ഒമാന്റെ ടൂറിസം സാധ്യതകൾ പരിചയപ്പെടുത്തുന്ന കാമ്പയിന് ഇന്ത്യയിൽ തുടക്കം

ഒമാനിലേക്ക് ഇന്ത്യൻ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനും ടൂറിസം സാധ്യതകൾ പരിചയപ്പെടുത്തുനതിനുമായിട്ടുള്ള പ്രമോഷനൽ ക്യാമ്പയിന് തുടക്കമായി. ഒമാൻ പൈതൃക, വിനോദ സഞ്ചാര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഡൽഹി, ജയ്പൂർ, കൽക്കത്ത, മുംബൈ എന്നിവിടങ്ങളിൽ ഈ മാസം അവസാനം വരെ ആണ് ക്യാമ്പയിൻ നടക്കുക . ഒമാനും ഇന്ത്യയും തമ്മിൽ നിലവിലുള്ള ബന്ധം ശക്തിപ്പെടുത്തുക, പ്രകൃതിരമണീയമായ ടൂറിസം സാധ്യതകൾ, വിവാഹങ്ങൾ, ഇവന്റുകൾ, കോൺഫറൻസ്, എക്‌സിബിഷൻ ടൂറിസം തുടങ്ങി നിരവധി ടൂറിസം സാധ്യതകൾ പ്രോത്സാഹിപ്പിക്കുന്നതിന് പുറമെ ആകർഷകമായ സ്ഥലങ്ങളും വൈവിധ്യമാർന്ന അനുഭവങ്ങളും ഉയർത്തിക്കാട്ടുകയുമാണ്…

Read More

അതിശയം..! ലൂസിയാനയുടെ തീരത്ത് ‘പിങ്ക് ഡോള്‍ഫിന്‍’

ന്യൂ ഓര്‍ലിയന്‍സ് (യുഎസ്): ലൂസിയാനയുടെ തീരത്ത് ‘പിങ്ക് ഡോള്‍ഫിന്‍’, കണ്ടവര്‍ അതിശയിച്ചു! ആരും വിശ്വസിച്ചില്ല. പക്ഷേ, സ്വന്തം കണ്ണാല്‍ കണ്ടതിനെ എങ്ങനെ അവിശ്വസിക്കും അപൂര്‍വങ്ങളില്‍ അപൂര്‍വമാണ് പിങ്ക് ഡോള്‍ഫിന്‍. 20 വര്‍ഷത്തിലേറെ അനുഭവപരിചയമുള്ള മത്സ്യത്തൊഴിലാളിയായ തുര്‍മാന്‍ ഗസ്റ്റിന്‍ ആണ് പിങ്ക് ഡോള്‍ഫിനെ കണ്ട്. ഒന്നല്ല, രണ്ട് പിങ്ക് ഡോള്‍ഫിനുകളാണ് ഗസ്റ്റിന്റെ കണ്‍മുന്നിലൂടെ നീന്തിത്തുടിച്ചുപോയത്. ജൂലൈ 12ന് മെക്‌സിക്കോ ഉള്‍ക്കടലിലായിരുന്നു സംഭവം. അസാധാരണ സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഗസ്റ്റിന്‍ പകര്‍ത്തുകയും ചെയ്തു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോ ഇപ്പോള്‍ ലോകമെങ്ങും…

Read More

വിസ്മയക്കാഴ്ചകളുമായി തമ്പുരാന്‍-തമ്പുരാട്ടി പാറ

തിരുവനന്തപുരം ജില്ലയിലെ വെമ്പായത്തിനു സമീപമുള്ള മനോഹരമായ ട്രെക്കിങ് പോയിന്റാണ് തമ്പുരാന്‍ പാറ. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് തമ്പുരാന്‍ പാറ തീര്‍ച്ചയായും പുതിയൊരു അനുഭവമായിരിക്കും. മലകയറി ചെന്നാല്‍ നയനമനോഹരമായ കാഴ്ചയുടെ സ്വര്‍ഗം സഞ്ചാരികള്‍ക്കു മുന്നില്‍ പ്രകൃതി തുറന്നിടുന്നു. തണുത്തകാറ്റും ശുദ്ധവായുവും മനസിനും ശരീരത്തിനും ഉണര്‍വു പകരും. തിരുവനന്തപുരം നഗരത്തില്‍നിന്ന് ഇരുപതു കിലോമീറ്റര്‍ അകലെയാണ് വെമ്പായം. വെമ്പായത്തുനിന്ന് മൂന്നാനക്കുഴിയിലേക്കു പോകുന്ന വഴിക്കാണ് തമ്പുരാന്‍-തമ്പുരാട്ടി പാറ സ്ഥിതി ചെയ്യുന്നത്. തിരുമുറ്റം പാറയെന്നും മുത്തിപ്പാറയെന്നും പേരുള്ള അംഗരക്ഷകന്മാരെ കടന്നുവേണം തമ്പുരാട്ടി പാറയില്‍ എത്തിച്ചേരാന്‍. കിടക്കുന്ന…

Read More

കാഷ്മീര്‍ മുതല്‍ കേരളം വരെ: മുതിര്‍ന്നവര്‍ക്ക് അനുയോജ്യമായ വിനോദസഞ്ചാരകേന്ദ്രങ്ങള്‍

