ഒമാനിലേക്ക് സഞ്ചാരികളെ ആകർഷിക്കാൻ സ്പാനിഷ് കമ്പനിയുമായി കരാറിൽ ഒപ്പുവച്ചു

ഒമാൻ സു​ൽ​ത്താ​നേ​റ്റി​ലേ​ക്ക് സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നാ​യി നാ​ഷ​ന​ൽ ട്രാ​വ​ൽ ഓ​പ്പ​റേ​റ്റ​റാ​യ വി​സി​റ്റ് ഒ​മാ​നും സ്പാ​നി​ഷ് ട്രാ​വ​ൽ ടെ​ക് സ്റ്റാ​ർ​ട്ട​പ്പാ​യ പാ​സ്‌​പോ​ർ​ട്ട​റും ക​രാ​ർ ഒ​പ്പു​വെ​ച്ചു. മാ​ഡ്രി​ഡി​ൽ ന​ട​ന്ന ഫി​ത്തൂ​ർ 2025ലാണ് ഇ​തു​മാ​യി ക​രാ​ർ ഒ​പ്പു​വെ​ച്ച​ത്. രാ​ജ്യ​ത്തെ ടൂ​റി​സം സ​പ്ലൈ ചെ​യി​നി​ന്റെ ഡി​ജി​റ്റ​ല്‍ വി​ത​ര​ണം വി​പു​ല​പ്പെ​ടു​ത്താ​നു​ള്ള വി​സി​റ്റ് ഒ​മാ​ന്റെ പ​ദ്ധ​തി​യു​മാ​യി യോ​ജി​ക്കു​ന്ന​താ​ണ് ഫി​തു​ര്‍ 2025. യാ​ത്രാ​നു​ഭ​വം പ​ങ്കു​വെ​ക്കാ​ന്‍ സാ​മൂ​ഹി​ക കൂ​ട്ടാ​യ്മ ബ​ന്ധി​ത​മാ​യ പ്ലാ​റ്റ്‌​ഫോം പാ​സ്സ്‌​പോ​ര്‍ട്ട​ര്‍ വാ​ഗ്ദാ​നം ചെ​യ്യു​ന്നു. അ​ങ്ങ​നെ ഒ​മാ​ന്റെ സൗ​ന്ദ​ര്യ​വും വൈ​വി​ധ്യ​വും ആ​ഗോ​ള അ​നു​വാ​ച​ക​ര്‍ക്ക് അ​നു​ഭ​വ​വേ​ദ്യ​മാ​കു​ന്നു. പ​ത്ത് ല​ക്ഷം ഫോ​ളോ​വേ​ഴ്‌​സു​ള്ള…

Read More

ടാക്സി തൊഴിലാളികളെ നിയന്ത്രിക്കുന്ന ഒരു സംവിധാനവും നിലവിലില്ല; നെടുമ്പാശേരി വിഷയത്തില്‍ പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ടൂറിസ്റ്റ് ടാക്സി തൊഴിലാളികൾക്കെതിരെ പരാതി നൽകാൻ വിനോദസഞ്ചാരികളോട്  പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു എന്ന തരത്തിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ വ്യാജമാണെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. വിമാനത്താവളത്തിലെ ടാക്സി തൊഴിലാളികളെ നിയന്ത്രിക്കുന്ന ഒരു സംവിധാനവും  ടൂറിസം വകുപ്പുമായി ബന്ധപ്പെട്ട് നിലവിലില്ല. കേരളത്തിലെ ഒരു വിമാനത്താവളത്തിലും ടാക്സി തൊഴിലാളികളെ നിയന്ത്രിക്കാനോ, വിനോദസഞ്ചാരികൾ പോകേണ്ട ടാക്സികൾ ഏതൊക്കെ എന്ന് കണക്കാക്കാനോ വിനോദസഞ്ചാര വകുപ്പ് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.  ഇത് വരെ  അങ്ങനെയൊരു നിർദ്ദേശവും…

