാബുരാജും, ഷെയ്ൻനിഗവും തമ്മിലുള്ള സംഭാഷണമാണ് മേൽ വിവരിച്ചത്. ഈ വാക്കുകൾ കേൾക്കുമ്പോൾത്തന്നെ അതിൽ ഒരു കൗതുകം ഒളിഞ്ഞിരിപ്പുണ്ടന്നു മനസ്സിലാക്കാം. രണ്ടു പേരുടേയും ഇടപെടലുകളും അത്തരത്തിലുള്ളതാണ്. ആന്റോ ജോസ് പെരേര, എബി ട്രീസാ പോൾ എന്നിവർ സംവിധാനം ചെയ്യുന്ന ലിറ്റിൽ ഹാർട്ട്‌സ് എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രയിലറിലെ രംഗമാണിത്. ട്രയിലിലുടനീളം ഇത്തരം കൗതുകങ്ങളായ രംഗങ്ങൾ ചേർത്തുവച്ചുകൊണ്ടാണ് ട്രയിലർ പുറത്തുവിട്ടിരിക്കുന്നത്….

Read More

” പിത്തലമാത്തി ” ; തമിഴ് ചലച്ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി

ഉമാപതി രാമയ്യ, വിനുദാലാൽ, സംസ്ക്രിതി ഷേണായി, ദേവദർശിനി,വിദുലേഖ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മാണിക്യ വിദ്യാ സുരേഷ് സംവിധാനം ചെയ്യുന്ന ” പിത്തലമാത്തി “എന്ന തമിഴ് ചലച്ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. ശരവണാ ഫിലിംസിന്റെ ബാനറിൽ ജി ശരവണൻ നിർമ്മിക്കുന്ന പിത്തലമാത്തി ഉടൻ തിയേറ്ററുകളിലെത്തും. സംഘടനം-സുപ്രീം സുന്ദർ,ചായാഗ്രഹണം-വെങ്കിട്,കലാസംവിധാനം- വീരസമ്മർ, കൊറിയോഗ്രാഫി- ദിനേശ് മാസ്റ്റർ, വാസൻദി (ഏജൻൻ്റ് ടീനാ) ദീനാമാസ്റ്റർ , സംഗീതം- പശ്ചാത്തലസംഗീതം- മോസസ്,അരുണഗിരി. ആലാപനം-രക്ഷിതാ സുരേഷ്, അൻദോണി ദാസൻ, മേക്കപ്പ്-മൂവേൻദർ, പ്രൊഡക്ഷൻ മാനേജർ- എവി പളനി സ്വാമി….

Read More

സിജു വിൽസൺ നായകനാകുന്ന ചിത്രം “പഞ്ചവത്സര പദ്ധതി” യുടെ ട്രെയ്‌ലർ  റിലീസായി

കിച്ചാപ്പൂസ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ കെ.ജി.അനിൽകുമാർ നിർമ്മിക്കുന്ന “പഞ്ചവത്സര പദ്ധതി”യുടെ ട്രയ്ലർ റിലീസായി. സിജു വിൽസൺ നായകനാകുന്ന ചിത്രത്തിൽ പുതുമുഖം കൃഷ്ണേന്ദു എ.മേനോൻ നായികയാവുന്നു. സാമൂഹിക ആക്ഷേപഹാസ്യത്തിലൂടെ കഥ പറയുന്ന ചിത്രമാണിത്. പി.ജി.പ്രേംലാൽ സംവിധാനം ചെയ്യുന്ന “പഞ്ചവത്സര പദ്ധതി”യുടെ തിരക്കഥ സംഭാഷണം സജീവ് പാഴൂർ നിർവഹിച്ചിരിക്കുന്നു. വയനാട്, ഗുണ്ടൽപ്പേട്ട്,ഡൽഹി എന്നീ സ്ഥലങ്ങളിൽ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം ഏപ്രിൽ 26 നു ആണ് തിയേറ്ററുകളിലേക്കെത്തുന്നത്. ഷാൻ റഹ്മാൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. പിപി കുഞ്ഞികൃഷ്ണൻ, നിഷ സാരംഗ്,…

Read More

ഹൃദയഹാരിയായ പ്രണയകഥയുമായി സുരേഷനും സുമതലയും, ഒപ്പം കൊഴുമ്മൽ രാജീവനും, ട്രെയിലർ പുറത്ത്

രതീഷ് ബാലകൃഷ്ണ പൊതുവാൾ ചിത്രം ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’യുടെ ട്രെയിലർ പുറത്ത്. പുതിയ ഗാനം പുറത്തിറങ്ങി. രാജേഷ് മാധവനും ചിത്ര നായരും സുരേശനും സുമലതയുമാകുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൊഴുമ്മൽ രാജീവനായി തന്നെയാണ് കുഞ്ചാക്കോ ബോബൻ ചിത്രത്തിലെത്തുന്നത്. മെയ് പതിനാറിന് ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ ന്നാ താൻ കേസ് കൊട്’ എന്ന സിനിമയുടെ സ്പിൻ ഓഫാണ് ചിത്രം. മലയാളത്തിലെ ആദ്യ സ്പിൻ ഓഫ് ചിത്രമാണിതെന്ന് അണിയറപ്രവർത്തകർ പറഞ്ഞു….

