
ടൂർ ഓഫ് ഒമാൻ; ആവേശം ഒട്ടും ചോരാതെ രണ്ടാം ദിനം
ടൂർ ഓഫ് ഒമാന്റെ രണ്ടാം ദിന മത്സരത്തിൽ യു.എ.ഇ ടീം എമിറേറ്റ്സിലെ ന്യൂസിലൻഡുകാരനായ ഫിൻ ഫിഷർ ബ്ലാക്ക് വിജയിച്ചു. എട്ട് മണിക്കൂറും 27 മിനിറ്റും 22 സെക്കൻഡുമെടുത്താണ് ഇദ്ദേഹം ലക്ഷ്യം കൈവരിച്ചത്. ലൂക്ക് ലാംപെർട്ടി (സൗഡാൽ-ക്വിക്ക്സ്റ്റെപ്പ്), ഡീഗോ ഉലിസി (യു.എ.ഇ ടീം എമിറേറ്റ്സ്) എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ സ്വന്തമാക്കി. ടൂർണമെന്റിനു മുന്നോടിയായിനടന്ന മസ്കത്ത് ക്ലാസിക്കിലും ഫിൻ ഫിഷർ ബ്ലാക്ക് കിരീടം ചൂടിയിരുന്നു. രണ്ടാം ദിവസമായ ഞായറാഴ്ച മസ്കത്തിലെ അല സിഫിൽനിന്ന് തുടങ്ങിയ മത്സരം മസ്കത്തിലെ…