പൊലീസും എംവിഡിയും ചേർന്ന് പ്രത്യേക പരിശോധന; ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി

ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി പൊലീസും മോട്ടോര്‍ വാഹന വകുപ്പും. അമിത വേഗം, മദ്യപിച്ചുള്ള ഡ്രൈവിംഗ് എന്നിവയ്ക്കെതിരെയാണ് കര്‍ശന നടപടി സ്വീകരിക്കും. അമിതവേഗം, മദ്യപിച്ചുള്ള ഡ്രൈവിംഗ്, ഹെൽമറ്റ്-സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതെയുള്ള യാത്രയ്ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉദ്യോ​ഗസ്ഥര്‍ അറിയിച്ചു. അപകട മേഖലയിൽ പൊലീസും എംവിഡിയും ചേർന്ന് പ്രത്യേക പരിശോധന നടത്തും. കാൽനട യാത്രക്കാരുടെ സുരക്ഷയ്ക്ക് മുഖ്യ പരിഗണന നല്‍കുമെന്ന് പൊലീസും മോട്ടോര്‍ വാഹന വകുപ്പും അറിയിച്ചു. ബോധവൽക്കരണ പരിപാടിയും നടത്തും. അതേസമയം, എഐ ക്യാമകൾ…

Read More

കനത്തമഴ; മുംബൈയിൽ വെള്ളക്കെട്ട്; അനന്ത് അംബാനിയുടെ വിവാഹത്തിന് ചാർട്ടർ ചെയ്ത വിമാനങ്ങളെയും ബാധിക്കും

മുംബൈയിലെ കനത്ത മഴയെത്തുടർന്നു നഗരത്തിൽ വെള്ളക്കെട്ട്. റോഡുകളിലും റെയിൽവേ ട്രാക്കുകളിലും വെള്ളം കയറിയതു ഗതാഗത തടസ്സം സൃഷ്ടിച്ചു. വിമാന സർവീസുകളെയും മഴ പ്രതികൂലമായി ബാധിച്ചേക്കും. റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകൻ അനന്ത് അംബാനിയുടെ ഇന്നു നടക്കുന്ന വിവാഹത്തിനു ഒട്ടേറെ വിമാനങ്ങൾ ചാർട്ടർ ചെയ്തിട്ടുണ്ട്. പ്രതികൂല കാലാവസ്ഥ ഈ വിമാനങ്ങളേയും ബാധിച്ചേക്കാം. അതിഥികളുമായി നൂറിലധികം വിമാനങ്ങളാണ് മുംബൈയിലേക്ക് എത്താനിരിക്കുന്നത്. വെള്ളിയാഴ്ച നഗരത്തിലുടനീളം യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നവി മുംബൈയിലും താനെയിലും ഓറഞ്ച്…

Read More

കൊച്ചി മാടവനയിൽ സ്വകാര്യ ബസ് അപകടം; ബൈക്ക് യാത്രികൻ മരിച്ചു

ട്രാഫിക് സിഗ്‌നലിൽ ഇടിച്ച സ്വകാര്യ ബസ് ബൈക്കിനു മുകളിലേക്കു മറിഞ്ഞ് ബൈക്ക് യാത്രികനു ദാരുണാന്ത്യം. വാഗമണ്‍ സ്വദേശി ജിജോ സെബാസ്റ്റ്യനാണ് മരിച്ചത്. ബസ് യാത്രികരായ ഒട്ടേറെപ്പേർക്കു പരുക്കേറ്റു. കൊച്ചി മരടിനടുത്ത് മാടവനയിലാണ് അപകടം. ബാംഗ്ലൂരിൽനിന്ന് വർക്കലയിലേക്ക് പോവുകയായിരുന്ന എൻഎൽ 01 ജി 2864 റജിസ്ട്രേഷനുള്ള കല്ലട ബസ്സാണ് അപകടത്തിൽ പെട്ടത്. ദേശീയപാതയ്ക്ക് കുറുകെയാണ് ബസ് മറിഞ്ഞത്. റെഡ് സിഗ്‍നൽ വന്നതോടെ ബസ് നിർത്താനുള്ള ശ്രമത്തിൽ സഡൻ ബ്രേക്കിട്ടതാണ് അപകടത്തിനു കാരണമായത്. ഇതോടെ നിയന്ത്രണം നഷ്ടമായ ബസ് സമീപം…

