ലോക്സഭാ തെരഞ്ഞെടുപ്പ് ; മൂന്നാംഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചു , വോട്ടെടുപ്പ് മറ്റന്നാൾ

ലോക്‌സഭാ തെരഞ്ഞെടുപ്പ് മൂന്നാം ഘട്ടത്തിൽ പരസ്യപ്രചാരണം അവസാനിച്ചു. 10 സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണപ്രദേശത്തെയും 93 ലോക്സഭ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് . പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തർപ്രദേശിലും, രാഹുൽ ഗാന്ധി തെലങ്കാനയിലും പ്രചാരണത്തിനെത്തി. 10 സംസ്ഥാനങ്ങളും ഒരു കേന്ദ്ര ഭരണ പ്രദേശങ്ങവുമാണ് മൂന്നാം ഘട്ടത്തിൽ ജനവിധി എഴുതുക. ഗുജറാത്തിലെ എല്ലാ സീറ്റുകളിലേക്കും ഈ ഘട്ടത്തിലാണ് വോട്ടെടുപ്പ്. മഹാരാഷ്ട്രയിൽ 11ഉം, ഉത്തർപ്രദേശിൽ 10 ഉം സീറ്റുകളിലും തെരഞ്ഞെടുപ്പ് നടക്കും.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കെ എസ് ഈശ്വരപ്പ, കേന്ദ്ര മന്ത്രി…

Read More