സൗദിയിലെ ട്രാഫിക് പിഴയിളവ് ഒക്ടോബർ 18ന് അവസാനിക്കും

സൗദി ഭരണാധികാരി സൽമാൻ രാജാവ് പ്രഖ്യാപിച്ച ട്രാഫിക് പിഴയിളവ് ആനകൂല്യം തീരാൻ ഇനി ഓരു മാസം മാത്രം. ഒക്ടോബർ 18ന് കാലാവധി അവസാനിക്കും. 2024 ഏപ്രിൽ 18ന് മുമ്പ് രേഖപ്പെടുത്തിയ ട്രാഫിക് നിയമലംഘനങ്ങൾക്കാണ് ആനുകൂല്യം ബാധകമാകുക. 50 ശതമാനം ഇളവോട് കൂടി പിഴ അടച്ചു തീർക്കുന്നതിനാണ് സാവകാശം അനുവദിച്ചിട്ടുള്ളത്. ഒക്ടോബർ 18ന് മുമ്പ് അടച്ചുതീർക്കാത്ത പിഴകൾ വ്യക്തികളുടെ ബാങ്ക് അകൗണ്ടുകളിൽ നിന്നും കണ്ട് കെട്ടും. ഇളവില്ലാതെ മുഴുവൻ തുകയും കണ്ട് കെട്ടുമെന്നാണ് സൗദി ട്രാഫിക് വിഭാഗം അറിയിച്ചിരിക്കുന്നത്….

Read More

ട്രാഫിക് പിഴയിൽ 25 ശതമാനം ഇളവുമായി സൗ​ദി അറേബ്യ ; ഇളവ് 30 ദിവസത്തിനുള്ളിൽ പണം അടക്കുന്നവർക്ക് മാത്രം

രാ​ജ്യ​ത്തെ ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന പി​ഴ​ക​ൾ​ക്ക്​ 25 ശ​ത​മാ​നം ഇ​ള​വ്​​ ല​ഭി​ക്കു​ന്ന​തി​ന് 30 ദി​വ​സ​ത്തി​നു​ള്ളി​ൽ പ​ണം അ​ട​യ്ക്ക​ണ​മെ​ന്ന്​ സൗ​ദി ട്രാ​ഫി​ക്​ വ​കു​പ്പ് വ്യ​ക്ത​മാ​ക്കി. ഇ​ള​വ്​ വേ​ണ്ടെ​ങ്കി​ൽ 60 ദി​വ​സ​ത്തി​നു​ള്ളി​ൽ പ​ണം അ​ട​ച്ചാ​ൽ മ​തി. നി​യ​മ​ലം​ഘ​ന​ത്തി​ന്​ എ​തി​രെ പ​രാ​തി​പ്പെ​ടാ​നും ഇ​ള​വി​ന്​ അ​പേ​ക്ഷി​ക്കാ​നു​മു​ള്ള അ​വ​കാ​ശം കു​റ്റം ചു​മ​ത്ത​പ്പെ​ട്ട​യാ​ൾ​ക്കു​ണ്ടെ​ന്നും​ ഇ​ത്​ പ​രി​ഗ​ണി​ച്ച്​ 25 ശ​ത​മാ​നം ഇ​ള​വ്​ വ​രു​ത്തി​യാ​ൽ ആ ​അ​റി​യി​പ്പ് ല​ഭി​ച്ച് 30 ദി​വ​സ​ത്തി​നു​ള്ളി​ൽ പ​ണ​മ​ട​ക്ക​ണ​മെ​ന്നും സൗ​ദി ട്രാ​ഫി​ക് നി​യ​മ​ത്തി​ലെ ‘ആ​ർ​ട്ടി​ക്കി​ൾ 75’ അ​നു​ശാ​സി​ക്കു​ന്നു​ണ്ട്. ഇ​ള​വ്​ ല​ഭി​ച്ചാ​ലും ഇ​ല്ലെ​ങ്കി​ലും പി​ഴ നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ…

Read More

സൗദിയിൽ ട്രാഫിക് പിഴ തുകകളിൽ അമ്പത് ശതമാനം ഇളവ് അനുവദിക്കുന്ന പുതിയ പദ്ധതി പ്രഖ്യാപിച്ചു