Read More

2024ൽ തുർക്കിയിൽ എത്തിയതിൽ ഏറ്റവും അധികം സൗദിയിൽ നിന്നുള്ള ടൂറിസ്റ്റുകൾ

ആ​ഭ്യ​ന്ത​ര ടൂ​റി​സം കു​തി​പ്പ്​ ന​ട​ത്തു​ന്ന​തി​നൊ​പ്പം ലോ​ക സ​ഞ്ചാ​ര​ത്തി​ലും മു​ന്നേ​റി സൗ​ദി ടൂ​റി​സ്റ്റു​ക​ൾ. ക​ഴി​ഞ്ഞ വ​ർ​ഷം തു​ർ​ക്കി​യ സ​ന്ദ​ർ​ശി​ച്ച വി​നോ​ദ​സ​ഞ്ചാ​രി​ക​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള സൗ​ദി പൗ​ര​രാ​ണ്. തു​ർ​ക്കി​യ​യി​ലെ ട്രാ​ബ്‌​സ​ൺ ക​ൾ​ച​ർ ആ​ൻ​ഡ് ടൂ​റി​സം ഡ​യ​റ​ക്ട​റേ​റ്റ് പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ലാ​ണ് ഈ ​ക​ണ​ക്കു​ള്ള​ത്. 3,45,000 സൗ​ദി വി​നോ​ദ സ​ഞ്ചാ​രി​ക​ളാ​ണ് തു​ർ​ക്കി​യ​യി​ലെ​ത്തി​യ​ത്. രാ​ജ്യം സ്വീ​ക​രി​ച്ച ടൂ​റി​സ്റ്റു​ക​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സൗ​ദി അ​റേ​ബ്യ​യി​ൽ​ നി​ന്നാ​ണെ​ന്നും 2024ൽ ​തു​ർ​ക്കി​യ​യി​ലെ​ത്തി​യ മൊ​ത്തം വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം 12,96,640 ആ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് തു​ർ​ക്കി​യ​യി​ലെ ച​രി​ത്ര,…

Read More

ബംഗ്ലദേശിൽ നിന്നെത്തുന്ന വിനോദ സഞ്ചാരികൾക്ക് താമസിക്കാൻ മുറികൾ നൽകുന്നില്ല ; നിലപാട് കടുപ്പിച്ച് ത്രിപുര സർക്കാർ

ബംഗ്ലാദേശിൽ നിന്നെത്തുന്ന വിനോദ സഞ്ചാരികൾക്ക് താമസിക്കാൻ മുറികൾ നൽകില്ലെന്ന് ഹോട്ടൽ ഉടമകളുടെ കൂട്ടായ്മയായ ആൾ ത്രിപുര ഹോട്ടൽ ആന്റ് റെസ്റ്റോറന്റ്സ് അസോസിയേഷൻ (ATHROA). ഇന്ത്യൻ പതാകയോട് കാണിച്ച അനാദരവും ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ നടന്ന ആക്രമണങ്ങളുടെയും പശ്ചാത്തലത്തിൽ ഇന്നലെ നടന്ന അടിയന്തര യോഗത്തിലാണ് തീരുമാനമെന്നും അസോസിയേഷൻ ജനറൽ സെക്രട്ടറി ബന്ധ്യോപാധ്യായ് പറഞ്ഞു. ഇന്ത്യ ഒരു മതേതര രാഷ്ട്രമാണെന്നും എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഒരു കൂട്ടം മൗലികവാദികൾ ചേർന്ന് ഞങ്ങളുടെ രാജ്യത്തിന്റെ പതാകയോട് അനാദരവ് കാട്ടുകയും ന്യൂനപക്ഷങ്ങളെ…

Read More

കഴിഞ്ഞ ഒമ്പതു മാസത്തിൽ ദുബൈ സന്ദർശിച്ചത് 1.2 കോടി ടൂറിസ്റ്റുകൾ

ഈ വർഷം ജനുവരി മുതൽ ആഗസ്ത് വരെ ദുബൈ നഗരത്തിലെത്തിയത് 1.2 കോടി ടൂറിസ്റ്റുകൾ. മുൻ വർഷത്തെ അപേക്ഷിച്ച് ഏഴു ശതമാനം അധികം സന്ദർശകർ ഇത്തവണ എത്തിയെന്നും അധികൃതർ വ്യക്തമാക്കി. എകണോമി ആന്റ് ടൂറിസം വകുപ്പാണ് ദുബൈയിൽ ഈ വർഷം ഇതുവരെ എത്തിയ സഞ്ചാരികളുടെ വിവരങ്ങൾ പുറത്തുവിട്ടത്. ജനുവരിക്കും ആഗസ്തിനും ഇടയിൽ 11.93 ദശലക്ഷം സഞ്ചാരികളാണ് ദുബൈ കാണാനാത്തിയത്. മുൻ വർഷം ഇത് 11.1 ദശലക്ഷം മാത്രമായിരുന്നു. പടിഞ്ഞാറൻ യൂറോപ്പിൽ നിന്നാണ് ഏറ്റവും കൂടുതൽ ടൂറിസ്റ്റുകൾ. 2.32…

Read More

സൗദിയിലെത്തുന്ന വിനോദസഞ്ചാരികളിൽ ഈ വർഷം റെക്കോർഡ് വർധന; കണക്കുകൾ പുറത്ത് വിട്ട് ടൂറിസം മന്ത്രാലയം

