വന്‍ മരങ്ങള്‍ക്കിടയി’ലെന്ന് ടൊവിനോ, ‘മുട്ട പഫ്‌സിലെ മുട്ട’യെന്ന് ബേസില്‍; സോഷ്യൽ മീഡിയയിൽ ചിരി പടർത്തിയ ചിത്രം

ടൊവിനോ തോമസിന്റേയും ബേസില്‍ ജോസഫിന്റെ സാമൂഹികമാധ്യമങ്ങളിലിലെ ഇടപെടലുകള്‍ പലപ്പോഴും രസകരമാണ്. ക്യാപ്ഷനുകളും കമന്റുകളുമായി ഇരുവരും പരസ്പരം ട്രോളുന്നത് ആരാധകരും അതേ ആവേശത്തോടെയാണ് ഏറ്റെടുക്കാറ്. ലൂസിഫറിന്റെ രണ്ടാംഭാഗമായ എല്‍2ഇ: എമ്പുരാന്റെ രണ്ടാംഭാഗത്തിന്റെ ടീസര്‍ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. വന്‍ ടീസര്‍ ലോഞ്ച് ഇവന്റാണ് ഇതിനായി സംഘടിപ്പിച്ചത്. മലയാളത്തിലെ പ്രമുഖ താരങ്ങളും സംവിധായകരും ടെക്‌നീഷ്യന്‍സും ഉള്‍പ്പെടെ പരിപാടിയില്‍ പങ്കെടുത്തു. ചിത്രത്തില്‍ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ടൊവിനോയും ബേസിലും പരിപാടിയില്‍ ശ്രദ്ധേയസാന്നിധ്യമായിരുന്നു. പരിപാടിയില്‍നിന്നുള്ള ഒരു ചിത്രമാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയം. ടൊവിനോയാണ്…

Read More

ചുമ്മാ അടിപിടിയല്ലേ, ജനറേഷൻ ​ഗ്യാപ്പാകാം; ടൊവിനോയുടെ എആർഎം ഇഷ്ടമായില്ലെന്ന് മധു

അങ്ങേയറ്റം ആദരവോടെ മലയാളികൾ ആരാധിക്കുന്ന പ്രതിഭയാണ് മധു. ഓരോ ചോദ്യങ്ങൾക്കും കൃത്യവും വ്യക്തവുമായതുമായ മറുപടികളും നിലപാടുകൾ മടിയില്ലാതെ പറയുകയും ചെയ്യുന്ന ചുരുക്കം ചില താരങ്ങളിൽ ഒരാൾ കൂടിയാണ് മധു. കഴിഞ്ഞ കുറച്ച് കാലങ്ങളായി അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് താരം. അച്ഛൻ കഥാപാത്രങ്ങളും താരങ്ങളുടെ കാരണവർ കഥാപാത്രങ്ങളും ചെയ്ത് മടുത്തുവെന്നതുകൊണ്ടാണത്രെ അഭിനയത്തിൽ നിന്നും ഇടവേളയെടുത്തത്. എന്നാൽ വ്യത്യസ്തമായ കഥാപാത്രം വന്നാൽ ചെയ്യണമെന്ന അതിയായ ആ​ഗ്രഹവും മലയാളത്തിലെ മുതിർന്ന നടനുണ്ട്. മലയാള സിനിമയ്ക്കൊപ്പം വളർന്ന കലാകാരനായതുകൊണ്ട് തന്നെ പ്രേം നസീർ,…

Read More

‘പവർ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നത് ഇങ്ങനെ’; ടൊവിനോയ്ക്കും ആസിഫിനും പെപ്പേയ്ക്കുമെതിരെ ഷീലു ഏബ്രഹാം

