‘ഏക് ദം ഏക് ദം’; ടൈഗർ നാഗേശ്വര റാവുവിലെ ആദ്യ ഗാനം പുറത്തിറങ്ങി

ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന ടൈഗർ നാഗേശ്വര റാവുവിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘ഏക് ദം ഏക് ദം’ എന്ന ഗാനം ആലാപനശൈലിയാലും ഈണത്താലും നൃത്തച്ചുവടുകളാലും പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന ഒന്നാണ്. ജി വി പ്രകാശ് കുമാർ സംഗീതം നൽകിയിരിക്കുന്ന ഗാനത്തിന്റെ മലയാള പതിപ്പ് രചിച്ചിരിക്കുന്നത് ദീപക് റാമും ആലാപനം സന്തോഷ് ഹരിഹരനുമാണ്. മികച്ച അഭിപ്രായമാണ് ഗാനത്തിന് പ്രേക്ഷകരിൽനിന്നു ലഭിക്കുന്നത്. വംശിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ടൈഗർ നാഗേശ്വര റാവു നിർമ്മിക്കുന്നത് മികച്ച സാങ്കേതിക നിലവാരത്തോടുകൂടി വലിയ സ്‌കെയിലിൽ ചിത്രങ്ങൾ…

Read More

പ്രേക്ഷകർക്ക് ഊർജം പകരാൻ ‘ഏക് ദം ഏക് ദം’; ടൈഗർ നാഗേശ്വര റാവുവിലെ ആദ്യ ഗാനം സെപ്റ്റംബർ 5-ന്

ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന ടൈഗർ നാഗേശ്വര റാവുവിലെ ആദ്യ ഗാനം സെപ്റ്റംബർ 5-ന് പുറത്തിറങ്ങും. ‘ഏക് ദം ഏക് ദം’ എന്ന ഗാനം ആലാപനശൈലിയാലും ഈണത്താലും നൃത്തച്ചുവടുകളാലും പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന ഒന്നായിരിക്കുമെന്നാണ് പ്രതീക്ഷ. ജി വി പ്രകാശ് കുമാറാണ് ഈ ഗാനത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. വംശിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ടൈഗർ നാഗേശ്വര റാവു നിർമ്മിക്കുന്നത് മികച്ച സാങ്കേതിക നിലവാരത്തോടുകൂടി വലിയ സ്‌കെയിലിൽ ചിത്രങ്ങൾ ഒരുക്കുന്നതിനു പേരുകേട്ട അഭിഷേക് അഗർവാൾ ആർട്ട്സിന്റെ ബാനറിൽ അഭിഷേക് അഗർവാൾ ആണ്….

Read More