സൗദിയിൽ വിനോദത്തിനും അവധിക്കാലം ചിലവഴിക്കുന്നിതിനുമായി എത്തുന്ന വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വീണ്ടും റെക്കോർഡ് വർധനവ്. സൗദി ടൂറിസം മന്ത്രാലയമാണ് പുതിയ കണക്കുകൾ പുറത്ത് വിട്ടത്. 2024 ജനുവരി മുതല് ജൂലൈ അവസാനം വരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്തേക്കെത്തിയ വിനോദ സഞ്ചാരികളുടെ എണ്ണം 17.5 ദശലക്ഷം കടന്നു. ഇതിൽ വിദേശത്ത് നിന്നെത്തിയവരുടെ എണ്ണം 4.2 ദശലക്ഷം എത്തിയതായും റിപ്പോർട്ട് പറയുന്നു. ഇത് കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 25 ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷം…

Read More

സഞ്ചാരികളെ എത്തിക്കുന്ന ഡ്രൈവർമാർക്ക് ഹോട്ടലുകളിൽ താമസ, വിശ്രമ സൗകര്യം ഒരുക്കണം; ഉത്തരവുമായി ടൂറിസം വകുപ്പ്

സംസ്ഥാനത്ത് ഹോട്ടലുകൾ, റിസോർട്ടുകൾ, ഹോംസ്റ്റേകൾ എന്നിവിടങ്ങളിൽ വിനോദ സഞ്ചാരികളുമായി വരുന്ന ഡ്രൈവർമാർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ടൂറിസം വകുപ്പിന്റെ ഉത്തരവ്. ഹോട്ടലുകളിലും ടൂറിസവുമായി ബന്ധപ്പെട്ട താമസ സ്ഥലങ്ങളിലും എത്തുന്ന ഡ്രൈവർമാർക്ക് ആവശ്യമായ താമസ, വിശ്രമ, ശുചിമുറി സൗകര്യങ്ങൾ ഒരുക്കുന്നത് കർശനമായി പാലിക്കണമെന്ന് വകുപ്പ് ഇറക്കിയ ഉത്തരവിൽ പറയുന്നു. നിബന്ധന പാലിക്കുന്ന താമസ സ്ഥലങ്ങളെ ആയിരിക്കും ടൂറിസം വകുപ്പിന്റെ ക്ലാസിഫിക്കേഷനിൽ ഉൾപ്പെടുത്തുക. ഹോട്ടലുകൾ, റിസോർട്ടുകൾ, ഹോംസ്റ്റേകൾ എന്നിവയുടെ ക്ലാസിഫിക്കേഷൻ മാനദണ്ഡങ്ങളിൽ ഡ്രൈവർമാർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ…

Read More

ദു​ബൈ ന​ഗ​ര​ത്തി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക്​ പൊ​ലീ​സു​മാ​യി ആ​ശ​യ​വി​നി​മ​യം എ​ളു​പ്പം

ലോ​ക​ത്തി​ന്‍റെ നാ​ല് ദി​ക്കി​ൽ​നി​ന്നും വി​നോ​ദ സ​ഞ്ചാ​രി​ക​ൾ വ​ന്നു​ചേ​രു​ന്ന ദു​ബൈ ന​ഗ​ര​ത്തി​ൽഏ​തു സ​മ​യ​വും പൊ​ലീ​സി​നെ ബ​ന്ധ​പ്പെ​ടാ​ൻ നൂ​ത​ന സം​വി​ധാ​ന​ങ്ങ​ൾ. അ​ഞ്ച്​ ഡി​ജി​റ്റ​ൽ നൂ​ത​ന സം​വി​ധാ​ന​ങ്ങ​ളാ​ണ്​ ദു​ബൈ ടൂ​റി​സ്റ്റ്​ പൊ​ലീ​സ്​ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​മാ​യി ആ​ശ​യ വി​നി​മ​യ​ത്തി​ന്​ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഇ​തു​വ​ഴി വ​ള​രെ എ​ളു​പ്പ​ത്തി​ൽ 24 മ​ണി​ക്കൂ​റും സ​ഹാ​യ​വും സേ​വ​ന​ങ്ങ​ളും ആ​വ​ശ്യ​പ്പെ​ടാ​ൻ സാ​ധി​ക്കും. ദു​ബൈ പൊ​ലീ​സ്​ സ്മാ​ർ​ട്ട് ആ​പ്പി​ലെ ‘ടൂ​റി​സ്റ്റ്​ പൊ​ലീ​സ്​’ സേ​വ​നം, ദു​ബൈ പൊ​ലീ​സ്​ വെ​ബ്​​സൈ​റ്റ്, ഇ-​മെ​യി​ൽ, 901 എ​ന്ന കാ​ൾ സെൻറ​ർ ന​മ്പ​ർ, സ്മാ​ർ​ട്ട് പൊ​ലീ​സ്​ സ്​​റ്റേ​ഷ​നു​ക​ൾ എ​ന്നി​വ​യാ​ണ്​ പൊ​ലീ​സി​നെ ബ​ന്ധ​പ്പെ​ടാ​ൻ…