ടൊവിനോ തോമസിനും ആസിഫ് അലിക്കും ആന്റണി വർഗീസിനുമെതിരെ നടിയും നിർമാതാവുമായ ഷീലു ഏബ്രഹാം. കഴിഞ്ഞ ദിവസം ആസിഫും ടൊവിനോയും ആന്റണിയും തങ്ങൾ പ്രധാന വേഷങ്ങളിലെത്തുന്ന മൂന്ന് സിനിമകൾക്ക് പരസ്പരം ആശംസ നേരുന്ന വീഡിയോ പുറത്തിറക്കിയിരുന്നു. എന്നാൽ മറ്റുചില സിനിമകളെ ഇവർ മനഃപൂർവം തഴഞ്ഞുവെന്നാണ് ഷീലു പറയുന്നത്. സിനിമയിലെ ‘പവർ ഗ്രൂപ്പു’കൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിന് ഉദാഹരണമാണ് ഇവരുടെ ഈ പ്രവൃത്തിയെന്നും അവർ പറഞ്ഞു. ”പ്രിയപ്പെട്ട ടൊവിനോ, ആസിഫ്, പെപ്പെ …’പവർ ഗ്രൂപ്പുകൾ’ പ്രവർത്തിക്കുന്നത് എങ്ങനെ എന്ന് കാണിച്ച്…

Read More

യാത്രകളിലൂടെ ഫാമിലിയുമായുള്ള ബോണ്ടിംഗ് വർധിക്കും; ഒരുപാട് നല്ല മുഹൂർത്തങ്ങൾ ലഭിക്കുമെന്ന് ടൊവിനോ

കുടുംബവുമൊത്ത് യാത്ര ചെയ്യുമ്പോൾ അവർക്കൊപ്പം ഒരുപാട് നല്ല മുഹൂർത്തങ്ങൾ ലഭിക്കുമെന്ന് യംഗ് സൂപ്പർ സ്റ്റാർ ടൊവിനോ തോമസ്. എപ്പോഴും തനിക്ക് അവർക്കൊപ്പം ഇരിക്കാൻ സാധിക്കാറില്ലെന്നും താരം. പണ്ടു മുതൽക്കേ അപ്പൻ ഞങ്ങളെ പല സ്ഥലത്തും കൊണ്ടു പോയിട്ടുണ്ട്. ഞങ്ങൾ മൂന്ന് മക്കളാണ്. എല്ലാ വെക്കേഷനുകളിലും ഞങ്ങൾ എല്ലാവരും നിർബന്ധമായും യാത്ര പോവും. കർണാടക, തമിഴ്നാട്, പഞ്ചാബ്, ഡൽഹി അങ്ങനെ നിരവധി സ്ഥലങ്ങളിൽ പോയിട്ടുണ്ട്. 2015നു ശേഷമാണ് ഇന്ത്യക്കു പുറത്ത് ഞാൻ പോകുന്നത്. യാത്ര ഒരുപാട് ഇഷ്ടമാണ്. സിനിമയുടെ…

Read More

അന്ന് ഞാന്‍ ടൊവിനോയോട് അഹങ്കാരത്തോടെ പെരുമാറി, ഇന്നു ടൊവിനോ സൂപ്പര്‍ സ്റ്റാര്‍… ഞാന്‍ ഒന്നുമായില്ല; പ്രകാശ് പോള്‍

കടമറ്റത്തു കത്തനാര്‍ എന്ന പരമ്പര മിനിസ്‌ക്രീനില്‍ മലയാളികള്‍ ആഘോഷിച്ചുകണ്ട അപൂര്‍വം സീരിയലുകളിലൊന്നാണ്. പ്രകാശ് പോള്‍ എന്ന നടനാണ് കത്തനാരുടെ വേഷം കൈകാര്യം ചെയ്തത്. അദ്ദേഹം തന്റെ അക്കാലത്തെ പക്വതയില്ലാത്ത ചില പെരുമാറ്റത്തെക്കുറിച്ചു പറഞ്ഞത് വൈറലായി. ടൊവിനോയെക്കുറിച്ചാണ് പ്രകാശ് പറഞ്ഞത്. മുമ്പൊരിക്കല്‍ ഒരു ഷോര്‍ട്ട് ഫിലിമില്‍ എന്നെ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ ഞാന്‍ അഭിനയിച്ചു. എല്ലാം ചെറുപ്പക്കാരാണ്. ഇവരൊക്കെ എന്നോട് വളരെ ബഹുമാനത്തോടെയാണ് സംസാരിക്കുന്നത്. കടമറ്റത്ത് കത്തനാരൊക്കെ ചെയ്ത സമയമായതിനാല്‍ മമ്മൂട്ടി ലൊക്കേഷനില്‍ വന്നാല്‍ കിട്ടുന്ന സ്വീകരണമാണ് ഇവരുടെ ടെലിഫിലിമിന്റെ…

