റെയിൽവെ തത്കാൽ ടിക്കറ്റ്; അറിയാം ഇവ

തത്കാൽ ടിക്കറ്റ് ഓൺലൈനിലൂടെ ബുക്ക് ചെയ്യുന്നവരുടെ ഏറ്റവും വലിയ പരാതിയാണ്, വെയിറ്റിംഗ് ലിസ്റ്റിലാകുന്നത്. എത്രയൊക്കെ മുന്നൊരുക്കങ്ങൾ ചെയ്താലും പലപ്പോഴും യാത്രക്കാർക്ക് കൺഫോം ടിക്കറ്റ് ലഭിക്കാറില്ല. എന്നാൽ ചില മാർഗങ്ങൾ പരീക്ഷിച്ചാൽ നിങ്ങൾക്ക് കൺഫോമായ തത്കാൽ ടിക്കറ്റ് ലഭിച്ചേക്കാം. അക്കാര്യങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം… 1, ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുമ്പ് നിങ്ങളുടെ ഇന്റർനെറ്റ് കണക്ഷൻ പരിശോധിക്കണം. സെക്കന്റുകൾക്കുള്ളിൽ ഓരോ വിൻഡോയും ഓപ്പൺ ചെയ്തുവരണം. ഈ സമയത്ത് നിങ്ങളുടെ ഇന്റർനെറ്റ് കണക്ഷന് പ്രശ്നമുണ്ടായാൽ വലിയ ബുദ്ധിമുട്ടുണ്ടാക്കും. വേഗതയുള്ള ഇന്റർനെറ്റ് ഏറ്റവും…

Read More

കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റിനൊപ്പം ടൂര്‍ പാക്കേജും ബുക്ക് ചെയ്യാം: പുതിയ പദ്ധതിയുമായി എയർ ഇന്ത്യ

ലോകത്തിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് അവധിക്കാല യാത്ര നടത്തുന്നവര്‍ക്ക് വിമാന ടിക്കറ്റിനൊപ്പം ടൂര്‍ പാക്കേജും ബുക്ക് ചെയ്യാന്‍ കുറഞ്ഞ നിരക്കില്‍ എയര്‍ ഇന്ത്യ വെബ്സൈറ്റ് വഴി അവസരം ഒരുങ്ങുന്നു. എക്സ്പ്രസ് ഹോളിഡേസ് എന്ന പേരില്‍ മേക്ക് മൈ ട്രിപ്പുമായി ചേര്‍ന്നാണ് പുതിയ പദ്ധതി. ദുബായ്, കശ്മമീര്‍, രാജസ്ഥാന്‍, ഗോവ, അമര്‍നാഥ്, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലൂടെ ഈ സേവനം ബുക്ക് ചെയ്യാം. 15,876 രൂപ മുതല്‍…

Read More

‘അധിക ചാർജ് ഈടാക്കില്ല’; ഈ അഞ്ച് ആപ്പുകളിലൂടെ കൊച്ചി മെട്രോ ടിക്കറ്റെടുക്കാം

കൊച്ചി മെട്രോയിൽ കയറാൻ ഇനി ടിക്കറ്റെടുക്കാൻ ക്യൂ നിന്ന് കഷ്ടപ്പെടേണ്ട. ഒന്നല്ല നിരവധി ആപ്പുകളിൽ നിന്ന് ടിക്കറ്റ് ഓണ്‍ലൈനായി എടുക്കാനുള്ള സംവിധാനം ഒരുക്കിയിരിക്കുകയാണ് കൊച്ചി മെട്രോ. പേടിഎം, ഫോണ്‍പേ, നമ്മ യാത്രി, റെഡ് ബസ്, റാപ്പിഡോ എന്നീ ആപ്പുകളിലൂടെ ടിക്കറ്റെടുക്കാം. ഓപ്പണ്‍ നെറ്റ്‍വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സുമായി (ഒഎൻഡിസി) ചേർന്നാണ് ഈ സൌകര്യമൊരിക്കിയത്.  ഓണ്‍ലൈനായി എടുക്കുന്ന ടിക്കറ്റുകളുടെ പ്രിന്‍റ് ഔട്ട് ആവശ്യമില്ല. മെട്രോ സ്റ്റേഷനിലെ എൻട്രൻസിൽ സ്കാൻ ചെയ്ത് അകത്തും പുറത്തും പ്രവേശിക്കാം. നേരത്തെ ചെന്നൈ മെട്രോ ഒഎൻഡിസിയുമായി…