Read More

ഖു​ർ​റം സ്ട്രീ​റ്റ് റോ​ഡി​ൽ ബ​സ് ഗ​താ​ഗ​തം നി​രോ​ധി​ക്കു​ന്നു

ഗ​താ​ഗ​ത സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും അ​പ​ക​ട​വും തി​ര​ക്കും കു​റ​ക്കു​ന്ന​തി​നും എ​മി​റേ​റ്റി​ലെ പ്ര​ധാ​ന റോ​ഡു​ക​ളി​ൽ ഈ ​മാ​സം 15 മു​ത​ൽ ബ​സ് ഗ​താ​ഗ​തം നി​രോ​ധി​ക്കാ​ൻ തീ​രു​മാ​നി​ച്ച് അ​ധി​കൃ​ത​ർ. ശൈ​ഖ് സാ​യി​ദ് ബി​ൻ സു​ൽ​ത്താ​ൻ സ്ട്രീ​റ്റി​ൽ ശൈ​ഖ് സാ​യി​ദ് പാ​ലം മു​ത​ൽ ശൈ​ഖ് സാ​യി​ദ് ട​ണ​ൽ വ​രെ​യാ​ണ് (ഖു​ർ​റം സ്ട്രീ​റ്റ്) ബ​സ് ഗ​താ​ഗ​തം നി​രോ​ധി​ക്കു​ക. ചെ​റു​തും വ​ലു​തു​മാ​യ എ​ല്ലാ​ത്ത​രം ബ​സു​ക​ൾ​ക്കും നി​യ​മം ബാ​ധ​ക​മാ​ണ്. ഈ ​റോ​ഡി​ന്റെ ഇ​രു​വ​ശ​ങ്ങ​ളി​ലും 24 മ​ണി​ക്കൂ​റും നി​രോ​ധ​ന​മു​ണ്ട്. അ​തേ​സ​മ​യം, സ്കൂ​ൾ ബ​സ്, പൊ​തു​ഗ​താ​ഗ​ത ബ​സ്, പ്ര​ദേ​ശ​ത്തെ നി​ർ​മാ​ണ…

Read More

അബുദാബി: ട്രാഫിക് മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ട് കൊണ്ട് 3 ബില്യൺ ദിർഹത്തിന്റെ പദ്ധതികൾ പ്രഖ്യാപിച്ച് ITC

എമിറേറ്റിലെ ട്രാഫിക് മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ട് കൊണ്ട് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട് സെന്റർ (ITC) 3 ബില്യൺ ദിർഹത്തിന്റെ പദ്ധതികൾ പ്രഖ്യാപിച്ചുഅബുദാബിയുടെ ഭാവി അഭിലാഷങ്ങളും, തന്ത്രപ്രധാനമായ ഗതാഗത പരിഷ്കാരങ്ങളും ലക്ഷ്യമിട്ടാണ് ഈ പദ്ധതികൾ വിഭാവനം ചെയ്തിരിക്കുന്നത്. ട്രാഫിക് സുരക്ഷ ഉറപ്പ് വരുത്തുക, എമിറേറ്റിലെ വിവിധ പ്രദേശങ്ങളെ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ വാണിജ്യ മേഖലകളുമായി ബന്ധിപ്പിക്കുക, ഗതാഗതം കൂടുതൽ സുഗമമാക്കുക, ഗതാഗതകുരുക്കുകൾ ഒഴിവാക്കുക, കൂടുതൽ നൂതനമായ യാത്രാ സകാര്യങ്ങൾ ഒരുക്കുക തുടങ്ങിയവ ഈ പദ്ധതികളുടെ ലക്ഷ്യങ്ങളാണ്. نحو آفاق جديدة…

Read More

ബഹ്റൈൻ ഗ്രാൻഡ് പ്രിക്സ് 2024 ; ഗതാഗതം സുഗമമാക്കാൻ മാർഗ നിർദേശങ്ങൾ നൽകുമെന്ന് ട്രാഫിക് വിഭാഗം

ഫോ​ർ​മു​ല 1 ഗ​ൾ​ഫ് എ​യ​ർ ബ​ഹ്റൈ​ൻ ഗ്രാ​ൻ​ഡ് പ്രി​ക്സ് 2024 ഭാ​ഗ​മാ​യി ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കാ​ൻ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് ട്രാ​ഫി​ക്, ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ ശൈ​ഖ് അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ അ​ബ്ദു​ൽ വ​ഹാ​ബ് അൽ ഖ​ലീ​ഫ പ​റ​ഞ്ഞു. പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നും ഒ​ഴു​കി​യെ​ത്തു​ന്ന ആ​രാ​ധ​ക​രു​ടെ യാ​ത്രാ​സൗ​ക​ര്യ​ങ്ങ​ൾ​ക്കു​മാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രി ജ​ന​റ​ൽ ശൈ​ഖ്​ റാ​ശി​ദ്​ ബി​ൻ അ​ബ്​​ദു​ല്ല ആ​ൽ ഖ​ലീ​ഫ​യു​ടെ പ്ര​ത്യേ​ക നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് പ്ര​ഖ്യാ​പ​നം. ബ​ഹ്‌​റൈ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ​ർ​ക്യൂ​ട്ടി​ൽ മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​നാ​യി മി​ക​ച്ച ട്രാ​ഫി​ക് ഓ​ഫി​സ​ർ​മാ​രെ സ​ജ്ജ​രാ​ക്കു​മെ​ന്നും…

