ഈച്ച ശല്യം പ്രശ്നമാണോ?: എന്നാൽ ചെറിയൊരു പൊടികൈ പരീക്ഷിച്ച് നോക്കാം

എല്ലാ വീടുകളിലെയും പ്രധാന പ്രശ്നങ്ങളിലൊന്നാണ് ഈച്ച ശല്യം. എത്ര വ്യത്തിയാക്കിയിട്ടാലും ധാരാളം ഈച്ചകളാണ് പാറി പറന്ന് നടക്കുന്നത്. ഭക്ഷണ സാധനങ്ങളിലും മറ്റും എപ്പോഴും ഈച്ച വന്നരിക്കുന്നതും പലപ്പോഴും ആർക്കും അത്ര ഇഷ്ടപ്പെടാറില്ല. വീട്ടിലെ അടുക്കളയിലും വരാന്തയിലുമൊക്കെ ചുറ്റി തിരിയുന്ന ഈച്ചകളെ തുരത്താൻ ചെറിയൊരു പൊടികൈ പരീക്ഷിച്ച് നോക്കാം. അടുക്കളയിൽ വളരെ സുലഭമായി ലഭിക്കുന്ന ചില കാര്യങ്ങൾ മാത്രമാണ് ഇതിന് ആവശ്യമായിട്ടുള്ളത്. കറികൾക്ക് മണവും ​ഗുണവും നൽകുന്ന സു​ഗന്ധവ്യജ്ഞനകളാണ് ഇതിലെ പ്രധാന ചേരുവകൾ. കറുവപ്പട്ട, ​ഗ്രാമ്പുവും വിനാ​ഗിരിയുമാണ് ഇതിലെ…

Read More

വേനല്‍ക്കാലമാണ്; മുടിക്ക് ശ്രദ്ധ വേണ്ട സമയം; ചെയ്യേണ്ടത് എന്തെല്ലാം എന്ന് അറിയാം

വേനല്‍ക്കാലമാണ് ഇനി. മുടിക്ക് വളരെ ശ്രദ്ധ വേണ്ടുന്ന ഒരു സമയമാണിത്. കഠിനമായ ചൂടും ഈര്‍പ്പവും മുടി വരണ്ടതാകാനും കേടുപാടുകള്‍ വരുത്താനും കാരണമാകും. വേനല്‍ക്കാലത്ത് മുടിയുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനുള്ള ചില പ്രധാന നുറുങ്ങുകള്‍ ഇതാ. ജലാംശംമുടിയില്‍ ജലാംശം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. അതിനായി ധാരാളം വെള്ളം കുടിക്കുകയും ജലാംശം നല്‍കുന്ന ഷാംപൂവും കണ്ടീഷണറും ഉപയോഗിക്കുകയും ചെയ്യുക. ഇത് മുടിയുടെ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുകയും മുടി വരണ്ട് പൊട്ടുന്നത് തടയുകയും ചെയ്യുന്നു. സൂര്യാഘാതത്തില്‍ നിന്ന് സംരക്ഷിക്കുകവേനല്‍ക്കാലത്തെ കടുത്ത സൂര്യരശ്മികള്‍ മുടിക്ക് ദോഷം…

Read More

ശരീരഭാരം കൂടുതലാണോ ? ഈ കാര്യങ്ങൾ ചെയ്തോളു

അമിതവണ്ണം വിവിധ ആരോ​ഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുക. ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് ഹൃദ്രോ​​ഗത്തിനുള്ള സാധ്യത കൂട്ടുന്നു. വണ്ണം കുറയ്ക്കാൻ ഡയറ്റ്, വ്യായാമവും മാത്രമല്ല ജീവിതശെെലിയിലെ ചില മാറ്റങ്ങൾ പ്രധാന പങ്കാണ് വഹിക്കുന്നത്. ഭാരം കുറയ്ക്കാൻ രാത്രിയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്. മതിയായ ഉറക്കം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. രാത്രിയും 7-9 മണിക്കൂർ നന്നായി ഉറങ്ങുന്നത് ഉപാപചയ പ്രവർത്തനങ്ങളെ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. മോശം ഉറക്കം ഹോർമോൺ അസന്തുലിതാവസ്ഥയിലേക്ക് നയിച്ചേക്കാം. ഇത് അമിത വിശപ്പിനും അനാരോഗ്യകരമായ…

