തക്കാളി വിറ്റ് കോടികൾ കൊയ്ത് കർഷകൻ; ലോട്ടറി അടിച്ച പോലെയെന്ന് പ്രതികരണം

രാജ്യത്ത് തക്കാളി വില കുതിച്ച് ഉയർന്നതോടെ വൻ ലാഭമാണ് കർഷകർക്ക് ലഭിക്കുന്നത്. ഇത്തരത്തിൽ തക്കാളി വിറ്റ് ഒന്നരക്കോടിയോളം രൂപ കർഷകന് ലാഭം ലഭിച്ചെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പൂനെയിൽ നിന്നുള്ളൊരു മറ്റൊരു കർഷകൻ തക്കാളി വിറ്റ് 2.8 കോടി ലാഭം നേടിയിരിക്കുന്നത് . 36 കാരനായ ഈശ്വർ ഗയകറാണ് തക്കാളി വിറ്റ് താൻ കോടിപതിയായെന്ന സന്തോഷം പങ്കുവെച്ചത് പൂനയിലെ ജുന്നർ താലൂക്കിൽ നിന്നുള്ള കർഷകനാണ് ഈശ്വർ ഗയകർ. തക്കാളിയിൽ നിന്നും താൻ…

Read More