യാത്ര, സ്വയംകണ്ടെത്തലിനും വ്യക്തിഗതവളര്‍ച്ചയ്ക്കും അവസരം നല്‍കുന്നു. മുതിര്‍ന്ന പൗരന്മാരുടെ കാര്യത്തിലും ഇതില്‍ വ്യത്യാസമില്ല. യാത്രകള്‍ മുതിര്‍ന്നവരുടെ മനസിന് ഉണര്‍വു നല്‍കുന്നു, അതോടൊപ്പം ആവര്‍ത്തനങ്ങളാകുന്ന ദിവസങ്ങളില്‍നിന്നുള്ള മോചനവും. തങ്ങളുടെ ജീവിതത്തെ വീണ്ടും അനന്തമായ സാധ്യതകളിലേക്കു തുറന്നിടാനും യാത്ര പ്രചോദനമാകും. മുതിര്‍ന്നവര്‍ക്കു യാത്ര ചെയ്യാന്‍ കഴിയുന്ന രാജ്യത്തെ ചില വിനോദസഞ്ചാരകേന്ദ്രങ്ങള്‍ കാശ്മീര്‍ ലോകത്തിന്റെ പറുദീസയാണ് കാഷ്മീര്‍. മഞ്ഞുമൂടിയ മലനിരകള്‍, തടാകങ്ങള്‍, പച്ചപ്പുനിറഞ്ഞ താഴ്‌വരകള്‍… മനോഹരിയായ കാഷ്മീരിനെ വര്‍ണിക്കാന്‍ കഴിയില്ല. ശ്രീനഗറിലെ ദാല്‍ തടാകം, പഹല്‍ഗാം, സോന്‍മാര്‍ഗ്, ഗുല്‍മാര്‍ഗ് തുടങ്ങിയ സ്ഥലങ്ങള്‍…

Read More

ഖത്തറിലേക്കുള്ള വിമാന യാത്രാക്കാരുടെ എണ്ണത്തിൽ വൻ വർധന

ടൂറിസം മേഖലയ്ക്ക് കരുത്തേകി ഖത്തറിലേക്കുള്ള വിമാന യാത്രാക്കാരുടെ എണ്ണത്തിൽ വൻ വർധനവ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏപ്രിൽ മാസത്തിൽ 31 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 32 ലക്ഷത്തിലേറെ യാത്രക്കാരാണ് കഴിഞ്ഞ മാസം മാത്രം ഖത്തറിലെത്തിയത്. യാത്രക്കാരിൽ കൂടുതലും ജിസിസി രാജ്യങ്ങളിൽ നിന്നാണെന്ന് കണക്കുകൾ പറയുന്നു. 2022 വേൾഡ് കപ്പിന്, ഖത്തർ വേദിയായതിനുപിന്നാലെയാണ്, ഈ വർധനവുണ്ടായത്. ലോകകപ് അവസാനിച്ചെങ്കിലും, ഖത്തറിലെ ടൂറിസം വികസനത്തിനായി നിരവധി പുതിയ പദ്ധതികൾ നടപ്പിലാക്കുമെന്നാണ് വിവരം.

Read More

ഖത്തർ ടൂറിസത്തിന് അഭിമാന നേട്ടം; വിനോദ സഞ്ചാരികൾക്ക് ഏറ്റവും സുരക്ഷിത നഗരങ്ങളിലൊന്നായി ദോഹ

ആഗോള തലത്തിൽ വിനോദ സഞ്ചാരികൾക്ക് ഏറ്റവും സുരക്ഷിത നഗരങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണ് ഖത്തർ തലസ്ഥാനമായ ദോഹ. ബ്രിട്ടീഷ് സെക്യൂരിറ്റി ട്രെയ്‌നിംഗ് ഏജൻസിയായ ‘ഗെറ്റ് ലൈസൻസ്ഡ്’ നടത്തിയ ഏറ്റവും പുതിയ സർവേയിലാണ് ഖത്തർ നഗരം വിദേശ വിനോദ സഞ്ചാരികൾക്ക് ആഗോള തലത്തിൽ ഏറ്റവും സുരക്ഷിതമായി സഞ്ചരിക്കാവുന്ന നഗരങ്ങളിൽ ആദ്യ പത്തിൽ ഇടം നേടിയത്. ജപ്പാൻ നഗരങ്ങളായ ക്യാട്ടോ, ടോക്യോ എന്നിവയും തായ്‌പെയ്, സിംഗപ്പൂർ നഗരങ്ങളുമാണിവ. കുറ്റകൃത്യങ്ങൾ, കൊലപാതക നിരക്ക്, പൊലീസ് സംവിധാനങ്ങളിലെ കാര്യക്ഷമത, മോഷണം, പിടിച്ചുപറി തുടങ്ങിയവയിലുള്ള…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ദേവൻ രാമചന്ദ്രനെതിരെ വിമർശനവുമായി സി പി എം കണ്ണൂർ ജില്ല സെക്രട്ടറി എംവി ജയരാജൻ. സർവ്വകലാശാല വിസി നിയമനത്തിലെ സെർച്ച് കമ്മറ്റിയിൽ ഗവർണറുടെ നോമിനി വേണമെന്ന വിധി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്ത പശ്ചാത്തലത്തിലാണ് വിമർശനം. …………………………………… വിഴിഞ്ഞം പദ്ധതിയനുസരിച്ച് ആദ്യ കപ്പൽ 2023 സെപ്റ്റംബർ അവസാനം എത്തിക്കാനാണ് നടപടിയെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. സമരം മൂലം നഷ്ടമായ ദിവസങ്ങൾ തിരികെ പിടിച്ച് നിർമ്മാണം ത്വരിതപ്പെടുത്തും. പോർട്ട് പരിപൂർണമായും കമ്മീഷൻ ചെയ്യാൻ 2024…

Read More