
ബ്രിട്ടീഷ് നടന്‍ ടോം വില്‍ക്കിന്‍സണ്‍ അന്തരിച്ചു
ബ്രിട്ടീഷ് നടൻ ടോം വിൽക്കിൻസൺ (75) അന്തരിച്ചു. 30ന് വടക്കൻ ലണ്ടനിലെ വീട്ടിലായിരുന്നു അന്ത്യമെന്ന് കുടുംബം അറിയിച്ചു. 130ൽ അധികം സിനിമകളിലും , ടിവി ഷോകളിലും ടോം അഭിനയിച്ചിട്ടുണ്ട്. 1998 ലെ റോംകോം ഷേക്സ്പിയർ ഇൻ ലവ്, ക്രിസ്റ്റഫർ നോളന്റെ 2005ലെ സൂപ്പർഹീറോ ഫിലിം ബാറ്റ്മാൻ ബിഗിൻസ്, ദി ഗ്രാൻഡ് ബുഡാപെസ്റ്റ് ഹോട്ടൽ, ഗേൾ വിത്ത് എ പേൾ ഇയറിങ് എന്നിവയാണ് ശ്രെദ്ധയമായ ചിത്രങ്ങൾ 2001 ൽ ഇൻ ദ ബെഡ്‌റൂം എന്ന ചിത്രത്തിനും 2007 ൽ…