റോഡ് സുരക്ഷ ഉറപ്പ് വരുത്താൻ മുന്നറിയിപ്പുമായി ഖത്തർ ട്രാഫിക് വിഭാഗം

റോഡ് സുരക്ഷ ഉറപ്പ് വരുത്തുന്നതിന് മുന്നറിയിപ്പുമായി ഖത്തർ ട്രാഫിക് വിഭാഗം. റോഡിലെ ഇടതുവശത്തെ ലൈനുകൾ ഉപയോഗിക്കുന്നതിൽ ചില വാഹനങ്ങൾക്കുള്ള നിരോധനം കർശനമായി പാലിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആവശ്യപ്പെട്ടു.റോഡിൽ ഏറ്റവും വേഗത കൂടിയ ലൈനുകളാണ് ഇടതുവശത്തേത്. ഇത്തരം ലൈനുകളിൽ കഴിഞ്ഞ മെയ് മുതൽ ചില വാഹനങ്ങൾക്ക് നിരോധനമുണ്ട്. ഡെലിവറി മോട്ടോർ സൈക്കിൾ, ടാക്സി-ലിമോസിൻ വാഹനങ്ങൾ, 25 ൽ അധികം യാത്രക്കാരുള്ള ബസ്സുകൾ എന്നീ വാഹനങ്ങൾ ഇടതുവശത്തെ ലൈൻ ഉപയോഗിക്കാൻ പാടില്ല. മൂന്ന്, നാല് വരിപാതകളിൽ ഇടതുവശത്തെ…

Read More

ഇലക്ട്രിക് സ്കൂട്ടറുകൾ ഉപയോഗിക്കുന്നവർ നിയമങ്ങൾ പാലിക്കണം ; നിർദേശവുമായി ഖത്തർ ട്രാഫിക് വകുപ്പ്

ഇ​ല​ക്ട്രി​ക് സ്‌​കൂ​ട്ട​റു​ക​ൾ ഓ​ടി​ക്കു​ന്ന​വ​ർ അ​വ​രു​ടെ സു​ര​ക്ഷ​യും മ​റ്റു റോ​ഡ് ഉ​പ​യോ​ക്താ​ക്ക​ളു​ടെ സു​ര​ക്ഷ​യും ഉ​റ​പ്പു​വ​രു​ത്താ​ൻ ഗ​താ​ഗ​ത സു​ര​ക്ഷാ നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് ട്രാ​ഫി​ക് ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റി​ലെ ബോ​ധ​വ​ത്ക​ര​ണ വി​ഭാ​ഗം മേ​ധാ​വി ലെ​ഫ്. ഹ​മ​ദ് സാ​ലിം അ​ൽ ന​ഹാ​ബ് നി​ർ​ദേ​ശം ന​ൽ​കി. സൈ​ക്കി​ളു​ക​ളി​ൽ ഹെ​ൽ​മ​റ്റ് ധ​രി​ക്കു​ന്ന​തും മു​ന്നി​ലും പി​ന്നി​ലും ലൈ​റ്റു​ക​ൾ ഘ​ടി​പ്പി​ക്കു​ന്ന​തും പോ​ലെ ഇ-​സ്‌​കൂ​ട്ട​റു​ക​ളി​ലും ഇ​ത് പാ​ലി​ച്ചി​രി​ക്ക​ണ​മെ​ന്നും ലെ​ഫ്. അ​ൽ ന​ഹാ​ബ് പ​റ​ഞ്ഞു. ഇ-​സ്‌​കൂ​ട്ട​ർ റൈ​ഡ​ർ​മാ​ർ റോ​ഡ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ദൃ​ശ്യ​മാ​കു​ന്ന രീ​തി​യി​ൽ പ്ര​തി​ഫ​ല​ന (റി​ഫ്ല​ക്ഷ​ൻ) വ​സ്ത്ര​ങ്ങ​ൾ ധ​രി​ച്ചി​രി​ക്ക​ണ​മെ​ന്നും, സൈ​ക്കി​ൾ യാ​ത്ര​ക്കാ​രെ​പ്പോ​ലെ…

Read More

കല്യാണ ചടങ്ങിന്റെ പേരിൽ റോഡിൽ നിയമലംഘനം; വാഹനങ്ങൾ പിടിച്ചെടുത്ത് ബഹ്റൈൻ ട്രാഫിക് വിഭാഗം

