ഇന്ന് വിപണി നഷ്ടത്തിൽ ക്ലോസ് ചെയ്തു

ഇന്ന് വിപണി നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 505.19 പോയിന്റ് അഥവാ 0.77 ശതമാനം താഴ്ന്ന് 65280.45 ലെവലിലും നിഫ്റ്റി 165.50 പോയിന്റ് അഥവാ 0.85 ശതമാനം താഴ്ന്ന് 19331.80 ലെവലിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 1457 ഓഹരികള്‍ മുന്നേറുമ്പോള്‍ 1912 ഓഹരികളാണ് തിരിച്ചടി നേരിടുന്നത്. അതേസമയം 118 ഓഹരിവിലകളില്‍ മാറ്റമില്ല. അദാനി പോര്‍ട്ട്‌സ്, പവര്‍ഗ്രിഡ് കോര്‍പറേഷന്‍, അപ്പോളോ ഹോസ്പിറ്റല്‍സ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ബ്രിട്ടാനിയ എന്നിവയാണ് കനത്ത നഷ്ടം നേരിട്ട ഓഹരികള്‍. ടാറ്റ മോട്ടോഴ്‌സ്, ടൈറ്റന്‍, മഹീന്ദ്ര ആന്റ്…

Read More

ദുരന്തമായി ടൈറ്റൻ; അഞ്ചുപേരുടെയും മരണം സ്ഥിരീകരിച്ച് ഓഷ്യൻഗേറ്റ്

അറ്റ്ലാൻഡിക്കിൽ കാണാതായ ടൈറ്റൻ അന്തർവാഹിനിയിലെ അഞ്ചുപേരും മരിച്ചെന്ന് സ്ഥിരീകരിച്ച് ഓഷ്യൻഗേറ്റ്. ബ്രിട്ടിഷ് കോടീശ്വരൻ ഹാമിഷ് ഹാർഡിങ്, ഫ്രഞ്ച് സ്‌കൂബാ ഡൈവർ പോൾ ഹെന്റി. പാക് വ്യവസായി ഷഹസാദ് ഷാ ദാവൂദ്, മകൻ സുലേമാൻ, പേടകത്തിന്റെ ഉടമസ്ഥരായ സ്റ്റോക് ടൺ റഷ് എന്നിവരായിരുന്നു എന്നിവരാണ് മരിച്ചത് . ഓഷ്യൻഗേറ്റ് പുറത്തിറക്കിയ പ്രസ്താവനയിലാണ് സ്ഥിരീകരണം. ഏഴ് മീറ്റർ മാത്രം വലിപ്പമുള്ള പേടകത്തിൽ നിവർന്നു നിൽക്കാനാവാതെ ജീവൻ കയ്യിൽപിടിച്ചാണ് ഈ അഞ്ചുപേർ കഴിഞ്ഞ കുറച്ച ദിവസങ്ങൾ കഴിച്ചു കൂട്ടിയത്. പ്രതീക്ഷയായി നിന്നത്…

Read More

തകർച്ച നേരിട്ട് ഇന്ത്യൻ ഓഹരിവിപണി

ഇന്ത്യൻ ഓഹരിവിപണിയിൽ തകർച്ച തുടരുന്നു. 139 പോയിന്റ് താഴ്്ന്ന് 59605ൽ ആണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 43 പോയിന്റ് നഷ്ടത്തിൽ 17511 ൽ ക്ലോസ് ചെയ്തു. ഇടിവുണ്ടായെങ്കിലും നിഫ്റ്റി 17500ന് മുകളിൽ ക്ലോസ് ചെയ്യാൻ കഴിഞ്ഞത് ആശ്വാസമായി. ബാങ്ക് നിഫ്റ്റി 5.65 പോയിൻറിന്റെ നേട്ടമുണ്ടാക്കി. ഹിൻഡാൽകോ, കോൾ ഇന്ത്യ, ആക്‌സിസ് ബാങ്ക്, ജെഎസ്ഡബ്ല്യു സ്റ്റീൽ, ടാറ്റാമോട്ടോർസ് എന്നിവയാണ് നിഫ്റ്റിയിൽ നേട്ടമുണ്ടാക്കിയ ഓഹരികൾ. ഏഷ്യൻ പെയിന്റ്‌സ്, ലാർസൻ ആൻഡ് ടൂബ്രോ, ടൈറ്റാൻ, ഡിവിസ് ലാബ്, ഇൻഡസ് ബാങ്ക് എന്നീ…

Read More