
ഐപിഎസ് തലപ്പത്ത് അഴിച്ചു പണി; എപി ഷൗക്കത്ത് അലി ക്രൈംബ്രാഞ്ച് എസ്.പി., എഐജി ഹരിശങ്കറിന് സൈബർ ഓപ്പറേഷൻ ചുമതല
പോലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. പോലീസ് ആസ്ഥാനത്തെ എഐജി ഹരിശങ്കറിനെ മാറ്റി പകരം പാലക്കാട് എസ്പി ആർ വിശ്വനാഥിനെ നിയമിച്ചു. സൈബർ ഓപ്പറേഷൻസ് എസ്പി ആയാണ് ഹരിശങ്കറിനെ നിയമിച്ചത്. വയനാട് ജില്ലാ സൂപ്രണ്ട് ആർ ആനന്ദ് ആണ് പുതിയ പാലക്കാട് എസ്പി. എ. പി ഷൗക്കത്ത് അലിയെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിൽ നിന്നും മാറ്റി ക്രൈംബ്രാഞ്ച് എസ്പിയായി നിയമിച്ചു. പതംസിംഗ് ആണ് പുതിയ വയനാട് എസ്പി. ഇദ്ദേഹത്തിന് പകരം ഇന്ത്യൻ റിസേർവ് ബറ്റാലിയൻ കമാൻഡന്റിന്റെ ചുമതല പി…