Read More

ഷോപ്പിംഗ് ചെലവ് ചുരുക്കാൻ ചില ടിപ്പുകൾ ഇതാ

ഷോപ്പിം​ഗ് പലരുടെയും പോക്കറ്റ് കാലിയാക്കാറുണ്ട്. അതിനാല്‍ ശ്രദ്ധയോടെ വേണം ഷോപ്പിംഗ് നടത്താന്‍. 1. അത്യാവശ്യം സാധനം വാങ്ങിക്കാന്‍ കാറില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ പോകുന്ന പതിവ് പലര്‍ക്കുമുണ്ട്. ഇവിടെ രണ്ടുണ്ട് ദോഷം. സൂപ്പര്‍മാര്‍ക്കറ്റില്‍ ചെന്നുപെട്ടാല്‍ അനാവശ്യമായ സാധനങ്ങളും വാങ്ങിക്കൂട്ടും. മറ്റൊന്ന് അടുത്ത കടയില്‍ നടന്നുപോയി വാങ്ങിച്ചാല്‍ പെട്രോള്‍ നഷ്ടമുണ്ടാകില്ലല്ലോ. 2. കൈയില്‍ നല്ലൊരു തുക കിട്ടിയാല്‍ ഓടിപ്പോയി കണ്ണുമടച്ച്‌ ആവശ്യമെന്താണെന്നുവച്ചാല്‍ വാങ്ങിക്കുകയാണ് പതിവ്. ഇത് തെറ്റ്. പല കടകളില്‍പോയി വിലയില്‍ ഒരു താരതമ്യപഠനം നടത്തുന്നത് നല്ലതാണ്. 3. എന്തു സാധനവും…

Read More

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കേടാകാതെ സൂക്ഷിക്കാം; ഇങ്ങനെ തയാറാക്കി നോക്കൂ

അടുക്കളയിൽ എന്ത് വിഭവം തയ്യാറാക്കിയാലും അതിലെല്ലാം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് നിർബന്ധമാണ്. കുറേനാളത്തേക്ക് കേടുകൂടാതെ ഇരിക്കുന്ന ശുദ്ധമായ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വീട്ടിൽ തന്നെ തയാറാക്കി എടുക്കാം. ആവശ്യമായവ ഇഞ്ചി – 100 ഗ്രാം വെളുത്തുള്ളി – 100 ഗ്രാം ഉപ്പ് -1 ടീസ്പൂൺ സൺഫ്ലവർ ഓയിൽ – 2 ടേബിൾ സ്പൂൺ തയാറാക്കുന്ന വിധം തൊലി കളഞ്ഞു വൃത്തിയാക്കി കഴുകിയ ഇഞ്ചിയും വെളുത്തുള്ളിയും ഈർപ്പമില്ലാതെ വയ്ക്കുക. ഇഞ്ചിയും വെളുത്തുള്ളിയും ചെറിയ കഷ്ണങ്ങളാക്കി ഉപ്പും ചേർത്ത് പേസ്റ്റ് രൂപത്തിൽ…

