
ഒമാനിലെ വിവിധയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടെയുള്ള മഴയ്ക്ക് സാധ്യത
ഒമാനിലെ വിവിധയിടങ്ങളിൽ ഇന്ന് മഴയ്ക്ക് സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി. സൗത്ത് ബാത്തിന, ദാഹിറ, ദാഖിലിയ, ബുറൈമി എന്നിവിടങ്ങളിലാണ് ഇടിമിന്നലിനും 10- 40 മി.മീ വരെ തീവ്രതയുള്ള മഴയ്ക്കും സാധ്യതയുണ്ടെന്ന് എക്‌സിലാണ് സിഎഎ അറിയിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12:00 മുതൽ രാത്രി 11:00 വരെയാണ് മഴയ്ക്ക് സാധ്യത. تنبيه أمطار رعدية ⚠️فرص نشاط السحب الركامية وهطول أمطار رعدية مصحوبة برياح هابطة نشطة وتساقط حبات البرد وجريان الأودية على جبال…