പിന്തുണയുമായി എത്തിയവർക്ക് നന്ദി പറഞ്ഞ് ‘തമിഴക വെട്രി കഴകം’ നേതാവ് 

തമിഴകത്തിലെ ഏറ്റവും വലിയ വാർത്തയും ചർച്ചയും ആയിരിക്കുകയാണ് നടൻ വിജയിയുടെ രാഷ്ട്രീയ പ്രവേശനം. ഏറെ നാളുകൾ നീണ്ടുനിന്ന അഭ്യൂഹങ്ങൾക്ക് ഒടുവിൽ സ്വന്തം പാർട്ടി പേര് അനൗൺസ് ചെയ്ത് കൊണ്ട് വിജയ് തന്നെ രം​ഗത്ത് എത്തുക ആയിരുന്നു. ഇപ്പോഴിതാ തനിക്ക് എല്ലാവിധ പിന്തുണയുമായി എത്തിയവർക്ക് നന്ദി അറിയിക്കുകയാണ് വിജയ്. ‍‍‍തന്നെ പിന്തുണയ്ക്കുന്ന വൻ തൂണുകൾ ജനങ്ങളാണ് എന്നാണ് വിജയ് പറഞ്ഞത്. തന്റെ രാഷ്ട്രീയ യാത്രയിൽ നന്ദി അറിയിച്ച മാധ്യമങ്ങൾ, അമ്മമാർ, സഹോദരിമാർ, പൊതുജനങ്ങൾ എന്നിവർക്ക് നന്ദി അറിയിക്കുന്നുവെന്ന് വാർത്താക്കുറിപ്പിൽ വിജയ്…

Read More