Read More

ആ സിനിമയുടെ റിലീസ് ടൊവിനോ മുടക്കി, കരിയറിനെ മോശമായി ബാധിക്കുമെന്നായിരുന്നു മെസേജ്; ആരോപണവുമായി സംവിധായകൻ

നടൻ ടൊവിനോ തോമസിനെതിരെ ഗുരുതര ആരോപണവുമായി സംവിധായകൻ സനൽ കുമാർ ശശിധരൻ രംഗത്ത്. ടൊവിനോ അഭിനയിച്ച വഴക്ക് എന്ന ചിതത്തിന്റെ സംവിധായകനാണ് സനൽകുമാർ ശശിധരൻ. സിനിമ തന്റെ കരിയറിനെ മോശമായി ബാധിക്കുമെന്ന് പറഞ്ഞ് റിലീസ് മുടക്കിയെന്നാണ് ആരോപണം. ‘വഴക്ക്’ എന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിച്ചത്. സിനിമയുടെ നിർമാണ പങ്കാളി കൂടിയായിരുന്നു ടൊവിനോ. എന്നിട്ടും കരിയറിനെ ബാധിക്കുമെന്ന് പറഞ്ഞ് ചിത്രം തീയേറ്ററിലോ ഒടിടിയിലോ റിലീസ് ചെയ്യുന്നത് മുടക്കിയെന്ന് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം…

Read More

‘ടൊവിനോയുടെ ചിത്രം തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ഉപയോഗിക്കരുത്’; സിപിഐക്ക് നോട്ടീസ്

തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് നടൻ ടൊവിനോ തോമസിന്‍റെ ചിത്രം ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. തൃശൂർ സബ് കളക്ടർ മുഹമ്മദ് ഷഫീഖ് ഇതുസംബന്ധിച്ച് സിപിഐയ്ക്ക് നോട്ടീസ് നൽകി.  തൃശൂരിലെ ഇടത് സ്ഥാനാര്‍ത്ഥി വിഎസ് സുനില്‍ കുമാര്‍ തന്‍റെ സമൂഹമാധ്യമത്തില്‍ ടൊവിനോയ്ക്കൊപ്പമുള്ള ഫോട്ടോ നേരത്തെ പങ്കുവച്ചിരുന്നു. എന്നാല്‍ താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ബ്രാൻഡ് അംബാസിഡറാണെന്നും തന്‍റെ ഫോട്ടോ ഇത്തരത്തില്‍ ഉപയോഗിക്കരുത്, അത് നിയമവിരുദ്ധമാണെന്നും ടൊവിനോ വ്യക്തമാക്കിയതോടെ വിഎസ് സുനില്‍കുമാര്‍ ഫോട്ടോകള്‍ പിൻവലിച്ച് ഇക്കാര്യത്തില്‍ തിരുത്തല്‍ നടത്തിയിരുന്നു. ടൊവിനോ തെരഞ്ഞെടുപ്പ് കമ്മീഷൻ ബ്രാൻഡ് അംബാസിഡറാണെന്ന…

Read More

ടോവിനോ തോമസ് നായക വേഷത്തിൽ എത്തുന്ന ത്രില്ലർ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’