Read More

ഹൃദയഹാരിയായ പ്രണയകഥയുമായി സുരേഷനും സുമതലയും, ഒപ്പം കൊഴുമ്മൽ രാജീവനും, ട്രെയിലർ പുറത്ത്

രതീഷ് ബാലകൃഷ്ണ പൊതുവാൾ ചിത്രം ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’യുടെ ട്രെയിലർ പുറത്ത്. പുതിയ ഗാനം പുറത്തിറങ്ങി. രാജേഷ് മാധവനും ചിത്ര നായരും സുരേശനും സുമലതയുമാകുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൊഴുമ്മൽ രാജീവനായി തന്നെയാണ് കുഞ്ചാക്കോ ബോബൻ ചിത്രത്തിലെത്തുന്നത്. മെയ് പതിനാറിന് ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ ന്നാ താൻ കേസ് കൊട്’ എന്ന സിനിമയുടെ സ്പിൻ ഓഫാണ് ചിത്രം. മലയാളത്തിലെ ആദ്യ സ്പിൻ ഓഫ് ചിത്രമാണിതെന്ന് അണിയറപ്രവർത്തകർ പറഞ്ഞു….

Read More

“അപ്പോസ്‌തലന്മാരുടെ പ്രവൃത്തികൾ” എന്ന ചിത്രത്തിലെ ഒഫീഷ്യൽ ട്രെയിലർ റിലീസായി

രാഹുൽ മാധവ്, അപ്പാനി ശരത്,നിയ, ഡയാന ഹമീദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാഹുൽകൃഷ്ണ രചനയും സംവിധാനവും നിർവഹിക്കുന്ന “അപ്പോസ്‌തലന്മാരുടെ പ്രവൃത്തികൾ” എന്ന ചിത്രത്തിലെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. സുധീർ കരമന, ബിജുക്കുട്ടൻ, കിടിലം ഫിറോസ്, നോബി മാർക്കോസ്, ജോമോൻ ജോഷി, നെൽസൺ, റിയാസ്, കുട്ടി അഖിൽ, മനു വർമ, സാബു,നന്ദന, ഗോപിക തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. എൽ ത്രി എന്റർടൈയ്മെന്റിന്റെ സഹകരണത്തോടെ സൈന ലിജു രാജ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സജീം നിർവഹിക്കുന്നു. അനിൽ…

Read More

മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന ‘കാതൽ’ ട്രെയിലർ എത്തി

മമ്മൂട്ടിയും ജ്യോതികയും പ്രധാന വേഷത്തിലെത്തുന്ന ‘കാതൽ ദി കോർ’ എന്ന ജിയോ ബേബി ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. കുടുംബ പശ്ചാത്തലത്തിലുള്ള കഥ പറയുന്ന ചിത്രം നവംബർ 23-ന് ചിത്രം തിയേറ്ററുകളിലെത്തും. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിച്ച ഈ സിനിമ ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറെർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. മാത്യു ദേവസ്സി എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്.  മമ്മൂട്ടിയോടൊപ്പം അഭിനയിച്ചുകൊണ്ട് വർഷങ്ങളുടെ ഇടവേളക്ക് ശേഷം ‘കാതൽ ദി കോർ’ലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ് ജ്യോതിക. 2009-ൽ പുറത്തിറങ്ങിയ ‘സീതാകല്യാണം’…

Read More

തലൈവാസല്‍ വിജയ് പ്രധാന വേഷത്തില്‍ എത്തുന്ന ‘മൈ 3′ യുടെ ട്രെയിലര്‍ റിലീസ് ആയി

തലൈവാസല്‍ വിജയ് പ്രധാന കഥാപാത്രമായി എത്തുന്ന ‘ മൈ 3 ‘ യുടെ ട്രെയിലര്‍ റിലീസ് ആയി. നവംബര്‍ 17ന് തീയേറ്ററുകളില്‍ എത്തുന്ന ചിത്രം സൗഹൃദവും ക്യാന്‍സറും പ്രമേയമാക്കി സ്റ്റാര്‍ ഏയ്റ്റ് മൂവീസ്സാണ് നിര്‍മിച്ചിരിക്കുന്നത്. രാജന്‍ കുടവന്‍ ആണ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഗിരീഷ് കണ്ണാടിപറമ്പ് ആണ്. തന്ത്ര മീഡിയ റിലീസ് ആണ് ചിത്രം തീയേറ്ററുകളില്‍ എത്തിക്കുന്നത്. രാജേഷ് ഹെബ്ബാര്‍, സബിത ആനന്ദ്, ഷോബി തിലകന്‍, സുബ്രഹ്മണ്യന്‍,,മട്ടന്നൂര്‍ ശിവദാസന്‍, കലാഭവന്‍ നന്ദന, അബ്‌സര്‍ അബു,…

Read More