
വെസ്റ്റ് ബംഗാളിൽ ആറ് രാജ്യസഭ സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് തൃണമൂൽ കോൺഗ്രസ്; ബിജെപി പട്ടിക വൈകുന്നു
വെസ്റ്റ് ബംഗാളിലെ ആറ് രാജ്യസഭാ സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയാണ് തൃണമൂൽ കോൺഗ്രസ് പ്രഖ്യാപിച്ചത്. ഡെറിക് ഒബ്രൈൻ, ഡോല സെൻ, സുഖേന്ദു ശേഖർ റെ ,സാകേത് ഗോഖലെ, സമീറുള്‍ ഇസ്ലാം, പ്രകാശ് ചിക് ബരെക് എന്നിവരാണ് സ്ഥാനാർത്ഥികൾ. ഇതിൽ ബംഗള സന്‍സ്‌ക്രിതി മഞ്ച് പ്രസിഡന്റ് ആയ സമീറുല്‍ ഇസ്ലാം, തൃണമൂല്‍ അലിപൂര്‍ദ്വാര്‍ ജില്ലാ പ്രസിഡന്റ് പ്രകാശ് ചിക് ബരൈക്, സാകേത് ഗോഖലെ എന്നിവര്‍ പുതുമുഖങ്ങളാണ്. ഡോളാ സെന്‍, സുശ്മിതാ ദേവ്,ഡെറിക് ഒബ്രിയാൻ, സുഖേന്തു ശേഖര്‍ റായ്, ശാന്താ ഛേത്രി, കോണ്‍ഗ്രസ്…