ക​ല്യാ​ണ ച​ട​ങ്ങി​ന്റെ ഭാ​ഗ​മാ​യി നി​യ​മം ലം​ഘി​ച്ച്​ റോ​ഡ് ​ഷോ ​ന​ട​ത്തി​യ ഏ​താ​നും വാ​ഹ​ന​ങ്ങ​ൾ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി ട്രാ​ഫി​ക്​ വി​ഭാ​ഗം അ​റി​യി​ച്ചു. ര​ണ്ട്​ മാ​സ​ത്തേ​ക്കാ​ണ്​ വാ​ഹ​ന​ങ്ങ​ൾ   ത​ട​ഞ്ഞു​വെ​ച്ചി​ട്ടു​ള്ള​ത്. മ​റ്റു​ള്ള​വ​ർ​ക്ക്​ പ്ര​യാ​സ​ക​ര​മാ​വു​ക​യും ജ​ന​ങ്ങ​ളു​ടെ ജീ​വ​ന്​ ഭീ​ഷ​ണി​യു​യ​ർ​ത്തു​ക​യും​ചെ​യ്​​ത പേ​രി​ലാ​ണ്​ ന​ട​പ​ടി.

Read More

ബിസിനസ് വാർത്തകൾ ഒറ്റനോട്ടത്തിൽ

വിമാന ടിക്കറ്റ് നിരക്ക് വർധനയെ ന്യായീകരിച്ച് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. വ്യോമയാന മേഖല പ്രവർത്തിക്കുന്നത് സീസൺ അനുസരിച്ചാണെന്ന് മന്ത്രി കേരളത്തിൽ നിന്നുള്ള വി ശിവദാസൻ എംപിയുടെ ചോദ്യത്തിന് മറുപടി നൽകി. ഉത്സവ കാലത്ത് വിമാന നിരക്ക് കൂടുന്നത് സ്വാഭാവികമാണെന്നും കോവിഡ് കാലത്ത് വലിയ നഷ്ടം സഹിച്ച മേഖലയാണ് വ്യോമയാന മേഖലയെന്നും പറഞ്ഞ കേന്ദ്രമന്ത്രി, യാത്രകൾക്ക് മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്താൽ കുറഞ്ഞ നിരക്കിൽ വിമാനയാത്ര സാധ്യമാകുമെന്നും മന്ത്രി പറഞ്ഞു. ……………………………….. ഇന്ത്യന്‍ ഓഹരി വിപണിയില്‍…

Read More

​ഗൾഫ് വാർത്തകൾ ഒറ്റനോട്ടത്തിൽ

അവധിക്കാലം ആഘോഷിക്കാൻ വിദേശ രാജ്യങ്ങളിലേക്കു പോകുന്നവർക്ക് ഇന്റർനാഷനൽ ഡ്രൈവിങ് ലൈസൻസ് ഉണ്ടെങ്കിൽ സ്വന്തമായി വാഹനമോടിക്കാം. യുഎഇയിൽ ഡ്രൈവിങ് ലൈസൻസുള്ളയാൾക്ക് ഒരു വർഷ കാലാവധിയുള്ള രാജ്യാന്തര ഡ്രൈവിങ് ലൈസൻസ് ലഭിക്കും. ഇന്ത്യ ഉൾപ്പെടെ 174 രാജ്യങ്ങളിൽ ഈ ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കാം. യുഎഇയിൽനിന്ന് ഇഷ്യൂ ചെയ്ത ലൈസൻസ് ആണെങ്കിൽ യാത്രയ്ക്കിടെ പാസ്‌പോർട്ട് നഷ്ടപ്പെട്ടാലും താൽക്കാലിക യാത്രാ രേഖയായി ഇന്റർനാഷനൽ ഡ്രൈവിങ് ലൈസൻസ് ഉപയോഗിക്കാമെന്ന് യുഎഇ ഡിജിറ്റൽ ഗവൺമെന്റ് വ്യക്തമാക്കി. ……………………………….. ദുബായ് ഒഴികെയുള്ള എമിറേറ്റുകളിലെ സന്ദർശക വിസ പുതുക്കാൻ…

Read More