Read More

കറിവേപ്പില വീട്ടിൽ തന്നെ വളർത്തിയെടുക്കാം, ആരോഗ്യത്തോടെ; വിനാഗിരി മതി

വീട്ടിലെ ആവശ്യങ്ങൾക്കുള്ള കറിവേപ്പില വീട്ടിൽ തന്നെ വളർത്തിയെടുക്കാൻ പലർക്കും ഏറെ ഇഷ്ടമാണ്. മായമൊന്നുമില്ലാത്ത നല്ല ഇലകൾ ഉള്ള കറിവേപ്പില കാണാൻ തന്നെ ഒരു ഭംഗിയാണ്. കറികൾക്ക് നല്ല മണവും രുചിയും നൽകുന്ന കറിവേപ്പില ആരോഗ്യത്തിനും അതുപോലെ മുടിയ്ക്കും വളരെ നല്ലതാണ്. പക്ഷെ കറിവേപ്പിലയുടെ ഇലകളിൽ പുഴു കയറി നശിച്ച് പോകുന്നത് സ്ഥിരം കാഴ്ചയാണ്. കറിവേപ്പിലയുടെ ഇലകളിൽ കറുത്ത പുള്ളികൾ വരികയും പിന്നീട് ഇല മുഴുവൻ കൊഴിഞ്ഞ് പോകുന്നതുമാണ് പലപ്പോഴും പതിവ് രീതി. കീടനാശിനികളൊന്നും അടിക്കാതെ കറിവേപ്പിലയിൽ കഞ്ഞിവെള്ളം…

Read More

കാൽപ്പാദത്തിലെ വിണ്ടുകീറൽ…; നിരാശ വേണ്ട, പരിഹാരമുണ്ട്

പാദങ്ങൾ വിണ്ടുകീറുന്നത് പലരുടെയും ആത്മവിശ്വാസത്തെ തകർക്കുന്ന ഒന്നാണ്. ചർമത്തിൻറെ വരൾച്ചയാണ് ഇതിന് കാരണം. വരൾച്ചയകറ്റാനും, പാദങ്ങൾ മനോഹരമാക്കാനും ചില പൊടിക്കൈകൾ വീടുകളിൽ തന്നെയുണ്ട്. മഞ്ഞു കാലത്ത് വീടിനകത്ത് പാദരക്ഷകളും പാദം മറയുന്ന സോക്‌സുകളും ധരിക്കുക. ഉപ്പിട്ട ചെറു ചൂടുവെള്ളത്തിൽ കാലുകൾ മുക്കിവയ്ക്കുക. മഞ്ഞളും വേപ്പിലയും അരച്ചുപുരട്ടുന്നത് നല്ലതാണ്. വാഴപ്പഴം പേസ്റ്റാക്കി വിണ്ടുകീറിയ ഭാഗത്ത് ദിവസേന പുരട്ടാവുന്നതാണ്. വാഴപ്പഴത്തിൽ തേങ്ങയും ചേർക്കാവുന്നതാണ്. ദിവസവും എള്ളെണ്ണ പുരട്ടുന്നതും ഉത്തമം. ഗ്ലിസറിനും പനിനീരും യോജിപ്പിച്ച് ഉപ്പൂറ്റിയിൽ പുരട്ടാവുന്നതാണ്. വിറ്റാമിൻ ഇ അടങ്ങിയ…

Read More

മഴക്കാലത്ത് വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; കുറിപ്പുമായി കേരളാ പൊലീസ്

ഈ മഴക്കാലത്ത് വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിവരിച്ച് കേരളാ പൊലീസ്. മഴക്കാലത്ത് വാഹനങ്ങൾ റോഡിൽ തെന്നിമറിഞ്ഞും കൂട്ടിയിടിച്ചും അപകടം ഉണ്ടാകാൻ സാധ്യത കൂടുതലാണ്. ശ്രദ്ധിച്ചാൽ പല അപകടങ്ങളും ഒരുപരിധി വരെ ഒഴിവാക്കാൻ സാധിക്കുമെന്ന് പൊലീസ് അറിയിച്ചു. കേരളാ പൊലീസിന്റെ കുറിപ്പ് വേഗം പരമാവധി കുറയ്ക്കുക. റോഡിൽ വാഹനങ്ങൾ പുറംതള്ളുന്ന എണ്ണത്തുള്ളികൾ മഴപെയ്യുന്നതോടെ അപകടക്കെണികളാകാറുണ്ട്. മഴവെള്ളത്തിനൊപ്പം എണ്ണയും ചേരുന്നതോടെ റോഡ് അപകടകരമാംവിധം വഴുക്കൽ ഉള്ളതാകുന്നു. അതുകൊണ്ട് പരമാവധി പതുക്കെ വാഹനം ഓടിക്കുകയാണ് മഴക്കാലത്ത് ഉത്തമം. സ്റ്റിയറിങ് വെട്ടിത്തിരിക്കുന്നതും പെട്ടെന്ന്…

