കാലാവസ്ഥയ്ക്കും സാഹചര്യങ്ങൾക്കും അനുസരിച്ച് പരിണമിക്കുന്നു; കുറഞ്ഞ ഓക്സിജനിലും ജീവിക്കാൻ കഴിയും; ടിബറ്റൻ പീഠഭൂമിയിലെ മനുഷ്യരിൽ പഠനം
മനുഷ്യൻ ഇന്നും പരിണാമത്തിലൂടെ കടന്നുപോവുകയാണോ? അതെ എന്നാണ് ഉത്തരം. നമ്മുടെ കൺമുന്നിൽ തന്നെ മനുഷ്യർക്ക് പരിണാമം സംഭവിച്ചുകൊണ്ടിരിക്കുകയാണ് എന്ന വെളിപ്പെടുത്തലാണ് ഒരു പഠനം നടത്തിയിരിക്കുന്നത്. കെയ്‌സ് വെസ്റ്റേൺ റിസർവ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ എമെരിറ്റ സിന്തിയ ബീലാണ് ഗവേഷണത്തിന് പിന്നിൽ. View this post on Instagram A post shared by Radiokeralam 1476 AM News (@radiokeralam1476amnews) ടിബറ്റൻ പീഠഭൂമിയിലുള്ളവരെ കുറിച്ചുള്ളതാണ് പഠനം. വളരെ കുറഞ്ഞ ഓക്സിജനിൽ പോലും ജീവിക്കാൻ സാധിക്കുന്ന തരത്തിലേക്ക് ഇവിടെ വസിക്കുന്ന…