ആഗ്ര-മുംബൈ ഹൈവേയിൽ സിനിമ രം​ഗത്തെ വെല്ലുന്ന മോഷണം

ഒരു ആക്ഷന്‍ ത്രില്ലര്‍ സിനിമയെ വെല്ലുന്ന രീതിയിലുള്ള മോഷണം. മധ്യപ്രദേശിലെ ഷാജാപൂർ ജില്ലയിലെ ആഗ്ര – മുംബൈ ഹൈവേയിലൂടെ ഓടുന്ന ഒരു ട്രക്കില്‍ നിന്നും അതിസാഹസികമായി മോഷണം നടത്തുന്ന മൂന്ന് യുവാക്കളുടെ വീ‍‍ഡിയോ സോഷ്യൽ മീഡിയയിൽ പെട്ടെന്ന് തന്നെ വൈറലായി. ബൈക്കിലെത്തിയ മൂന്ന് യുവാക്കളിൽ രണ്ട് പേർ ഓടുന്ന ട്രക്കില്‍ നിന്നും സാധനങ്ങളുടെ ഒരു വലിയ പാക്കേജ് റോഡിലേക്ക് വലിച്ചെറിഞ്ഞു. ശേഷം ഓടിക്കൊണ്ടിരിക്കുന്ന ട്രക്കിൽ നിന്നും അവർ പിന്നാലെ വരുന്ന ബൈക്കിലേക്ക് അതിസാഹസികമായി കയറുന്നു. മോഷ്ടാക്കള്‍ക്ക് തൊട്ട്…

Read More