Read More

ഹിമാചലില്‍ ബിജെപിയിൽ ചേർന്ന ആറ് കോൺഗ്രസ് എംഎൽഎമാർക്കും സീറ്റ്; നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കും

ഹിമാചല്‍ പ്രദേശില്‍ അയോ​ഗ്യരാക്കിയ കോൺ​ഗ്രസിലെ ആറ് എംഎൽഎമാ‍ർക്കും സീറ്റ് നൽകി ബിജെപി. ഹിമാചൽ നിയമസഭയിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ ആറ് പേരും ബിജെപി ടിക്കറ്റിൽ മത്സരിക്കും. ഈ ആറ് പേരും മൂന്ന് സ്വതന്ത്ര എംഎൽഎമാരുമടക്കം ഒമ്പത് പേ‍ർ കഴിഞ്ഞ ദിവസം ബിജെപിയിൽ ചേർന്നിരുന്നു. സുധീർ ശ‍ർമ്മ, രവി താക്കൂർ, രജീന്ദർ റാണ, ഇന്ദെർ ദത്ത് ലഘൻപാൽ, ചൈതന്യ ശർമ്മ, ദേവീന്ദർ കുമാർ ഭൂട്ടോ എന്നിവരാണ് കോൺഗ്രസിൽ നിന്ന് വിട്ട് ബിജെയിൽ ചേർന്നത്. കേന്ദ്രമന്ത്രിയും ഹാമിർപൂ‍ർ എംപിയുമായ അനുരാ​ഗ് താക്കൂർ, മുൻ…

Read More

ആറു ദിവസം കൊണ്ട് വന്ദേഭാരത് ടിക്കറ്റിനത്തിൽ നേടിയത് കോടികൾ; യാത്ര ചെയ്തത് 27000 പേർ

പ്രധാനമന്ത്രി നരേന്ദ്രമോദി ഏപ്രിൽ മാസം അവസാനം ഉദ്ഘാടനം ചെയ്ത വന്ദേഭാരത് എക്‌സ്പ്രസിന് വരുമാനത്തിലും റെക്കാഡ് നേട്ടം. ഏപ്രിൽ 28ന് സർവീസ് ആരംഭിച്ചതു മുതൽ മേയ് 3 വരെ വന്ദേഭാരത് ട്രെയിനിന് ടിക്കറ്റ് ഇനത്തിൽ ലഭിച്ച കണക്കുകൾ പുറത്തുവന്നു. ആറു ദിവസം കൊണ്ട് 2.7 കോടി രൂപയാണ് ടിക്കറ്റിനത്തിൽ ലഭിച്ചത്. തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേക്കും തിരിച്ചുമാണ് വന്ദേഭാരത് എക്‌സ്പ്രസ് സർവീസ് നടത്തുന്നത്. ഈ കാലയളവിൽ 31412 ബുക്കിംഗാണ് ട്രെയിനിന് ലഭിച്ചത്. 27000 പേർ ട്രെയിനിൽ യാത്ര ചെയ്തു. 1128…

Read More

ദുബായ് ഗ്ലോബൽ വില്ലേജ് വി ഐ പി പാക്ക് ഭാഗ്യശാലിക്ക് സ്വർണ നാണയം ;സെപ്തംബർ 24 മുതൽ ഓൺലൈൻ ബുക്കിംഗ് ആരംഭിക്കും

വിനോദത്തിനും ഷോപ്പിങ്ങിനും പ്രത്യേക സൗകര്യമുള്ള ദുബായിയിലെ ഫെസ്റ്റിവൽ പാർക്ക് ആയ ഗ്ലോബൽ വില്ലേജ് ഓൺലൈൻ വി ഐ പി ടിക്കറ്റ് പാക്കേജ് വിതരണം സെപ്തംബർ 24ന് ആരംഭിക്കും. വി ഐ പി പാക്കേജ് എടുക്കുന്നവരിൽ നിന്ന് തിരഞ്ഞെടുക്കുന്ന ഒരു ഭാഗ്യശാലിക്ക് 27000 ദിർഹം സമ്മാനതുകയായി ലഭിക്കും. ഗ്ലോബൽ വില്ലേജിലേക്ക് പ്രവേശിക്കുവാനുള്ള വി ഐ പി എൻട്രി ടിക്കറ്റുകൾ , വാഹനങ്ങൾ പാർക്കുചെയ്യുവാനുള്ള പാർക്കിങ് ടിക്കറ്റുകൾ, പാവലിയനുകളിലെ വണ്ടർ പാസുകൾ എന്നിവ അടങ്ങിയതാണ് വി ഐ പി സ്പെഷ്യൽ…

Read More