Read More

ഒമാനിലേക്ക് എത്തുന്ന സന്ദർശകരുടെ എണ്ണത്തിൽ വൻ വർധന ; മുൻനിരയിൽ യുഎഇയിൽ നിന്നുള്ള സഞ്ചാരികൾ

ഈ ​വ​ർ​ഷം ആ​ദ്യ പ​കു​തി​യാ​യ​പ്പോ​ഴേ​ക്കും രാ​ജ്യം സ​ന്ദ​ർ​ശി​ച്ച​വ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന. 20 ല​ക്ഷ​ത്തോ​ളം വി​ദേ​ശി​ക​ളാ​ണ് ഒ​മാ​ൻ സ​ന്ദ​ർ​ശി​ക്കാ​നാ​യെ​ത്തി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ഇ​തേ കാ​ല​യ​ള​വി​നെ അ​പേ​ക്ഷി​ച്ച് ഏ​ഴ് ശ​ത​മാ​നം വ​ർ​ധ​ന​യാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. സ​ന്ദ​ർ​ശ​ക​രി​ൽ മു​ൻ​നി​ര​യി​ൽ യു.​എ.​ഇ​യി​ൽ നി​ന്നു​ള്ള​വ​രാ​ണ്. അ​ഞ്ച് ല​ക്ഷ​ത്തോ​ളം ഇ​മാ​റാ​ത്തി​ക​ളാ​ണ് ഒ​മാ​ൻ സ​ന്ദ​ർ​ശി​ച്ച​ത്. ഇ​ന്ത്യ​യാ​ണ് ര​ണ്ടാ​മ​ത്. മൂ​ന്ന് ല​ക്ഷ​ത്തോ​ളം സ​ന്ദ​ർ​ശ​ക​രാ​ണ് ഇ​വി​ടേ​ക്ക് ഇ​ന്ത്യ​യി​ൽ നി​ന്നെ​ത്തി​യ​ത്. യ​മ​ൻ, ജ​ർ​മ​ൻ, ബ്രി​ട്ട​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ് മ​റ്റു സ്ഥാ​ന​ക്കാ​ർ. ജൂ​ണി​ൽ മാ​ത്രം ഒ​രു ല​ക്ഷ​ത്തി​ല​ധി​കം ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ് ഒ​മാ​നി​ലെ​ത്തി​യ​ത്. യാ​ത്ര​ക്കാ​ർ​ക്ക്…

Read More

ഖരീഫ് സീസൺ ; സലാലയിലേക്ക് ഒഴുകി സഞ്ചാരികൾ

മി​ക​ച്ച മ​ഴ ല​ഭി​ച്ച​തോ​ടെ സ​ലാ​ല​യ​ട​ക്ക​മു​ള്ള ​ദോ​ഫാ​റി​ലെ പ്ര​ദേ​ശ​ങ്ങ​ൾ ഖ​രീ​ഫി​ന്‍റെ ഫു​ൾ മൂ​ഡി​ലേ​ക്ക്​ നീ​ങ്ങി​ത്തു​ട​ങ്ങി. ഇ​തോ​ടെ ഈ ​വ​ർ​ഷ​ത്തെ ഖ​രീ​ഫ്​ സീ​സ​ണി​ലേ​ക്ക്​ വി​നോ​ദ സ​ഞ്ചാ​രി​ക​ളു​ടെ ഒ​ഴു​ക്കും ആ​രം​ഭി​ച്ചു. ക​ത്തു​ന്ന ചൂ​ടി​ന്​ ആ​ശ്വാ​സം തേ​ടി ജി.​സി.​സി​യ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​ണ്​ സ​ഞ്ചാ​രി​ക​ൾ എ​ത്തി​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ൽ 40 മു​ത​ൽ 48 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യാ​ണ്​ പ​ല​യി​ട​ത്തും താ​പ​നി​ല അ​നു​ഭ​വ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. നി​ല​വി​ൽ 26 മു​ത​ൽ 29 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ​യു​ള്ള സു​ഖ​പ്ര​ദ​മാ​യ കാ​ലാ​വ​സ്ഥ​യാ​ണ് സ​ലാ​ല​യി​ൽ അ​നു​ഭ​വ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഈ ​സു​ഖ​ക​ര​മാ​യ കാ​ലാ​വ​സ്ഥ​യും മ​നം​മ​യ​ക്കു​ന്ന പ്ര​കൃ​തി സൗ​ന്ദ​ര്യ​ങ്ങ​ളും…

Read More