ടൈം ​മാ​ഗ​സി​നി​ല്‍ ഇ​ടം​പി​ടി​ച്ച് ഡോ. ​സു​ല്‍ത്താ​ന്‍ അ​ല്‍ ജാ​ബി​ര്‍

ടൈം ​മാ​ഗ​സി​ന്‍ പു​റ​ത്തു​വി​ട്ട, കാ​ലാ​വ​സ്ഥ രം​ഗ​ത്ത്​ സ്വാ​ധീ​നം ചെ​ലു​ത്തി​യ 100 പേ​രു​ടെ പ​ട്ടി​ക​യി​ല്‍ ഇ​ടം​പി​ടി​ച്ച് യു.​എ.​ഇ വ്യ​വ​സാ​യ, നൂ​ത​ന സാ​​ങ്കേ​തി​ക​വി​ദ്യ വ​കു​പ്പ്​​ മ​ന്ത്രി ഡോ. ​സു​ല്‍ത്താ​ന്‍ അ​ല്‍ ജാ​ബി​ര്‍. അ​ബൂ​ദ​ബി നാ​ഷ​ന​ല്‍ ഓ​യി​ല്‍ ക​മ്പ​നി(​അ​ഡ്‌​നോ​ക്) സി.​ഇ.​ഒ​യും പു​ന​രു​പ​യോ​ഗ ഊ​ര്‍ജ സ്ഥാ​പ​ന​മാ​യ മ​സ്ദ​റി​ന്റെ സ്ഥാ​പ​ക​നും കോ​പ് 28 മേ​ധാ​വി​യും കൂ​ടി​യാ​ണി​​ദ്ദേ​ഹം. നേ​ട്ടം ക​ര​സ്ഥ​മാ​ക്കി​യ ഡോ. ​സു​ല്‍ത്താ​ന്‍ അ​ല്‍ ജാ​ബി​റി​നെ യു.​എ.​ഇ വൈ​സ് പ്ര​സി​ഡ​ന്റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ റാ​ശി​ദ് ആ​ല്‍ മ​ക്​​തൂം പ്ര​ശം​സി​ച്ചു. അ​ന്താ​രാ​ഷ്ട്ര…

Read More

സിനിമ, രാഷ്ട്രീയം, ഭർത്താവ് എല്ലാം തുറന്നുപറഞ്ഞ് ടൈം മാഗസിനിൽ ദീപിക പദുകോൺ

ബോളിവുഡ് താരം ദീപിക പദുകോൺ താരങ്ങളുടെ താരമാണ്. ലോകപ്രശസ്തയായ താരം കഴിഞ്ഞ ഓസ്‌കാർ വേദിയിലും തിളങ്ങിയിരുന്നു. ഇപ്പോൾ ടൈം മാഗസിന്റെ മുഖചിത്രമായി മാറിയിരിക്കുകയാണ് ബോളിവുഡിന്റെ സ്വപ്നസുന്ദരി. മാഗസിന്റെ കവർ സ്റ്റോറിയാകുന്ന അപൂർവം ഇന്ത്യൻ താരങ്ങളിലൊരാളാണ് ദീപിക. ടൈം മാഗസിന്റെ പുതിയ ലക്കത്തിൽ ദീപികയുടെ പ്രത്യേക അഭിമുഖവും ഉൾപ്പെടുത്തിയിട്ടുണ്ട്. ടൈം മാഗസിൻ പുറത്തിറക്കിയ ലോകത്തെ സ്വാധീനിച്ച നൂറു പേരുടെ പട്ടികയിലും ദീപിക ഇടം നേടിയിട്ടുണ്ട്. ‘ദി ഗ്ലോബൽ സ്റ്റാർ’, ദീപിക പദുകോൺ ലോകത്തെ ബോളിവുഡിലേക്കു കൊണ്ടുവരുന്നു- എന്നാണ് ടൈം…

Read More