Read More

ഹെല്‍മെറ്റ് ധരിച്ചവര്‍ക്ക് വെളുത്തുള്ളി സമ്മാനിച്ച് ട്രാഫിക് പോലീസ്

ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ ഹെല്‍മെറ്റ് ധരിക്കുന്നതിനെക്കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായി വെളുത്തുള്ളി സമ്മാനവുമായി ട്രാഫിക് പോലീസ്. തഞ്ചാവൂരിലെ ട്രാഫിക് പോലീസാണ് ഹെല്‍മെറ്റ് ധരിച്ച് യാത്രചെയ്യുന്ന ഇരുചക്രവാഹന യാത്രക്കാര്‍ക്ക് വെളുത്തുള്ളി സമ്മാനമായി നല്‍കിയത്. സംസ്ഥാനത്ത് വെളുത്തുള്ളിവില കുതിച്ചുയരുന്ന പശ്ചാത്തലത്തിലായിരുന്നു വ്യത്യസ്തമായ സമ്മാനം പോലീസ് നല്‍കിയത്. ഒരോരുത്തര്‍ക്കും ഒരുകിലോ വെളുത്തുള്ളി വീതമാണ് നല്‍കിയത്. തമിഴ്നാട്ടില്‍ ഇപ്പോള്‍ 500 രൂപയാണ് വെളുത്തുള്ളിയുടെ വില. ‘വെളുത്തുള്ളി ഹൃദയത്തെ സംരക്ഷിക്കും ഹെല്‍മെറ്റ് പുതിയ തലമുറയെ സംരക്ഷിക്കും’ എന്ന സന്ദേശവുമായിട്ടായിരുന്നു സമ്മാനപദ്ധതി നടപ്പാക്കിയത്. ഒരു സന്നദ്ധസംഘടനയുമായി ചേര്‍ന്നായിരുന്നു പരിപാടി…

Read More

മാനവീയം വീഥിയിൽ വാഹന ഗതാഗതത്തിന് നിയന്ത്രണം; രാത്രി 7.30 മുതൽ പുലർച്ചെ 5.30 വരെയാണ് നിയന്ത്രണം

മാനവീയം വീഥിയിൽ വാഹന ഗതാഗതത്തിന് നിയന്ത്രണം. എല്ലാ ദിവസവും രാത്രി 7.30 മുതൽ പുലർച്ചെ 5.30 വരെ ഇത് വഴി ഗതാഗതത്തിന് നിയന്ത്രണം ഏർപെടുത്തും. പകൽ സമയത്ത് ഇവിടെ പരമാവധി വേഗത 20 കിലോമീറ്ററായി നിയന്ത്രിക്കാനും തീരുമാനമായി. കൂടാതെ എല്ലാ ഞായറാഴ്ചകളിലും ഗതാഗത നിരോധനം ഏർപെടുത്തും. അതേസമയം മാനവീയം വീഥിയിലെ നൈറ്റ് ലൈഫിന് തടസ്സമുണ്ടാകില്ലെന്ന് സിറ്റി പൊലീസ് കമ്മിഷണർ സി എച്ച് നാഗരാജു നേരത്തെ വ്യക്തമാക്കിയിരുന്നു. ലഹരി ഉപയോഗിക്കുന്നവർ കടന്നു കയറുന്നുണ്ടോ എന്ന് പരിശോധനകൾ നടത്തും. രാത്രി…

Read More

ബഹ്റൈനിൽ മുഴുവനാളുകളും ട്രാഫിക്, തവാസുൽ, ബി അവെയർ ആപ്പുകൾ ആക്ടിവേറ്റ് ചെയ്യണമെന്ന് ആഭ്യന്തര മന്ത്രാലയം

ട്രാഫിക്, തവാസുൽ, ബി അവെയർ ആപ്പുകൾ ആക്ടിവേറ്റ് ചെയ്യാൻ രാജ്യത്തെ മുഴുവനാളുകളോടും ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. അടിയന്തിര സാഹചര്യങ്ങളിൽ അറിയിപ്പുകൾ നൽകുന്നതിനും വിവരങ്ങൾ കൈമാറുന്നതിനുമുദ്ദേശിച്ചാണ് ഇത്തരമൊരു നിർദേശം നൽകിയിട്ടുള്ളതെന്ന് അധികൃതർ അറിയിച്ചു. എല്ലാവരിലേക്കും കൃത്യസമയത്ത് സന്ദേശങ്ങൾ എത്തിക്കുന്നതിനും ഇത് സഹായകമാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

Read More

ഒമാനിലെ റുസൈൽ-ബിദ്ബിദ് റോഡിലെ ഗതാഗതം വഴിതിരിച്ച് വിടും

ഒമാനിലെ റുസൈൽ-ബിദ്ബിദ് റോഡിൽ ഫാൻജ മേഖലയിൽ നിസ്വായിലേക്കുള്ള ദിശയിൽ ഗതാഗതം താത്കാലികമായി വഴിതിരിച്ച് വിടുമെന്ന് ഒമാൻ ട്രാൻസ്‌പോർട് മന്ത്രാലയം അറിയിച്ചു.റോയൽ ഒമാൻ പോലീസുമായി ചേർന്നാണ് മന്ത്രാലയം ഈ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഈ നിയന്ത്രണം 2023 സെപ്റ്റംബർ 18-ന് അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. മേഖലയിലെ റോഡ് നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നത് വരെ ഈ നിയന്ത്രണം തുടരും.

Read More