രാജ്യത്തെ ട്രാഫിക് നിയമനലംഘനങ്ങളുമായി ബന്ധപ്പെട്ട് ചുമത്തിയിട്ടുള്ള പിഴ തുകകളിൽ അമ്പത് ശതമാനം ഇളവ് അനുവദിക്കുന്ന ഒരു പുതിയ പദ്ധതി സംബന്ധിച്ച് സൗദി ആഭ്യന്തര മന്ത്രാലയം അറിയിപ്പ് നൽകി. ഈ അറിയിപ്പ് പ്രകാരം 2024 ഏപ്രിൽ 18 വരെയുള്ള കാലയളവിൽ ചുമത്തപ്പെടുന്ന ട്രാഫിക് പിഴുതുകകൾക്കാണ് ഈ ഇളവ് ബാധകമാകുന്നത്. സൗദി ധനകാര്യ മന്ത്രാലയം, സൗദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അതോറിറ്റി (SDAIA) എന്നിവരുമായി ചേർന്നാണ് ആഭ്യന്തര മന്ത്രാലയം ഈ പദ്ധതി നടപ്പിലാക്കുന്നത്. ഈ പദ്ധതി പ്രഖ്യാപിക്കപ്പെട്ട തീയതി…

Read More

52–ാം ദേശീയദിനം ; ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് രണ്ട് യുഎഇഎമിറേറ്റുകൾ

യുഎഇയുടെ 52–ാം ദേശീയദിനം പ്രമാണിച്ച് ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് ഉമ്മുൽ ഖുവൈൻ, റാസൽഖൈമ എമിറേറ്റുകൾ. ഈ മാസം ഒന്നിന് മുൻപ് നടന്ന ഗുരുതരമായ ലംഘങ്ങൾ ഒഴികെയുള്ള എല്ലാവിധ ഗതാഗതലംഘനങ്ങൾക്കും ചുമത്തിയ പിഴകൾക്കാണ് ഉമ്മുൽഖുവൈനും റാസൽഖൈമയും ഇളവ് പ്രഖ്യാപിച്ചത്. ഡിസംബർ ഒന്ന് മുതൽ ജനുവരി ഏഴ് വരെ പിഴ അടയ്ക്കുന്നവർക്കാണ് ഇളവ് ലഭിക്കുകയെന്ന് ഉമ്മുൽഖുവൈൻ പൊലീസ് ജനറൽ കമാൻഡ് അറിയിച്ചു.  കൂടാതെ, നിശ്ചിത കാലയളവിലേക്ക് വാഹനങ്ങളും ട്രാഫിക് പോയിന്റുകളും പിടിച്ചെടുക്കലും റദ്ദാക്കാനും പൊലീസ് തീരുമാനിച്ചു….

Read More

ട്രാഫിക് നിയമങ്ങൾ കർശനമാക്കി കുവൈത്ത്; പിഴ ഓണ്‍ലൈൻ വഴി സ്വീകരിക്കില്ല

കുവൈത്തില്‍ ട്രാഫിക് നിയമങ്ങള്‍ കര്‍ശനമാക്കുന്നു. അമിത വേഗതക്കും ഭിന്നശേഷിക്കാരുടെ സ്ഥലത്തെ പാർക്കിങ്ങിനുമുള്ള ഗതാഗത പിഴകള്‍ ഓണ്‍ലൈന്‍ വഴി സ്വീകരിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇത്തരം നിയമ ലംഘകര്‍ ട്രാഫിക് വിഭാഗത്തിന്‍റെ ബന്ധപ്പെട്ട ഓഫീസുകള്‍ സന്ദര്‍ശിച്ച് ഗതാഗത പിഴകള്‍ തീര്‍പ്പാക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി. അമിതവേഗത, റെഡ് ലൈറ്റ് ക്രോസിംഗുകൾ എന്നിവയാണ് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നത്. അതുകൊണ്ട്തന്നെ നിയമ ലംഘനങ്ങളുടെ സൂക്ഷ്മ പരിശോധനക്ക് ശേഷം മാത്രമേ ഫൈനുകള്‍ സ്വീകരിക്കുകയുള്ളൂവെന്ന് അധികൃതര്‍ വ്യക്തമാക്കി. രാജ്യത്തിന് പുറത്തേക്ക് യാത്രയാകുന്ന പ്രവാസികള്‍ യാത്രക്ക് മുമ്പായി…

Read More