ബഹ്റൈൻ ടോയ് ഫെസ്റ്റിവെൽ ജൂലൈ ഒന്ന് മുതൽ

ബ​ഹ്‌​റൈ​ൻ ടൂ​റി​സം ആ​ൻ​ഡ് എ​ക്‌​സി​ബി​ഷ​ൻ അ​തോ​റി​റ്റി (ബി.​ടി.​ഇ.​എ) അ​ൽ ദാ​ന ആം​ഫി തി​യ​റ്റ​റു​മാ​യും സ്‌​പേ​സ്‌​ടൂ​ണു​മാ​യും സ​ഹ​ക​രി​ച്ച് ബ​ഹ്‌​റൈ​ൻ ടോ​യ് ഫെ​സ്റ്റി​വ​ൽ സം​ഘ​ടി​പ്പി​ക്കു​ന്നു. എ​ക്‌​സി​ബി​ഷ​ൻ വേ​ൾ​ഡ് ബ​ഹ്‌​റൈ​നി​ലാ​ണ് പ​രി​പാ​ടി. ജൂ​ലൈ ഒ​ന്നി​നു തു​ട​ങ്ങു​ന്ന ഫെ​സ്റ്റി​വ​ൽ അ​ഞ്ചാ​ഴ്‌​ച നീ​ണ്ടു​നി​ൽ​ക്കും. ഇ​ത്ത​ര​ത്തി​ലു​ള്ള ആ​ദ്യ​ത്തേ​തും ഏ​റ്റ​വും വ​ലു​തു​മാ​യ ഫെ​സ്റ്റി​വ​ൽ ബ​ഹ്‌​റൈ​ൻ സ​മ്മ​ർ ഫെ​സ്റ്റി​വ​ലി​ന്റെ ഭാ​ഗ​മാ​ണ് ന​ട​ത്തു​ന്ന​ത്. മി​ക​ച്ച അ​ന്താ​രാ​ഷ്ട്ര ക​ളി​പ്പാ​ട്ട ബ്രാ​ൻ​ഡു​ക​ൾ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും. വൈ​വി​ധ്യ​മാ​ർ​ന്ന വി​നോ​ദ പ​രി​പാ​ടി​ക​ളും ന​ട​ക്കും. വൈ​വി​ധ്യ​മാ​ർ​ന്ന ടൂ​റി​സം ഓ​ഫ​റു​ക​ൾ ന​ൽ​കു​ക​യെ​ന്ന ല​ക്ഷ്യ​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് ഫെ​സ്റ്റി​വ​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് ബി.​ടി.​ഇ.​എ സി.​ഇ.​ഒ…

Read More

ആദ്യ ഖത്തർ ടോയ് ഫെസ്റ്റിവൽ സമാപിച്ചു; സന്ദർശിച്ചത് 75000 പേർ

ആദ്യ ഖത്തർ ടോയ് ഫെസ്റ്റിവലിൽ വൻ ജനപങ്കാളിത്തമുണ്ടായതായി ഖത്തർ ടൂറിസം. 25 ദിവസം 75000 പേരാണ് ഫെസ്റ്റിവൽ സന്ദർശിച്ചത്. ഖത്തറിന്റെ വിനോദ സഞ്ചാര മേഖലയിൽ പുതിയ ഒരധ്യായം എഴുതിച്ചേർത്താണ് ഖത്തർ ടോയ് ഫെസ്റ്റിവൽ സമാപിച്ചത്. അന്താരാഷ്ട്ര തലത്തിലെ പ്രമുഖ കളിപ്പാട്ട നിർമാതാക്കളും കാർട്ടൂൺ കഥാപാത്രങ്ങളുമെല്ലാം സമ്മേളിച്ച വേദി പുതിയ അനുഭവമാണ് കുട്ടികൾക്കും മുതിർന്നവർക്കും സമ്മാനിച്ചത്. ജൂലായ് 13ന് ആരംഭിച്ച് ആദ്യ ദിനം മുതൽ വൻ സ്വീകാര്യത നേടിയ ഫെസ്റ്റിലേക്ക് ഓരോ ദിവസവും ആയിരങ്ങൾ ഒഴുകിയെത്തി. ബാർനി, ബാർബി,…

Read More