അതിശയം..! ലൂസിയാനയുടെ തീരത്ത് ‘പിങ്ക് ഡോള്‍ഫിന്‍’

ന്യൂ ഓര്‍ലിയന്‍സ് (യുഎസ്): ലൂസിയാനയുടെ തീരത്ത് ‘പിങ്ക് ഡോള്‍ഫിന്‍’, കണ്ടവര്‍ അതിശയിച്ചു! ആരും വിശ്വസിച്ചില്ല. പക്ഷേ, സ്വന്തം കണ്ണാല്‍ കണ്ടതിനെ എങ്ങനെ അവിശ്വസിക്കും അപൂര്‍വങ്ങളില്‍ അപൂര്‍വമാണ് പിങ്ക് ഡോള്‍ഫിന്‍. 20 വര്‍ഷത്തിലേറെ അനുഭവപരിചയമുള്ള മത്സ്യത്തൊഴിലാളിയായ തുര്‍മാന്‍ ഗസ്റ്റിന്‍ ആണ് പിങ്ക് ഡോള്‍ഫിനെ കണ്ട്. ഒന്നല്ല, രണ്ട് പിങ്ക് ഡോള്‍ഫിനുകളാണ് ഗസ്റ്റിന്റെ കണ്‍മുന്നിലൂടെ നീന്തിത്തുടിച്ചുപോയത്. ജൂലൈ 12ന് മെക്‌സിക്കോ ഉള്‍ക്കടലിലായിരുന്നു സംഭവം. അസാധാരണ സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഗസ്റ്റിന്‍ പകര്‍ത്തുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോ ഇപ്പോള്‍ ലോകമെങ്ങും…

Read More

കടുത്ത വേനലിലും സഞ്ചാരികൾക്ക് പ്രിയം ദുബൈ തന്നെ; ഫോർവാർഡ്‌കീസ് പുറത്ത് പട്ടികയിൽ ദുബൈ ഏഴാം സ്ഥാനത്ത്

ചൂട് കഠിനമാവുകയാണ്. എങ്കിലും ദുബൈ എന്ന സ്വപ്നങ്ങളുടെ പറുദീസയിലേക്ക് എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണം ഏറുന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ലോകത്തെ വേനൽകാല ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പട്ടികയിൽ ദുബൈ ഏഴാം സ്ഥാനത്ത് എത്തി. ചൂട് കഠിനമാണെങ്കിലും ഷോപ്പിംഗ് ഹബ്ബാണെന്നതും നിരവധി ഇൻഡോർ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഉണ്ട് എന്നതുമാണ് ദുബൈയെ സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രമാക്കി മാറ്റുന്നത്. കഴിഞ്ഞ ദിവസമാണ് വേനൽ കാലത്ത് വിനോദ സഞ്ചാരികളെ ആകർശിക്കുന്ന സ്ഥലങ്ങളുടെ പട്ടിക ഫോർവാർഡ്‌കീസ് എന്ന സ്ഥാപനം പുറത്ത് വിട്ടത്. കഴിഞ്ഞ…

Read More