ഹജ്ജ് സീസണിൽ നിർത്തിവെച്ചിരുന്ന ടൂറിസ്റ്റ് വിസ സൗദി അറേബ്യ പുന:രാരംഭിക്കുന്നു ; ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ്

ഹ​ജ്ജ്​ സീ​സ​ൺ പ്ര​മാ​ണി​ച്ച്​ നി​ർ​ത്തി​വെ​ച്ചി​രു​ന്ന ടൂ​റി​സ്​​റ്റ്​ വി​സ അ​ടു​ത്ത​മാ​സം മു​ത​ൽ പു​നഃ​രാ​രം​ഭി​ക്കു​മെ​ന്ന്​ സൗ​ദി ടൂ​റി​സം മ​ന്ത്രി അ​ഹ​മ്മ​ദ് അ​ൽ ഖ​ത്തീ​ബ് അ​റി​യി​ച്ചു. അ​പേ​ക്ഷ​ക​ർ​ക്ക്​ ആ​ഗ​സ്​​റ്റ്​ മു​ത​ൽ വി​സ അ​നു​വ​ദി​ച്ചു​തു​ട​ങ്ങും. അ​ബ​ഹ ന​ഗ​ര​ത്തി​ന് പ​ടി​ഞ്ഞാ​റ് അ​ൽ​അ​സീ​സ ഗ്രാ​മ​ത്തി​ലെ അ​ബു ഫ​റ​ജ് പൈ​തൃ​ക കൊ​ട്ടാ​ര​ത്തി​ൽ ഗ​വ​ൺ​മെൻറ് ക​മ്യൂ​ണി​ക്കേ​ഷ​ൻ സെൻറ​ർ സം​ഘ​ടി​പ്പി​ച്ച വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ്​ മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ഹ​ജ്ജ് സീ​സ​ണി​ൽ ടൂ​റി​സ്​​റ്റ്​ വി​സ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ച​താ​യി​രു​ന്നു. 2019ലാ​ണ്​ 44 രാ​ജ്യ​ങ്ങ​ൾ​ക്ക്​ ഓ​ൺ​ലൈ​നാ​യി ടൂ​റി​സ്​​റ്റ്​ വി​സ അ​നു​വ​ദി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. മ​റ്റ് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന്​…

Read More

സൗദി വേൾഡ് എക്‌സ്‌പോ; രണ്ടര ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കുമെന്ന് ടൂറിസം മന്ത്രി

രണ്ടായിരത്തി മുപ്പത് വേൾഡ് എക്സ്പോക്കൊരുങ്ങുന്ന സൗദിയിൽ രണ്ടര ലക്ഷം തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കുമെന്ന് സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖാത്തിബ്. ദേശീയ ടൂറിസം സ്ട്രാറ്റജിയുടെ ഭാഗമായി പ്രഖ്യാപിച്ച ആറുലക്ഷം തൊഴിലവസരങ്ങൾക്ക് പുറമേയാണ് ഇത്. ഇതിനിടെ ഹദഫിന് കീഴിൽ അഞ്ച് കമ്പനികൾ വഴി അരലക്ഷം പേർക്ക് തൊഴിൽ പരിശീലനം നൽകുന്നതിന് ധാരണയിലെത്തി. എക്സിബിഷന്റെ ഭാഗമായി ആയിരത്തിലധികം ഹോട്ടൽ മുറികൾ രാജ്യത്ത് അധികമായി സജ്ജീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. 2019ൽ പ്രഖ്യാപിച്ച ദേശീയ ടൂറിസം സ്ട്രാറ്റജിയിൽ വാഗ്ദാനം ചെയ്ത തൊഴിലവസരങ്ങൾക്ക്…

Read More