Read More

കൂർക്കംവലി പങ്കാളിക്ക് ശല്യമായോ.. പരിഹാരമുണ്ടെന്നേ…

കൂർക്കം വലി പങ്കാളിക്കു ശല്യമായോ.. ഉറക്കത്തെ അസ്വസ്ഥപ്പെടുത്തുന്ന കൂർക്കം വലിയിൽനിന്നു മോചനം നേടാൻ നിരവധി മാർഗങ്ങളുണ്ട്. കൂർക്കംവലിയിൽനിന്നു മോചനം നേടിയാൽ ഉറക്കത്തിലെ അസ്വസ്ഥതകൾ ഒഴിവാക്കാൻ കഴിയും. പൊണ്ണതടി നിരവധി ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കുന്ന പൊണ്ണത്തടി കൂർക്കംവലിക്കും കാരണമാകും. നല്ല ഭക്ഷണക്രമവും വ്യായാമവും ഒന്നിച്ചാൽ ശരീരഭാരം കുറച്ച് കൂർക്കംവലിയുടെ തീവ്രത കുറയ്ക്കാൻ സഹായിക്കും. ഉറങ്ങുന്ന രീതി പുറം തിരിഞ്ഞുള്ള ഉറക്കം നാവും തൊണ്ടയിലെ മൃദുവായ ടിഷ്യൂകളും പിന്നിലേക്കു വീഴാൻ ഇടയാക്കും. ഇത് ശ്വാസനാളത്തിൻറെ സങ്കോചത്തിനും കൂർക്കംവലിക്കും ഇടയാക്കും. ചരിഞ്ഞുകിടന്ന് ഉറങ്ങുന്നത്…

Read More

ത്രെഡ്‌സ് അക്കൗണ്ടുകള്‍ നീക്കം ചെയ്യാൻ ഇനി എളുപ്പം

ഇനി മുതല്‍ ത്രെഡ്‌സ് അക്കൗണ്ടുകള്‍ എളുപ്പം നീക്കം ചെയ്യാന്‍ സാധിക്കും. ഇന്‍സ്റ്റഗ്രാം മേധാവി ആദം മൊസേരി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ത്രെഡ്‌സ് ഉപഭോക്താക്കള്‍ക്കിടയില്‍ നിന്നും തുടക്കം മുതലേ ഉയര്‍ന്ന ആവശ്യമായിരുന്നു ഇത്. പലരും തങ്ങളുടെ ത്രെഡ്‌സ് അക്കൗണ്ട് നീക്കം ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഇന്‍സ്റ്റഗ്രാം തന്നെ പോകുമെന്ന് തിരിച്ചറിഞ്ഞ് പിന്മാറുകയായിരുന്നു. ആ പ്രശ്‌നത്തിനുള്ള പരിഹാരമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ത്രെഡ്‌സ് ആപ്പിന്റെ സെറ്റിങ്‌സിൽ ചെന്നശേഷം അക്കൗണ്ടിലെ ഡിലീറ്റ്/ഡീആക്ടിവേറ്റ് പ്രൊഫൈല്‍ എന്നതാണ് ത്രെഡ്‌സിനെ നീക്കം ചെയ്യാനുള്ള വഴി. ത്രെഡ്‌സില്‍ ഇടുന്ന പോസ്റ്റുകള്‍…

Read More