ഡാർവിൻ കുര്യാക്കോസിന്റെ സംവിധാനത്തിൽ തീയേറ്റർ ഓഫ് ഡ്രീംസും സരിഗമയും ചേർന്ന് നിർമിക്കുന്ന ടോവിനോ തോമസ് നായക വേഷത്തിൽ എത്തുന്ന ത്രില്ലർ ചിത്രമാണ് ‘അന്വേഷിപ്പിൻ കണ്ടെത്തും ” . ആക്ഷൻ പശ്ചാത്തലത്തിൽ ഇറങ്ങുന്ന കുറ്റാന്വേഷണ ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും. ടോവിനോയോടൊപ്പം സിദ്ദിഖ്, ഹരിശ്രീ അശോകൻ, പ്രേം പ്രകാശ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രാഹുൽ രാജഗോപാൽ, ഇന്ദ്രൻസ്, സിദ്ദിഖ്, ഷമ്മി തിലകൻ, കോട്ടയം നസീർ, മധുപാൽ, അസീസ് നെടുമങ്ങാട്, വെട്ടുകിളി പ്രകാശൻ, സാദിഖ്, ബാബുരാജ്, അർത്ഥന ബിനു, രമ്യ…

Read More

സിനിമാ ചിത്രീകരണത്തിനിടെ നടൻ ടൊവീനോയുടെ കാലിന് പരുക്ക്; വിശ്രമം നിർദേശിച്ച് ഡോക്ടർമാർ

‘നടികര്‍ തിലകം’ സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ ടൊവിനോ തോമസിന് പരുക്കേറ്റു. ടൊവിനോ തോമസിന്റെ കാലിനാണ് പരുക്കേറ്റത്. പെരുമ്പാവൂരിനടുത്ത് മാറമ്പള്ളിയിൽ ചിത്രീകരണം നടക്കുന്നതിനിടയിലാണ് താരത്തിന് പരുക്കേറ്റത്. പരുക്ക് ഗുരുതരമുള്ളതല്ലെങ്കിലും ഒരാഴ്ചത്തെ വിശ്രമം താരത്തിന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതിനാല്‍ ചിത്രീകരണം നിര്‍ത്തിവെച്ചു. ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘നടികര്‍ തിലകം’. ചിത്രീകരണം വൈകാതെ പുനരാരംഭിക്കും എന്ന് സംവിധായകൻ ലാല്‍ ജൂനിയര്‍ വ്യക്തമാക്കി. ടൊവിനോയുടെ നടികര്‍ തിലകം ഗോഡ്‍സ്‍പീഡിന്റെ ബാനറില്‍ അലന്‍ ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവരാണ് നിര്‍മിക്കുന്നത്. മൈത്രി…

Read More

ടൊവിനോ തോമസ്സിനെ കേന്ദ്രകഥാപാത്രമാക്കി ലാൽ ജൂനിയർസംവിധാനം ചെയ്യുന്ന “നടികർതിലകം ” ചിത്രീകരണം ആരംഭിക്കുന്നു

ടൊവിനോ തോമസ്സിനെ കേന്ദ്രകഥാപാത്രമാക്കി ലാൽ ജൂനിയർസംവിധാനം ചെയ്യുന്ന “നടികർതിലകം ” ചിത്രീകരണം ആരംഭിക്കുന്നു. ഗോഡ് സ്പീഡ്& മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യേർ നേനി, വൈ. രവിശങ്കർ, അലൻ ആന്റെണി. അനൂപ് വേണുഗോപാൽ എന്നിവരാണ് നടികർ തിലകം നിർമ്മിക്കുന്നത്. കലാപരമായും സാമ്പത്തികവുമായ വൻ വിജയം നേടിയ ഡ്രൈവിംഗ് ലൈസൻസ് .എന്ന ചിത്രത്തിനു ശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.വൻ താരനിരയുടെ അകമ്പടിയോടെ എത്തുന്ന ഈ ചിത്രത്തിൽ അമ്പതോളം വരുന്ന അഭിനേതാക്കളുടെ സാന്നിദ്ധ്യമുണ്ട്. വ്യത്യസ്ഥ ലൊക്കേഷനുകളിലായി…

Read More